അറ്റ്‌ലാന്റിക് മഹാസമുദ്രത്തിന്റെ വടക്കായി ബ്രിട്ടൻ, നോർവെ, ഐസ്‌ലാന്റ്, എന്നീ രാജ്യങ്ങൾക്കിടയിൽ ചിതറിക്കിടക്കുന്ന 18 പ്രധാന ദ്വീപുകളോടു കൂടിയ ദ്വീപസമൂഹമാണ് ഫറോ.
ഡെൻമാർക്കിന്റെ കോളനിയാണെങ്കിലും 1948 മുതൽ സ്വയംഭരണാവകാശമുണ്ട്. ചെമ്മരിയാടുകളുടെ നാട് എന്നാണ് ഫറോയ്ക്ക് അർഥം.
ഫറോ ദ്വീപുകൾ
| |
---|---|
ദേശീയ ഗാനം: Tú alfagra land mítt Thou, my most beauteous land | |
Location of the Faroe Islands in Northern Europe. | |
ഫറോ ദ്വീപുകളുടെ ഭൂപടം. | |
തലസ്ഥാനം and largest city | Tórshavn |
ഔദ്യോഗിക ഭാഷകൾ |
|
നിവാസികളുടെ പേര് | Faroese |
Sovereign state | Kingdom of Denmark |
ഭരണസമ്പ്രദായം | Parliamentary constitutional monarchy |
• Monarch | Queen Margrethe II |
• High Commissioner | Dan M. Knudsen |
• Prime Minister | Aksel V. Johannesen |
നിയമനിർമ്മാണസഭ | Løgting |
Formation | |
• Unified with Norway[a] | c. |
• Treaty of Kiel (Ceded to Denmark)[b] | 14 January 1814 |
• Gained home rule | 1 April 1948 |
• Further autonomy | 29 July 2005 |
• ആകെ വിസ്തീർണ്ണം | 1,399 km2 (540 sq mi) (180th) |
• ജലം (%) | 0.5 |
• July 2013 estimate | 49,709 (206th) |
• 2011 census | 48,351 |
• ജനസാന്ദ്രത | 35.5/km2 (91.9/sq mi) |
ജി.ഡി.പി. (PPP) | 2008 estimate |
• ആകെ | $1.642 billion |
• പ്രതിശീർഷം | $33,700 |
ജി.ഡി.പി. (നോമിനൽ) | 2008 estimate |
• ആകെ | $2.45 billion |
• Per capita | $50,300 |
എച്ച്.ഡി.ഐ. (2008) | 0.950 very high |
നാണയവ്യവസ്ഥ | Faroese króna[c] (DKK) |
സമയമേഖല | UTC+0 (WET) |
• Summer (DST) | UTC+1 (WEST) |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | +298 |
ISO കോഡ് | FO |
ഇൻ്റർനെറ്റ് ഡൊമൈൻ | .fo |
|
This article uses material from the Wikipedia മലയാളം article ഫറോ ദ്വീപുകൾ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.