പഞ്ചസാര

ഭക്ഷണപദാർത്ഥങ്ങൾക്ക് മധുരം നൽകുന്നതിന്‌ ഉപയോഗിക്കുന്ന ഒരു വസ്തുവാണ്‌ പഞ്ചസാര.

ഇത് പൊതുവെ പരൽ രൂപത്തിലാണ് കാണപ്പെടുന്നത്. കരിമ്പിൽ നിന്നാണ് പൊതുവെ പഞ്ചസാര നിർമ്മിക്കുന്നത്. എന്നാൽ കാരറ്റിൽ നിന്നും മറ്റു കിഴങ്ങുകളിൽ നിന്നും പഞ്ചസാര ഉണ്ടാക്കുന്നുണ്ട്.

പഞ്ചസാര
Magnification of grains of sugar, showing their monoclinic hemihedral crystalline structure.

നിരുക്തം

മുന്തിരിപ്പഴം, ഇരിപ്പക്കാതൽ, ഇരട്ടിമധുരം, ലന്തപ്പഴം, താളിമാതളപ്പഴം എന്നിവ കൂട്ടിയരച്ചു വെള്ളത്തിൽ കലക്കിയുണ്ടാക്കിയ സാരം ഒരു രാത്രിമുഴുവൻ വച്ചശേഷം അരിച്ചു കരടുകളഞ്ഞ് ഉണ്ടാക്കിയിരുന്ന ഒരു പാനകമായിരുന്നു പഞ്ചസാരം. പിൽക്കാലത്ത് കരിമ്പിൻ നീരു കുറുക്കിയുണ്ടാക്കിയ മധുരദ്രവ്യത്തിലേക്കു മാറിയപ്പോഴും പേര് പഞ്ചസാരം അഥവാ പഞ്ചസാര എന്ന് പ്രയോഗിക്കപ്പെട്ടു.

രസതന്ത്രം

Sucrose
പഞ്ചസാര 
പഞ്ചസാര 
Names
IUPAC name
(2R,3R,4S,5S,6R)-2-[(2S,3S,4S,5R)-3,4-dihydroxy-2,5-bis(hydroxymethyl)oxolan-2-yl]oxy-6-(hydroxymethyl)oxane-3,4,5-triol
Other names
Sugar; Saccharose; α-D-glucopyranosyl-(1→2)-β-D-fructofuranoside; β-D-fructofuranosyl-(2→1)-α-D-glucopyranoside; β-(2S,3S,4S,5R)-fructofuranosyl-α-(1R,2R,3S,4S,5R)-glucopyranoside; α-(1R,2R,3S,4S,5R)-glucopyranosyl-β-(2S,3S,4S,5R)-fructofuranoside
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  പഞ്ചസാര Y verify (what is: പഞ്ചസാര Y/പഞ്ചസാര N?)

രസതന്ത്രത്തിൽ പൊതുവായി സുക്രോസ് എന്നറിയപ്പെടുന്നു. ഒരു സൂക്രോസ് തന്മാത്രയിൽ ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്ന രണ്ടു മധുരഘടകങ്ങൾ ഉണ്ട്. ശാസ്ത്രീയനാമം α-D-ഗ്ലൂക്കോപൈറനോസിൽ-(-,(1-2)-β-D-ഫ്രക്റ്റോഫ്യുറനോസൈഡ് എന്നാണ്.

ഉപയോഗം

Sugar, granulated
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 390 kcal   1620 kJ
അന്നജം     99.98 g
- പഞ്ചസാരകൾ  99.91 g
- ഭക്ഷ്യനാരുകൾ  0 g  
Fat0 g
പ്രോട്ടീൻ 0 g
ജലം0.03 g
റൈബോഫ്ലാവിൻ (ജീവകം B2)  0.019 mg  1%
കാൽസ്യം  1 mg0%
ഇരുമ്പ്  0.01 mg0%
പൊട്ടാസിയം  2 mg  0%
Percentages are relative to US
recommendations for adults.
Source: USDA Nutrient database
Sugars, brown
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 380 kcal   1580 kJ
അന്നജം     97.33 g
- പഞ്ചസാരകൾ  96.21 g
- ഭക്ഷ്യനാരുകൾ  0 g  
Fat0 g
പ്രോട്ടീൻ 0 g
ജലം1.77 g
തയാമിൻ (ജീവകം B1)  0.008 mg  1%
റൈബോഫ്ലാവിൻ (ജീവകം B2)  0.007 mg  0%
നയാസിൻ (ജീവകം B3)  0.082 mg  1%
ജീവകം B6  0.026 mg2%
Folate (ജീവകം B9)  1 μg 0%
കാൽസ്യം  85 mg9%
ഇരുമ്പ്  1.91 mg15%
മഗ്നീഷ്യം  29 mg8% 
ഫോസ്ഫറസ്  22 mg3%
പൊട്ടാസിയം  346 mg  7%
സോഡിയം  39 mg3%
സിങ്ക്  0.18 mg2%
Percentages are relative to US
recommendations for adults.
Source: USDA Nutrient database

