ഡൈനിപ്പർ

ഡൈനിപ്പർ (/ˈ(d)niːpər/) or Dnipro (/(d)niːˈproʊ/) യൂറോപ്പിലെ പ്രധാന അതിർത്തി കടന്നുള്ള നദികളിലൊന്നാണ്.

റഷ്യയിലെ സ്മോലെൻസ്കി നഗരത്തിനുസമീപത്തെ വാൽഡായി കുന്നുകളിൽ നിന്ന് ഉത്ഭവിച്ച് ബെലാറസ്, ഉക്രെയ്ൻ എന്നിവിടങ്ങളിലൂടെ ഒഴുകി ഇത് കരിങ്കടലിലേക്ക് പതിക്കുന്നു. ഉക്രെയ്നിലെയും ബെലാറസിലെയും ഏറ്റവും നീളമേറിയ നദിയും വോൾഗ, ഡാന്യൂബ്, യുറാൽ നദികൾക്ക് ശേഷം യൂറോപ്പിലെ നാലാമത്തെ നീളമേറിയ നദിയുമാണ് ഇത്. ഏകദേശം 2,200 കിലോമീറ്റർ (1,400 മൈൽ) നീളമുള്ള ഇതിന് 504,000 ചതുരശ്ര കിലോമീറ്റർ (195,000 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള നീർത്തടമുണ്ട്.

ഡൈനിപ്പർ
ഡൈനിപ്പർ
Dnieper Reservoir downstream from Dnipro city, Ukraine
ഡൈനിപ്പർ
ഡൈനിപ്പർ നദിയുടെ നീർത്തടം
നദിയുടെ പേര്
Countries
  • Russia
  • Belarus
  • Ukraine
Cities
  • Dorogobuzh
  • Smolensk
  • Mogilev
  • Kyiv
  • Cherkasy
  • Dnipro
  • Zaporizhzhia
  • Kherson
Physical characteristics
പ്രധാന സ്രോതസ്സ്വാൽദായ് ഹിൽസ്, റഷ്യ
220 m (720 ft)
55°52′18.08″N 33°43′27.08″E / 55.8716889°N 33.7241889°E / 55.8716889; 33.7241889
നദീമുഖംഡൈനിപ്പർ ഡെൽറ്റ
ഉക്രെയ്ൻ
0 m (0 ft)
46°30′00″N 32°20′00″E / 46.50000°N 32.33333°E / 46.50000; 32.33333
നീളം2,201 km (1,368 mi)
Discharge
  • Location:
    കെർസൺ
  • Average rate:
    1,670 m3/s (59,000 cu ft/s)
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി504,000 km2 (195,000 sq mi)
പോഷകനദികൾ
  • Left:
    Sozh, Desna, Trubizh, Supiy, Sula, Psel, Vorskla, Samara, Konka, Bilozerka
  • Right:
    Drut, Berezina, Pripyat, Teteriv, Irpin, Stuhna, Ros, Tiasmyn, Bazavluk, Inhulets
Protection status
Official nameDnieper River Floodplain
Designated29 May 2014
Reference no.2244

അവലംബം

Tags:

ഉക്രൈൻകരിങ്കടൽഡാന്യൂബ്ബെലാറുസ്യുറാൽ നദിയൂറോപ്പ്റഷ്യവോൾഗ നദി

🔥 Trending searches on Wiki മലയാളം:

ലോക മലമ്പനി ദിനംനാടകംമന്ത്ഇന്ത്യയിലെ നദികൾഓവേറിയൻ സിസ്റ്റ്കറ്റാർവാഴപറയിപെറ്റ പന്തിരുകുലംകാളികേരള പബ്ലിക് സർവീസ് കമ്മീഷൻസിനിമ പാരഡിസോകറുത്ത കുർബ്ബാനപഴശ്ശിരാജമലപ്പുറം ജില്ലതൊണ്ടിമുതലും ദൃക്സാക്ഷിയുംഅയക്കൂറആറ്റിങ്ങൽ ലോക്സഭാമണ്ഡലംകടുവ (ചലച്ചിത്രം)അക്ഷയതൃതീയകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംമെറീ അന്റോനെറ്റ്ചെറുശ്ശേരിആൻ‌ജിയോപ്ലാസ്റ്റിജർമ്മനികൂറുമാറ്റ നിരോധന നിയമംആദ്യമവർ.......തേടിവന്നു...സന്ധി (വ്യാകരണം)കേരളചരിത്രംകണ്ണൂർ ജില്ലമുണ്ടയാംപറമ്പ്ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംവൃദ്ധസദനംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)മാവ്കേരള സംസ്ഥാന ഭാഗ്യക്കുറിഔഷധസസ്യങ്ങളുടെ പട്ടികശങ്കരാചാര്യർചന്ദ്രൻഇംഗ്ലീഷ് ഭാഷപാമ്പാടി രാജൻആർത്തവംതീയർമംഗളാദേവി ക്ഷേത്രംകൂട്ടക്ഷരംമുഗൾ സാമ്രാജ്യംതിരുവോണം (നക്ഷത്രം)ഇന്ത്യാചരിത്രംകെ.ബി. ഗണേഷ് കുമാർമാലിദ്വീപ്ചങ്ങലംപരണ്ടരാശിചക്രംബിഗ് ബോസ് (മലയാളം സീസൺ 4)അരവിന്ദ് കെജ്രിവാൾനീതി ആയോഗ്പി. കേശവദേവ്അമൃതം പൊടിമമ്മൂട്ടിപൃഥ്വിരാജ്മലയാറ്റൂർ രാമകൃഷ്ണൻബാല്യകാലസഖിദേശാഭിമാനി ദിനപ്പത്രംതോമസ് ചാഴിക്കാടൻയെമൻദശാവതാരംവൃഷണംകൂനൻ കുരിശുസത്യംനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)ഹൃദയാഘാതംകേരളത്തിലെ പാമ്പുകൾഅന്തർമുഖതഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾസ്ത്രീസുഭാസ് ചന്ദ്ര ബോസ്ശ്വാസകോശ രോഗങ്ങൾവാഴഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾവാഗ്‌ഭടാനന്ദൻപത്തനംതിട്ട ജില്ലആര്യവേപ്പ്🡆 More