ദി ഗാർഡിയൻ

ബ്രിട്ടനിലെ ഒരു ദേശീയ ദിനപത്രമാണ് ദി ഗാർഡിയൻ.

1821ൽ സ്ഥാപിച്ച ഈ പത്രം 1959 വരെ ദി മാഞ്ചെസ്റ്റർ ഗാർഡിയൻ എന്നാണറിയപ്പെട്ടത്. തുടക്കത്തിൽ പ്രാദേശികപത്രമായിരുന്ന ദി ഗാർഡിയൻ വളർന്നു വളരെ സങ്കീർണ്ണ ഘടനയോടുകൂടിയതും സംഘടനാ രൂപത്തിലുള്ളതും ആയ ഒരു അന്താരാഷ്ട്രീയ ബഹുമാധ്യമവും ഇന്റെർനെറ്റ് സാന്നിധ്യവുമാണ്. ദി ഗാർഡിയന്റെ പത്രാധിപർ ഇപ്പോൾ അലൻ റസ് ബ്രിഡ്ഗർ ആണ്. ദി ഒബ്സെർവർ, ദി ഗാർഡിയൻ വീക്കിലി ഇവ സഹോദര പ്രസിദ്ധീകരണങ്ങൾ ആകുന്നു. ഇംഗ്ലണ്ടിനെക്കൂടാതെ ഇതിനു രണ്ടു ഓൺ ലൈൻ ശാഖകൾ കൂടിയുണ്ട്. ഗാർഡിയൻ ആസ്ട്രേലിയ ഗാർഡിയൻ യു. എസ്. എന്നിവയാണവ. 2013 ആഗസ്റ്റിൽ ദി ഗാർഡിയൻ ന്യൂസ്പേപ്പർ രൂപത്തിലുള്ളതിനു 189,000 കോപ്പികളാണു പ്രചാരം. ഇതിന്റെ ഓൺലൈൻ രൂപത്തിനു ലോകത്തിൽ തന്നെ വായിക്കപ്പെടുന്നതിൽ മൂന്നാം സ്ഥാനമുണ്ട്. 2012ലെ കണക്കു പ്രകാരം ഇതിന്റെ അച്ചടിച്ചതും ഇന്റെർനെറ്റുവഴിയുള്ളതുമായ പ്രചാരം 90 ലക്ഷം വരും. 1821-ൽ ആണ് ദി ഗാർഡിയൻ മഞ്ചെസ്റ്റെരിലെ ജോൺ എഡ്വാർഡ് ടെയ് ലർ തുടങ്ങിയത്. പുരോഗമനവാദമായിരുന്നു തുടക്കത്തിലേ ഈ പത്രത്തിനെ നയിച്ചത്. സമത്വാധിഷ്ടിത പുരോഗമന വീക്ഷണമാണിന്നും അതിനെ നയിക്കുന്നത്.

ദി ഗാർഡിയൻ
ദി ഗാർഡിയൻ
ദി ഗാർഡിയൻ
ദി ഗാർഡിയൻ മുൻ പേജ് 2018 ജനുവരി 15 ന്
തരംദിനപത്രം
FormatBerliner
ഉടമസ്ഥ(ർ)ഗാർഡിയൻ മീഡിയ ഗ്രൂപ്പ്‌
പ്രസാധകർഗാർഡിയൻ ന്യൂസ്‌ ആൻഡ്‌ മീഡിയ
എഡീറ്റർAlan Rusbridger
അഭിപ്രായ എഡിറ്റർമാർക്ക്‌ ഹെൻറി
സ്ഥാപിതം1821 by John Edward Taylor as The Manchester Guardian
രാഷ്ട്രീയച്ചായ്‌വ്Centre-left, Liberal
ഭാഷഇംഗ്ലീഷ്
ആസ്ഥാനംKings Place, 90 York Way, London N1 9GU
Circulation196,425 (February 2014)
സഹോദരവാർത്താപത്രങ്ങൾദി ഒബ്സർവർ
ദി ഗാർഡിയൻ വാരിക
ISSN0261-3077
OCLC number60623878
ഔദ്യോഗിക വെബ്സൈറ്റ്theguardian.com

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

മന്നത്ത് പത്മനാഭൻഅസ്സലാമു അലൈക്കുംകാലാവസ്ഥതത്തകേരളത്തിലെ ജില്ലകളുടെ പട്ടികഭ്രമയുഗംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)കേരളത്തിലെ തനതു കലകൾഭഗവദ്ഗീതമഴലിംഫോസൈറ്റ്ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്ചൂരജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾഫിൻലാന്റ്വോട്ടിംഗ് മഷിനിയമസഭഹൃദയം (ചലച്ചിത്രം)കേരളത്തിലെ മണ്ണിനങ്ങൾശുഭാനന്ദ ഗുരുഉപ്പുസത്യാഗ്രഹം2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്പശ്ചിമഘട്ടംഎം.ടി. വാസുദേവൻ നായർചിയസുരേഷ് ഗോപിതോമാശ്ലീഹാകേരള നിയമസഭചെറൂളനറുനീണ്ടിമാക്സിമില്യൻ കോൾബെചോതി (നക്ഷത്രം)ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്സ്റ്റാൻ സ്വാമിവി.ടി. ഭട്ടതിരിപ്പാട്നരേന്ദ്ര മോദിമദ്യംദശാവതാരംശീതങ്കൻ തുള്ളൽകേരള ബ്ലാസ്റ്റേഴ്സ്ഇന്ത്യൻ രൂപകുടുംബശ്രീകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)ഇരിങ്ങോൾ കാവ്ചന്ദ്രയാൻ-3പ്ലീഹഅരുണ ആസഫ് അലിഅതിരപ്പിള്ളി വെള്ളച്ചാട്ടംബഹുജൻ സമാജ് പാർട്ടിഉറൂബ്നാദാപുരം നിയമസഭാമണ്ഡലംവിനീത് കുമാർആവേശം (ചലച്ചിത്രം)കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനംപി. ജയരാജൻമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംമദ്ഹബ്പുന്നപ്ര-വയലാർ സമരംഎസ്.എൻ.ഡി.പി. യോഗംതൃക്കടവൂർ ശിവരാജുകുഞ്ചൻ നമ്പ്യാർഷമാംഹെപ്പറ്റൈറ്റിസ്-എവക്കം അബ്ദുൽ ഖാദർ മൗലവിജവഹർലാൽ നെഹ്രുനയൻതാരമൂവാറ്റുപുഴബൈബിൾമമ്മൂട്ടികൃഷ്ണ കുമാർ (നടൻ)ഇന്ത്യാചരിത്രംനസ്രിയ നസീംട്രാഫിക് നിയമങ്ങൾഇടശ്ശേരി ഗോവിന്ദൻ നായർകൊൽക്കത്ത നൈറ്റ് റൈഡേർസ്ഭൂമിയുടെ അവകാശികൾ🡆 More