ഒരു നിത്യോപയോഗ പദാർത്ഥമാണ് പഞ്ചസാര. ചായ, കാപ്പി, മധുരപദാർത്ഥങ്ങൾ, പലഹാരം തുടങ്ങി പല ഉപയോഗങ്ങളും ഇതിന് ഉണ്ട്. ലോകത്തിൽ ഏറ്റവുമധികം പഞ്ചസാര ഉൽപ്പാദിപ്പിക്കുന്നത് ബ്രസീൽ ആണ്‌, ആളോഹരി ഉപഭോഗത്തിന്റെ കാര്യത്തിലും ബ്രസീലാണ്‌ ഒന്നാമത്.

മറ്റു കണ്ണികൾ


അവലംബം

Tags:

പഞ്ചസാര നിരുക്തംപഞ്ചസാര രസതന്ത്രംപഞ്ചസാര ഉപയോഗംപഞ്ചസാര മറ്റു കണ്ണികൾപഞ്ചസാര അവലംബംപഞ്ചസാരകരിമ്പ്കാരറ്റ്

🔥 Trending searches on Wiki മലയാളം:

മലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികഗുരുവായൂർ സത്യാഗ്രഹംതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംഈഴവർ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികമാത്യു തോമസ്സ്വപ്ന സ്ഖലനംഎളമരം കരീംപ്രോക്സി വോട്ട്നിക്കാഹ്സൗദി അറേബ്യപ്രേമലുകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികഫ്രഞ്ച് വിപ്ലവംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഹലോമാധ്യമം ദിനപ്പത്രംവൈശാഖംഹോം (ചലച്ചിത്രം)വെള്ളിക്കെട്ടൻഎം.പി. അബ്ദുസമദ് സമദാനിശിവം (ചലച്ചിത്രം)സ്വർണവും സാമ്പത്തിക ശാസ്ത്രവുംവോട്ട്കഥകളിമാങ്ങതൃശ്ശൂർ നിയമസഭാമണ്ഡലംകൊച്ചുത്രേസ്യവൈലോപ്പിള്ളി ശ്രീധരമേനോൻമുലപ്പാൽസുമലതഅഗ്നിച്ചിറകുകൾദൈവംമുകേഷ് (നടൻ)ഏപ്രിൽ 25വള്ളത്തോൾ നാരായണമേനോൻകല്ലുരുക്കിചൂരമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്വിമോചനസമരംആയ് രാജവംശംനാഡീവ്യൂഹംകൊച്ചി മെട്രോ റെയിൽവേഒന്നാം ലോകമഹായുദ്ധംകേരളത്തിലെ നദികളുടെ പട്ടികജെ.സി. ഡാനിയേൽ പുരസ്കാരംഭാരതീയ ജനതാ പാർട്ടിഇന്ത്യൻ പ്രീമിയർ ലീഗ്ക്രിയാറ്റിനിൻപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംകേരളംസോണിയ ഗാന്ധികുഞ്ചൻ നമ്പ്യാർകൊൽക്കത്ത നൈറ്റ് റൈഡേർസ്അണലികമൽ ഹാസൻവിവേകാനന്ദൻതാജ് മഹൽകണ്ണൂർ ലോക്സഭാമണ്ഡലംഉടുമ്പ്രാമൻശ്രീനാരായണഗുരുരാഷ്ട്രീയംശശി തരൂർഭരതനാട്യംമാർത്താണ്ഡവർമ്മപത്താമുദയംരബീന്ദ്രനാഥ് ടാഗോർബാബസാഹിബ് അംബേദ്കർമലയാളം അക്ഷരമാലപ്ലീഹഭാരതീയ റിസർവ് ബാങ്ക്ന്യൂനമർദ്ദംസ്ത്രീ ഇസ്ലാമിൽ🡆 More