ബദാം

പ്രൂണസ് ജനുസ്സിൽപെട്ട ഒരു മരമാണ്‌ ബദാം (Almond).

(ശാസ്ത്രീയനാമം: Prunus dulcis). ഇതിന്റെ പരിപ്പ് ഭക്ഷ്യയോഗ്യവും വളരെയധികം പോഷക മൂല്യമുള്ളതുമാണ്. പ്രോടീൻ, ഫൈബർ, കാൽസ്യം, വിറ്റാമിൻ ഇ, സിങ്ക്, കോപ്പർ, മഗ്‌നീഷ്യം, മറ്റു നിരോക്സീകാരികൾ എന്നിവ കൊണ്ടു സമ്പുഷ്ടമാണ് ബദാം.

ബദാം
ബദാം
1897 illustration
ബദാം
Almond tree with ripening fruit. Majorca, Spain
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Prunus
Subgenus:
Amygdalus
Species:
P. dulcis
Binomial name
Prunus dulcis
(Mill.) D. A. Webb
Synonyms
Synonymy
  • Amygdalus amara Duhamel
  • Amygdalus communis L.
  • Amygdalus dulcis Mill.
  • Amygdalus fragilis Borkh.
  • Amygdalus sativa Mill.
  • Druparia amygdalus Clairv.
  • Prunus amygdalus Batsch
  • Prunus communis (L.) Arcang.
  • Prunus communis Fritsch

നാലുമുതൽ പത്തുവരെ മീറ്റർ ഉയരം വയ്ക്കുന്ന ഈ ഇലപൊഴിയും മരത്തിന്റെ തടിയ്ക്ക് 30 സെന്റീമീറ്റർ വരെ വ്യാസമുണ്ടാകും. മധ്യേഷ്യയിലാണ്‌ ഈ മരത്തിന്റെ ഉദ്ഭവം. മനുഷ്യർ പിന്നീട് വടക്കേ ആഫ്രിക്ക, യൂറോപ്പ് മുതലായ മറ്റു സ്ഥലങ്ങളിലേക്ക് ഇതിനെ കൊണ്ടുപോകുകയായിരുന്നു. ഭക്ഷിക്കാനുപയോഗിക്കുന്നതിനു പുറമെ ഇതിന്റെ പരിപ്പിൽ നിന്ന് എണ്ണയും നിർമ്മിക്കാറുണ്ട്.

കുറിപ്പ്

കേരളത്തിൽ പൊതുവേ ബദാം എന്നു വിളിക്കുന്ന മരത്തെക്കുറിച്ചറിയാൻ തല്ലിത്തേങ്ങ നോക്കുക.

രസാദി ഗുണങ്ങൾ

രസം:മധുരം

ഗുണം:ഗുരു, സ്നിഗ്ധം

വീര്യം:ഉഷ്ണം

വിപാകം:മധുരം

ഔഷധയോഗ്യ ഭാഗം

ഫലം, വിത്ത്, എണ്ണ

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ‌


Tags:

ബദാം കുറിപ്പ്ബദാം രസാദി ഗുണങ്ങൾബദാം ഔഷധയോഗ്യ ഭാഗംബദാം ചിത്രശാലബദാം അവലംബംബദാം പുറത്തേക്കുള്ള കണ്ണികൾ‌ബദാം

🔥 Trending searches on Wiki മലയാളം:

രാജ്യങ്ങളുടെ പട്ടികപൂച്ചസിംഗപ്പൂർപ്രധാന താൾഇന്ത്യൻ പൗരത്വനിയമംആത്മഹത്യകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർസമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)ഹീമോഗ്ലോബിൻമനോജ് വെങ്ങോലവൃദ്ധസദനംദേശീയ പട്ടികവർഗ്ഗ കമ്മീഷൻരാജസ്ഥാൻ റോയൽസ്വി. മുരളീധരൻഹനുമാൻഅനീമിയഎ.കെ. ആന്റണിഗർഭഛിദ്രംഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻവിഷ്ണുപ്രസവംസുപ്രീം കോടതി (ഇന്ത്യ)രബീന്ദ്രനാഥ് ടാഗോർരക്തസമ്മർദ്ദംതൃശൂർ പൂരംബൂത്ത് ലെവൽ ഓഫീസർകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികകയ്യൂർ സമരംനിർമ്മല സീതാരാമൻവൈക്കം സത്യാഗ്രഹംശശി തരൂർപാണ്ഡവർമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)കേരളത്തിന്റെ ഭൂമിശാസ്ത്രംസമാസംകേന്ദ്രഭരണപ്രദേശംമുണ്ടയാംപറമ്പ്കേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികകണ്ണൂർ ജില്ലരതിമൂർച്ഛവി. ജോയ്പിണറായി വിജയൻഅണ്ണാമലൈ കുപ്പുസാമിലോക്‌സഭ സ്പീക്കർകാലൻകോഴിസാം പിട്രോഡതൃക്കടവൂർ ശിവരാജുചെമ്പോത്ത്കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ട്വന്റി20 (ചലച്ചിത്രം)എം.പി. അബ്ദുസമദ് സമദാനിമുണ്ടിനീര്ഭഗവദ്ഗീതഇന്ത്യയിലെ പഞ്ചായത്തി രാജ്ചക്കപ്രാചീനകവിത്രയംറഷ്യൻ വിപ്ലവംടിപ്പു സുൽത്താൻശോഭ സുരേന്ദ്രൻചാത്തൻഉമ്മൻ ചാണ്ടിമലയാളം അക്ഷരമാലപശ്ചിമഘട്ടംബോധേശ്വരൻഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾസമസ്ത കേരള ജംഇയ്യത്തുൽ ഉലമനായർഡെങ്കിപ്പനിപി. ജയരാജൻവയനാട് ലോക്‌സഭാ നിയോജകമണ്ഡലംതിരുവാതിരകളിഭരതനാട്യംഇന്തോനേഷ്യകേരള പബ്ലിക് സർവീസ് കമ്മീഷൻകൊഞ്ച്🡆 More