നാല് കാർബൺ ആറ്റങ്ങളുള്ളതും ശാഖകളില്ലാത്തതുമായ ആൽക്കെയ്നാണ് ബ്യൂട്ടെയ്ൻ അഥവാ n-ബ്യൂട്ടെയ്ൻ.
C4H10 എന്നതാണ് ഇതിന്റെ തന്മാത്രാസൂത്രം. n-ബ്യൂട്ടെയ്നിനേയും അതിന്റെ ഒരേയൊരു ഐസോമെറായ ഐസോബ്യൂട്ടെയ്നിനേയും (ഐ.യു.പി.എ.സി. നാമകരണ പ്രകാരം മെഥിൽ പ്രെപെയ്ൻ) പൊതുവായി സൂചിപ്പിക്കാനും ബ്യൂട്ടെയ്ൻ എന്ന പേരുപയോഗിക്കുന്നു.പാചകവാതകത്തിൽ അടങ്ങിയിരിക്കുന്നത് ബ്യൂട്ടേൻ ആണ്. പെട്ടെന്ന് കത്തുന്നതും നിറവും മണവുമില്ലാത്തതും എളുപ്പത്തിൽ ദ്രവീകരിക്കാൻ പറ്റുന്നതുമായ ഒരു വാതകമാണ് ബ്യൂട്ടെയ്ൻ.
| |||
Identifiers | |||
---|---|---|---|
3D model (JSmol) | |||
ECHA InfoCard | 100.003.136 | ||
UN number | 1011 As ദ്രവീകൃത പെട്രോളിയം വാതകം: 1075 | ||
CompTox Dashboard (EPA) | |||
SMILES | |||
Properties | |||
തന്മാത്രാ വാക്യം | |||
Molar mass | 0 g mol−1 | ||
Appearance | നിറമില്ലാത്ത വാതകം | ||
സാന്ദ്രത | 2.48 kg/m3, gas (15 °C, 1 atm) 600 kg/m3, liquid (0 °C, 1 atm) | ||
ദ്രവണാങ്കം | |||
ക്വഥനാങ്കം | |||
6.1 mg/100 ml (20 °C) | |||
Hazards | |||
EU classification | {{{value}}} | ||
Flash point | {{{value}}} | ||
Related compounds | |||
Related alkanes | പ്രൊപെയ്ൻ; പെന്റെയ്ൻ | ||
Related compounds | ഐസോബ്യൂട്ടെയ്ൻ; സൈക്ലോബ്യൂട്ടെയ്ൻ | ||
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa). |
This article uses material from the Wikipedia മലയാളം article ബ്യൂട്ടെയ്ൻ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.