പുരു

പൗരവരുടെ രാജാവായിരുന്നു പുരു രാജാവ് (ഗ്രീക്ക് ഭാഷയിൽ ഇദ്ദേഹം റായ് പോർ എന്നും പോറസ് എന്നും (Greek- Πῶρος) അറിയപ്പെടുന്നു).

ഇന്നത്തെ പാകിസ്താനിന്റെ ഭാഗമായ പഞ്ചാബ് പ്രദേശത്തായിരുന്നു പൗരവരാജ്യം. ഝലം, ചിനാബ് (ഗ്രീക്ക് ഭാഷയിൽ ഹൈഡാസ്പസ് എന്നും അസെസിനെസ് എന്നും അറിയപ്പെടുന്നു) നദികളുടെ ഇടയ്ക്കുള്ളതും ബിയാസ് (ഗ്രീക്ക് ഭാഷയിൽ ഹൈഫാസിസ്) വരെ നീളുന്നതുമായ പഞ്ചാബ് പ്രദേശമായിരുന്നു ഇത്. ഈ രാജ്യത്തിന്റെ തലസ്ഥാനം ഇന്നത്തെ ലാഹോർ നഗരം ആയിരിക്കാം എന്ന് കരുതുന്നു.

പുരു രാജാവ്
പൗരവത്തിന്റെയും ഹൈഫസിസ് വരെയും ഉള്ള പ്രദേശങ്ങളുടെ രാജാവ്.
പുരു
അലക്സാണ്ടർ ചക്രവർത്തിയ്ക്ക് മുമ്പിൽ പുരു രാജാവ് കീഴടങ്ങുന്നു
ഭരണകാലം340–317 BC
ജന്മസ്ഥലംപൌരവം, പഞ്ചാബ് പ്രദേശം
മരണം317 BC
മരണസ്ഥലംപഞ്ചാബ് പ്രദേശം
പിൻ‌ഗാമിമലയ്കേതു (പുരു രാജാവിന്റെ മകൻ)
രാജകൊട്ടാരംപൌരവ Puru Dynasty Yaduvanshi
ഹൈഡാസ്പസ് യുദ്ധം പുരു രാജാവ് അലക്സ്സാണ്ടറിനെ നേരിടുന്നു, ചാൾസ് ല് ബ്രൺ വരച്ചത്, 1673.
ഹൈഡാസ്പസ് യുദ്ധം പുരു രാജാവ് അലക്സ്സാണ്ടറിനെ നേരിടുന്നു, ചാൾസ് ല് ബ്രൺ വരച്ചത്, 1673.

ഗ്രീക്ക് ചരിത്രകാരനായ ആര്രിയൻ ഹൈഡാസ്പസ് നദിയെ പരാമർശിക്കുന്നു. ഗ്രീക്കുകാർ ഝലം നദിയെയാണ് ഹൈഡാസ്പസ് നദി എന്ന് വിശേഷിപ്പിക്കുന്നത്. ഈ നദിക്കരയിലാണ് മഹാനായ അലക്സാണ്ടർ പുരുവുമായി ക്രി.മു. 326-ൽ ഹൈഡാസ്പസ് നദിയിലെ യുദ്ധം പോരാടിയത്.

അലക്സാണ്ടറുമായി യുദ്ധം ചെയ്ത പുരുവിന്റെ സേനയിൽ 200 ആനകളും 300 രഥങ്ങളും, 30,000 കാലാൾഭടന്മാരുമുണ്ടായിരുന്നു‌.

