സമുദ്രം, കടൽ, കായൽ മുതലായ ജലാശയങ്ങളിലേക്ക് നദി ചേരുന്ന സ്ഥലങ്ങളേയാണ് നദീമുഖം എന്ന് സ്വതേ പറയപ്പെടുന്നത്.
ചെറു നദികൾ വലിയ നദികളിൽ ചേരുമ്പോൾ സംഗമം എന്നാണ് പറയപ്പെടുന്നത്. എന്നാൽ ചില നദികൾ ബാഷ്പീകരിക്കപ്പെടുന്നതിനാൽ അവയുടെ നദീമുഖം നിർണ്ണയിക്കാൻ ആവുകയില്ല.
This article uses material from the Wikipedia മലയാളം article നദീമുഖം, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.