നിയുവെ

ദക്ഷിണ ശാന്ത സമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ് നിയുവെ.

"പോളിനേഷ്യയിലെ പാറ"(Rock of Polynesia) എന്ന പേരിലാണ് ഇത് പൊതുവെ അറിയപ്പെടുന്നത്.

Niuē Fekai
Flag of നിയുവെ
Flag
Coat of arms of നിയുവെ
Coat of arms
ദേശീയ ഗാനം: Ko e Iki he Lagi
Location of നിയുവെ
തലസ്ഥാനംഅലോഫി
ഔദ്യോഗിക ഭാഷകൾNiuean, English
നിവാസികളുടെ പേര്Niuean
ഭരണസമ്പ്രദായംConstitutional monarchy
• Head of State
Queen Elizabeth II
ഡാൽട്ടൺ ടാഗെലഗി
Associated state
• Constitution Act
19 October 1974
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
260 km2 (100 sq mi)
•  ജലം (%)
0
ജനസംഖ്യ
• July 2009 estimate
1,398 (218)
•  ജനസാന്ദ്രത
5.35/km2 (13.9/sq mi) (n/a)
ജി.ഡി.പി. (PPP)estimate
• ആകെ
$7.6 million (not ranked)
നാണയവ്യവസ്ഥNew Zealand dollar (There is also an unofficial Niue dollar) (NZD)
സമയമേഖലUTC-11
ഡ്രൈവിങ് രീതിleft
കോളിംഗ് കോഡ്683
ഇൻ്റർനെറ്റ് ഡൊമൈൻ.nu

സ്വയംഭരണം ഉണ്ടെങ്കിലും, ന്യൂസിലാന്റിന്റെ സാമാന്ത സമാനമായ ഈ രാജ്യത്തിന് പരമാധികാരം ഇല്ല. എലിബത്ത് രാജ്ഞി II ആണ് ഭരണാധികാരി. ഇവരുടെ മിക്ക നയതന്ത്ര തീരുമാനങ്ങളും നിയുവേയ്ക്കായി ന്യൂസിലാന്റാണ് നടത്താറ്.

ന്യൂസിലാന്റിന്റെ 2,400 കിലോമീറ്റർ വടക്ക് കിഴക്കാണ് നിയുവെയുടെ സ്ഥാനം. ടോംഗ, സമോവ, കുക്ക് ഐലന്റ്സ് എന്നിവ ചേർന്നുള്ള ത്രികോണ ദ്വീപുകൾക്കിടയിലായി സ്ഥിതി ചെയ്യുന്നു. പോളിനേഷ്യൻ വംശജരാണ് ഇവിടുത്തെ ജനങ്ങളിൽ ഭൂരിഭാഗവും.

നിയുവെ
നിയുവെ ഭൂപടം

അവലംബം

Tags:

പോളിനേഷ്യശാന്ത സമുദ്രം

🔥 Trending searches on Wiki മലയാളം:

ഇന്ത്യൻ പ്രീമിയർ ലീഗ്കെ.ഇ.എ.എംനെറ്റ്ഫ്ലിക്സ്സുകന്യ സമൃദ്ധി യോജനതൃക്കേട്ട (നക്ഷത്രം)രാജസ്ഥാൻ റോയൽസ്മലയാളി മെമ്മോറിയൽശംഖുപുഷ്പംലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)ക്രിസ്തുമതം കേരളത്തിൽകുണ്ടറ വിളംബരംവി. മുരളീധരൻഗായത്രീമന്ത്രംനവധാന്യങ്ങൾപാലക്കാട്കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾജാലിയൻവാലാബാഗ് കൂട്ടക്കൊലകലാമിൻഅയമോദകംഗണപതിഅബ്ദുന്നാസർ മഅദനിപ്രകാശ് ജാവ്‌ദേക്കർലിവർപൂൾ എഫ്.സി.പത്മജ വേണുഗോപാൽമാവേലിക്കര നിയമസഭാമണ്ഡലംമതേതരത്വംകാമസൂത്രംമലബാർ കലാപംബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപഴശ്ശിരാജശങ്കരാചാര്യർമേയ്‌ ദിനംനാഗത്താൻപാമ്പ്താജ് മഹൽവി.എസ്. സുനിൽ കുമാർആൻ‌ജിയോപ്ലാസ്റ്റികടുവമുണ്ടിനീര്ഹെലികോബാക്റ്റർ പൈലോറിസുഗതകുമാരിവാഗ്‌ഭടാനന്ദൻഡെങ്കിപ്പനികേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)റിയൽ മാഡ്രിഡ് സി.എഫ്കേരള നിയമസഭരമ്യ ഹരിദാസ്സ്വരാക്ഷരങ്ങൾപത്ത് കൽപ്പനകൾതോമാശ്ലീഹാമൻമോഹൻ സിങ്എസ് (ഇംഗ്ലീഷക്ഷരം)ഫുട്ബോൾ ലോകകപ്പ് 1930ഡീൻ കുര്യാക്കോസ്ഹൃദയംദശാവതാരംവന്ദേ മാതരംകുമാരനാശാൻപ്രേമലുലൈംഗികബന്ധംകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾതരുണി സച്ച്ദേവ്ഷെങ്ങൻ പ്രദേശംധനുഷ്കോടിആർത്തവചക്രവും സുരക്ഷിതകാലവുംസ്ത്രീ ഇസ്ലാമിൽജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾപ്ലീഹആരോഗ്യംഖസാക്കിന്റെ ഇതിഹാസംഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽകോശംസുബ്രഹ്മണ്യൻമഞ്ഞുമ്മൽ ബോയ്സ്പനിക്കൂർക്കഎൻ. ബാലാമണിയമ്മകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികദൃശ്യംഓണം🡆 More