പുരു രാജാവിന് 5 ക്യുബിറ്റ് ഉയരം ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു. ഇത് അസംഭാവ്യമായ 2.3 മീറ്ററോ (7½ അടി) (ഒരു ക്യുബിറ്റ് എന്നത് 18 ഇഞ്ച് എന്ന് കണക്കാക്കിയാൽ), കൂടുതൽ സംഭാവ്യമായ 1.8 മീറ്ററോ (6 അടി), ഒരു മാസിഡോണിയൻ ക്യുബിറ്റ് 14 ഇഞ്ച് എന്ന് കണക്കാക്കിയാൽ ഉയരമാണ്. ഇവയിൽ ഏതായാലും ആ കാലഘട്ടത്തിന് അസാധാരണമാണ് ഈ ഉയരം[അവലംബം ആവശ്യമാണ്].

അവലംബം

ഗ്രന്ഥാവലി

  • Arrian, The Campaigns of Alexander, book 5.
  • History of Porus, Patiala, Dr. Buddha Parkash.
  • Lendring, Jona. Alexander de Grote - De ondergang van het Perzische rijk (Alexander the Great. The demise of the Persian empire), Amsterdam: Athenaeum - Polak & Van Gennep, 2004. ISBN 90-253-3144-0
  • Holt, Frank L. Alexander the Great and the Mystery of the Elephant Medallions, California: University of California Press, 2003, 217pgs. ISBN 0-520-24483-4

Tags:

Punjab regionചെനാബ് നദിഝലംബിയാസ് നദിലാഹോർ

🔥 Trending searches on Wiki മലയാളം:

കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികഒ.വി. വിജയൻതാജ് മഹൽകേരള നവോത്ഥാനംജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾബാഹ്യകേളിവോട്ടവകാശംഅസ്സലാമു അലൈക്കുംആർത്തവവിരാമംപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംഎഴുത്തച്ഛൻ പുരസ്കാരംതിരുവിതാംകൂർ ഭരണാധികാരികൾപ്ലേറ്റ്‌ലെറ്റ്കാഞ്ഞിരംകേരളത്തിലെ ജാതി സമ്പ്രദായംകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംകേരള സാഹിത്യ അക്കാദമിതത്തകേരള ശാസ്ത്രസാഹിത്യ പരിഷത്ത്പഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംലൈംഗിക വിദ്യാഭ്യാസംമാങ്ങഉണ്ണി ബാലകൃഷ്ണൻഅണലിമുപ്ലി വണ്ട്വടകരമാതൃഭൂമി ദിനപ്പത്രംതൃശ്ശൂർകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881കൃത്രിമബീജസങ്കലനംനായക്ഷയംകേരള പബ്ലിക് സർവീസ് കമ്മീഷൻമനുഷ്യൻമമ്മൂട്ടിമഞ്ജീരധ്വനിനാഴികചോറ്റാനിക്കര ഭഗവതിക്ഷേത്രംദീപക് പറമ്പോൽചതയം (നക്ഷത്രം)വൈലോപ്പിള്ളി സംസ്കൃതി ഭവൻപത്താമുദയംകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾകേരളത്തിലെ നാടൻ കളികൾഹണി റോസ്ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യതരുണി സച്ച്ദേവ്വിമോചനസമരംവിദ്യാഭ്യാസംനഥൂറാം വിനായക് ഗോഡ്‌സെബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർഎയ്‌ഡ്‌സ്‌കണ്ടല ലഹളലോക്‌സഭ സ്പീക്കർദുൽഖർ സൽമാൻഅക്ഷയതൃതീയവി.എസ്. അച്യുതാനന്ദൻബാബരി മസ്ജിദ്‌ജവഹർലാൽ നെഹ്രുസുമലതശ്രീ രുദ്രംഐക്യ അറബ് എമിറേറ്റുകൾലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഇന്ത്യഉടുമ്പ്മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.abb67വി.ടി. ഭട്ടതിരിപ്പാട്മലമുഴക്കി വേഴാമ്പൽവേദംഔഷധസസ്യങ്ങളുടെ പട്ടികചെ ഗെവാറഗുരു (ചലച്ചിത്രം)മെറ്റ്ഫോർമിൻയൂട്യൂബ്ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം🡆 More