നവംബർ 2: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 2 വർഷത്തിലെ 306-ാം ദിനമാണ്‌ (അധിവർഷത്തിൽ 307).

വർഷത്തിൽ ഇനി 59 ദിവസം ബാക്കി.

ചരിത്രസംഭവങ്ങൾ

  • 1936 - കനേഡിയൻ ബ്രോഡ്കാസ്റ്റിങ്ങ് കോർപ്പറേഷൻ സ്ഥാപിതമായി
  • 1936 - ബെനിറ്റോ മുസ്സോളിനി റോം-ബെർലിൻ അച്ചുതണ്ട് പ്രഖ്യാപിച്ചു. ഇത് അച്ചുതണ്ട് ശക്തികൾക്ക് തുടക്കമായി
  • 1936 - ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ്ങ് കോർപ്പറേഷൻ ലോകത്തിലെ ആദ്യ ഹൈ ഡെഫനിഷൻ ടെലിവിഷൻ സം‌പ്രേക്ഷണം ആരംഭിച്ചു.
  • 1948 - ഹാരി എസ്. ട്രൂമാൻ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
  • 1960 - ലേഡി ചാറ്റർളിയുടെ കാമുകൻ എന്ന നോവൽ അസ്ലീല നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്ന് ലണ്ടൻ കോടതി കണ്ടെത്തുകയും പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു.
  • 1964 - സൌദി അറേബ്യയിലെ സൌദ്‌ രാജാവിനെ അധികാരത്തിൽ നിന്നും പുറന്തള്ളി അർദ്ധ സഹോദരൻ ഫൈസൽ രാജാവായി
  • 1976 - ജിമ്മി കാർട്ടർ അമേരിക്കൻ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു
  • 2000 - അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിൽ ആദ്യത്തെ പ്രവർത്തക സംഘം എത്തി
  • 2004 - ജോർജ്‌ ഡബ്ല്യു ബുഷ്‌ രണ്ടാം തവണയും അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു


ജന്മദിനങ്ങൾ

  • 1965 - ഷാരൂഖ് ഖാൻ, ഹിന്ദി ചലച്ചിത്ര നടൻ.
  • 1755 - മാരി അന്റോയിനൈറ്റ് - (ഫ്രാൻസ് രാജ്ഞി)
  • 1877 - വിൿടർ ട്രമ്പർ - (ക്രിക്കറ്റർ)
  • 1877 - ആഗാ ഖാൻമൂന്നാമൻ - (ആത്മീയ നേതാവ്)
  • 1913 - ബർട്ട് ലാൻ‌കാസ്‌റ്റർ - (നടൻ)
  • 1920 - ആൻ റുതർ‌ഫോർഡ് - (നടി)
  • 1923 - നിത്യചെയ്തന്യ യതി -(തത്വചിന്തകൻ )
  • 61 - കെ.ഡി.ലാങ്ങ് - (ഗായകൻ)

ചരമവാർഷികങ്ങൾ

  • 1950 - ബെർണാഡ്‌ ഷാ, ഐറിഷ്‌ നാടകകൃത്ത്‌.
  • 1963 - നെഗോ ഡിൻ ഡൈം - (സൌത്ത് വിയറ്റ്‌നാം പ്രസിഡന്റ്)

മറ്റു പ്രത്യേകതകൾ

Tags:

നവംബർ 2 ചരിത്രസംഭവങ്ങൾനവംബർ 2 ജന്മദിനങ്ങൾനവംബർ 2 ചരമവാർഷികങ്ങൾനവംബർ 2 മറ്റു പ്രത്യേകതകൾനവംബർ 2ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

സുപ്രഭാതം ദിനപ്പത്രംപാർക്കിൻസൺസ് രോഗംചെർണോബിൽ ദുരന്തംമാലി (സാഹിത്യകാരൻ)ആറ്റിങ്ങൽ ലോക്സഭാമണ്ഡലംഇന്ത്യൻ പൗരത്വനിയമംസ്വാതിതിരുനാൾ രാമവർമ്മചെന്നൈ സൂപ്പർ കിങ്ങ്‌സ്കാമസൂത്രംപൊന്നാനിമഹാഭാരതംഉമ്മൻ ചാണ്ടിലൈംഗികന്യൂനപക്ഷംചിക്കൻപോക്സ്ചെറൂളഎം.ആർ.ഐ. സ്കാൻമലപ്പുറംതൊണ്ടിമുതലും ദൃക്സാക്ഷിയുംകേരളീയ കലകൾഇന്ത്യയുടെ ഭരണഘടനആയുർവേദംഒരു ദേശത്തിന്റെ കഥഎസ്.കെ. പൊറ്റെക്കാട്ട്മിയ ഖലീഫഹണി റോസ്ഉഭയവർഗപ്രണയിമാലിദ്വീപ്ആധുനിക കവിത്രയംദിലീപ്മറിയം ത്രേസ്യകന്യാകുമാരിഇ.പി. ജയരാജൻആൽമരംതിരുവിതാംകൂർനാമംആൻ‌ജിയോപ്ലാസ്റ്റിഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംകണ്ണ്മലയാളിമാർ തോമാ നസ്രാണികൾകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020മഞ്ഞപ്പിത്തംമതേതരത്വം ഇന്ത്യയിൽകണ്ണൂർ ജില്ലമഴമീനതൃശ്ശൂർകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾപശ്ചിമഘട്ടംമകം (നക്ഷത്രം)മമിത ബൈജുശീഘ്രസ്ഖലനംമനുഷ്യ ശരീരംമകയിരം (നക്ഷത്രം)നെതർലന്റ്സ്എക്സിറ്റ് പോൾകേരള പോലീസ്വന്ദേ മാതരംമധുര മീനാക്ഷി ക്ഷേത്രംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംകേരളത്തിലെ നാടൻപാട്ടുകൾഅണ്ഡംജ്യോതിഷംരാശിചക്രംനിക്കോള ടെസ്‌ലഖുർആൻഒമാൻപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ജനാധിപത്യംപൊറാട്ടുനാടകംകോണ്ടംചേലാകർമ്മംടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)ആടുജീവിതംഇന്ത്യൻ പ്രധാനമന്ത്രി🡆 More