റാംസർ ഉടമ്പടി

തണ്ണീർത്തടങ്ങളുടെയും തണ്ണീർത്തട വിഭവങ്ങളുടെയും സംരക്ഷണത്തിനുംവിവേകപൂർവമായ വിനിയോഗത്തിനും വേണ്ടി ലോകരാഷ്ട്രങ്ങളുടെ പ്രവർത്തനങ്ങളും അന്താരരാഷ്ട്രസഹകരണവും ഏകോപിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുംവേണ്ടി ഇറാനിലെ റാംസറിൽ 1971ൽ നടന്ന അന്താരാഷ്ട്ര ഉച്ചകോടിയും അതിന്റെ തുടർച്ചയായി രൂപംകൊണ്ട ഉടമ്പടിയും ആണ് റാംസർ ഉടമ്പടി.

. ഒരു പ്രത്യേക പരിസ്ഥിതി വ്യൂഹത്തിന് (Ecosystem) മാത്രമായി രൂപംകൊണ്ട് ഒരേയൊരു അന്താരാഷ്ട്ര പാരിസ്ഥിതിക ഉടമ്പയാമ് റാംസർ ഉടമ്പടി. 2013 മേയ് 6-ൽ നിലവിലുള്ളതനുസരിച്ച് 168 അംഗങ്ങൾ ഉൾപ്പെടുന്ന ഈ ഉടമ്പടിയിൽ 2122 തണ്ണീർത്തടപ്രദേശങ്ങൾ ഉൾപ്പെടുന്നുണ്ടു്. ഇവയുടെ ആകെ വിസ്തൃതി 205,366,160 ഹെക്ടർ വരും.

റാംസർ ഉടമ്പടി
‘വിശിഷ്യ നീർപ്പക്ഷികളുടെ ആവാസപ്രദേശങ്ങളായ, അന്താരാഷ്ട്രപ്രധാനമായ തണ്ണീർത്തടങ്ങളെക്കുറിച്ചുള്ള ഉടമ്പടി'
റാംസർ ഉടമ്പടി
റാംസർ പ്രതീകം
Signed
Location
ഫെബ്രുവരി 2, 1971
റാംസർ (ഇറാൻ)
Effective
Condition
ഡിസമ്പർ, 21 1975
7 രാഷ്ട്രങ്ങളുടെ അംഗീകാരപ്രഖ്യാപനം
Parties 168
Depositary യുനെസ്കോയുടെ ഡയറക്ടർ ജനറൽ
Languages ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, റഷ്യൻ
റാംസർ ഉടമ്പടി
തണ്ണീർത്തടം

ഏറ്റവും അധികം തണ്ണീർത്തടങ്ങളുള്ള രാജ്യം യുണൈറ്റഡ് കിങ്ഡം ആണ്. അവിടെ 169 തണ്ണീർത്തടങ്ങളുണ്ട്. പട്ടികയിൽ ചേർക്കപ്പെട്ട തണ്ണീർത്തടങ്ങളുടെ വ്യാപ്തിയിൽ കാനഡയാണ് മുന്നിൽ. 62,800 ചതുരശ്രകിലോമീറ്റർ വലിപ്പമുള്ള ക്വീൻ മൗഡ് ഗൾഫ് ദേശാടനപക്ഷിസങ്കേതം ഉൾപ്പെടെ 130,000 ചതുരശ്രകിലോമീറ്ററിലേറെ തണ്ണീർത്തടപ്രദേശങ്ങൾ അവിടെയുണ്ട്. തണ്ണീർത്തടങ്ങളുടെ നിർവ്വചനം, റംസാർ ഉടമ്പടി പ്രകാരം വളരെ വ്യാപ്തിയുള്ളതാണ്. അതിൽ മത്സ്യക്കുളങ്ങൾ, വയലേലകൾ, ഉപ്പളങ്ങൾ തുടങ്ങി വേലിയിറക്കസമയത്ത്, ആറു മീറ്ററിനു മുകളിൽ ആഴമുണ്ടാവാത്ത കടൽപ്രദേശങ്ങൾ വരെ ഉൾപ്പെടും.

അവലംബം


ഇതും കാണുക

അവലംബം

Tags:

തണ്ണീർത്തടം

🔥 Trending searches on Wiki മലയാളം:

ഡീൻ കുര്യാക്കോസ്മഹാത്മാ ഗാന്ധിസർഗംഗുരുവായൂർ സത്യാഗ്രഹംയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)കേരളത്തിലെ പാമ്പുകൾഇന്ത്യൻ നദീതട പദ്ധതികൾമലയാളംദശാവതാരംവോട്ടിംഗ് മഷിവദനസുരതംടൈഫോയ്ഡ്മലമുഴക്കി വേഴാമ്പൽചേനത്തണ്ടൻടി.കെ. പത്മിനിവിഷാദരോഗംകേരളത്തിലെ പൊതുവിദ്യാഭ്യാസംഭഗവദ്ഗീതഉഷ്ണതരംഗംജോയ്‌സ് ജോർജ്nxxk2ചാന്നാർ ലഹളനരേന്ദ്ര മോദിമകരം (നക്ഷത്രരാശി)ഇന്ത്യയിലെ ലോക്‌സഭാ സ്പീക്കർമാരുടെ പട്ടികകടുവഅഡോൾഫ് ഹിറ്റ്‌ലർകേരളീയ കലകൾഎ.പി.ജെ. അബ്ദുൽ കലാംപൊറാട്ടുനാടകംബോധേശ്വരൻരണ്ടാം പിണറായി വിജയൻ മന്ത്രിസഭആദ്യമവർ.......തേടിവന്നു...കഞ്ചാവ്ആദി ശങ്കരൻയെമൻപത്തനംതിട്ട ജില്ലഅർബുദംവാട്സ്ആപ്പ്കുടുംബശ്രീഐക്യരാഷ്ട്രസഭഇന്ത്യൻ പ്രധാനമന്ത്രിസ്വയംഭോഗംഫാസിസംതെങ്ങ്സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർആദായനികുതിമലബാർ കലാപംവൈരുദ്ധ്യാത്മക ഭൗതികവാദംപോവിഡോൺ-അയഡിൻഎം.ടി. രമേഷ്ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികതിരുവോണം (നക്ഷത്രം)മദർ തെരേസറോസ്‌മേരിറിയൽ മാഡ്രിഡ് സി.എഫ്വിവരാവകാശനിയമം 2005രാജീവ് ഗാന്ധിജർമ്മനിതത്ത്വമസിപി. വത്സലപൗലോസ് അപ്പസ്തോലൻദേവസഹായം പിള്ളഏകീകൃത സിവിൽകോഡ്പത്താമുദയംഈഴവമെമ്മോറിയൽ ഹർജിഉങ്ങ്മലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികകേരളത്തിലെ നാടൻ കളികൾഇന്ത്യൻ നാഷണൽ കോൺഗ്രസ്ജലംസമത്വത്തിനുള്ള അവകാശംമലയാളം അക്ഷരമാല🡆 More