പൂന്തോട്ടം

പൊതുവേ വീട്ടിന്റെ പുറത്ത് സസ്യങ്ങളും മറ്റ് പ്രകൃതിവസ്തുക്കളും പ്രദർശിപ്പിക്കാനും നട്ടുവളർത്താനായുമായി നീക്കിവച്ചിരിക്കുന്ന ഇടമാണ് പൂന്തോട്ടം ( garden).

പൂന്തോട്ടങ്ങളിൽ പ്രകൃതിദത്തമായ വസ്തുക്കളും മനുഷ്യനിർമ്മിതമായ വസ്തുക്കളും ഉൾക്കൊള്ളാം. പൊതുവേ ഗൃഹങ്ങളോടനുബന്ധിച്ചാണ് പൂന്തോട്ടങ്ങൾ സർവ്വസാധാരണായായി കാണപ്പെടുന്നെങ്കിലും മൃഗശാല(zoological gardens) സസ്യോദ്യാനം(botanical garden) എന്നിവയും വിശാലമായ അർത്ഥത്തിൽ പൂന്തോട്ടങ്ങളിൽ ഉൾക്കൊള്ളുന്നു. ചില പരമ്പരാഗത തരങ്ങളിലുള്ള കിഴക്കൻ തോട്ടങ്ങളിൽ സാൻ ഉദ്യാനങ്ങൾ പോലെ അപൂർവ്വമായി മാത്രമേ സസ്യങ്ങൾ ഉപയോഗിക്കുകയുള്ളൂ.

പൂന്തോട്ടം
പൂന്തോട്ടം താജ് മഹൽ
പൂന്തോട്ടം
Royal gardens of Reggia di Caserta, Italy
പൂന്തോട്ടം
ജാപനീസ് ഗാർഡൻ
പൂന്തോട്ടം
Chehel Sotoun Garden, Esfahan, Iran

അവലംബം

Tags:

മൃഗശാലസസ്യോദ്യാനം

🔥 Trending searches on Wiki മലയാളം:

വള്ളത്തോൾ നാരായണമേനോൻമല്ലികാർജുൻ ഖർഗെഏകീകൃത സിവിൽകോഡ്മലമ്പനിതരുണി സച്ച്ദേവ്തകഴി ശിവശങ്കരപ്പിള്ളഅച്ഛൻഎ.പി.ജെ. അബ്ദുൽ കലാംവായനദിനംകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ബംഗാൾ വിഭജനം (1905)സോണിയ ഗാന്ധിശ്യാം പുഷ്കരൻരണ്ടാമൂഴംമെറ്റാ പ്ലാറ്റ്ഫോമുകൾമലയാളത്തിലെ ആത്മകഥകളുടെ പട്ടികഷെങ്ങൻ പ്രദേശംലോക മലമ്പനി ദിനംവയനാട് ജില്ലവിദ്യാഭ്യാസംബെന്യാമിൻകമ്യൂണിസംവില്യം ഷെയ്ക്സ്പിയർവി.പി. സിങ്ഇംഗ്ലീഷ് ഭാഷദേശീയ പട്ടികവർഗ്ഗ കമ്മീഷൻപാർക്കിൻസൺസ് രോഗംപൃഥ്വിരാജ്മുകേഷ് (നടൻ)ശംഖുപുഷ്പംകുടുംബശ്രീതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾകയ്യോന്നിതിരുവാതിര (നക്ഷത്രം)റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർകൊല്ലംഗണപതിലൈംഗികന്യൂനപക്ഷംമുണ്ടിനീര്അമിത് ഷാമലപ്പുറംപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംപ്ലേറ്റ്‌ലെറ്റ്മണ്ണാർക്കാട്പത്ത് കൽപ്പനകൾപി. കുഞ്ഞിരാമൻ നായർആഴ്സണൽ എഫ്.സി.എം.പി. അബ്ദുസമദ് സമദാനിവീട്പടയണിദേശീയ പട്ടികജാതി കമ്മീഷൻശിവം (ചലച്ചിത്രം)ഉള്ളൂർ എസ്. പരമേശ്വരയ്യർസ്വപ്നം2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽശ്വസനേന്ദ്രിയവ്യൂഹംകരുനാഗപ്പള്ളിഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികഅർബുദംനന്തനാർസ്വരാക്ഷരങ്ങൾവാസ്കോ ഡ ഗാമആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംസ്ത്രീ ഇസ്ലാമിൽഏപ്രിൽ 25ഫഹദ് ഫാസിൽഅഞ്ചകള്ളകോക്കാൻകൂദാശകൾസ്ത്രീ സുരക്ഷാ നിയമങ്ങൾകാമസൂത്രംജനഗണമനഡോഗി സ്റ്റൈൽ പൊസിഷൻജാലിയൻവാലാബാഗ് കൂട്ടക്കൊലസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻകർണ്ണൻതങ്കമണി സംഭവംഐക്യരാഷ്ട്രസഭ🡆 More