ചെവിക്കൂൺ

ഉണങ്ങിയ മരത്തിൽ വളരുന്നതും മനുഷ്യരുടെ ചെവിയുടെ ആകൃതിയുള്ളതുമായ കൂൺ വിഭാഗമാണ് ചെവിക്കൂൺ.

Auricularia auricula-judae എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഈ കുൺ Jew's ear, jelly ear എന്നീ പേരുകളിലും അറിയപ്പെടുന്നു.

ചെവിക്കൂൺ
ചെവിക്കൂൺ
A young specimen growing on fallen wood
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Basidiomycota
Class:
Agaricomycetes
Order:
Auriculariales
Family:
Auriculariaceae
Genus:
Auricularia
Species:
A. auricula-judae
Binomial name
Auricularia auricula-judae
(Bull.) J.Schröt.
Synonyms
Species synonymy
  • 1753 Tremella auricula L.
  • 1777 Peziza auricula (L.) Lightf.
  • 1788 Merulius auricula (L.) Roth
  • 1789 Tremella auricula-judae Bull.
  • 1791 Peziza auricula-judae (Bull.) Bull.
  • 1801 Tremella auricula-judae var. caraganae Pers.
  • 1812 Tremella caraganae (Pers.) H. Mart.
  • 1821 Gyraria auricularis Gray
  • 1822 Exidia auricula-judae (Bull.) Fr.
  • 1822 Auricularia sambuci Pers.
  • 1860 Hirneola auricula-judae (Bull.) Berk.
  • 1880 Hirneola auricula (L.) P. Karst.
  • 1886 Auricularia auricula-judae var. lactea Quél.
  • 1902 Auricularia auricula (L.) Underw.
  • 1913 Auricularia lactea (Quél.) Bigeard & H. Guill.
  • 1943 Auricularia auricularis (Gray) G.W. Martin
  • 1949 Hirneola auricularis (Gray) Donk
  • 1970 Hirneola auricula-judae var. lactea (Quél.) D.A. Reid

സവിശേഷതകൾ

സാധാരണയായി കറുപ്പ്, ചുവപ്പ് എന്നീ നിറങ്ങളിൽ കട്ടി കൂടിയതും കട്ടികുറഞ്ഞതുമായും ചെവിക്കൂൺ കാണപ്പെടുന്നു. ഇത് ഭക്ഷ്യയോഗ്യവും ഔഷധഗുണമുള്ളതുമാണ്. കട്ടി കൂടിയ ഇനങ്ങൾക്കാണ് പോഷമൂല്യവും ഔഷധഗുണവും കൂടുതലുള്ളത്. ബാക്റ്റീരിയകൾക്കും വൈറസുകൾക്കും എതിരെ പ്രവർത്തിക്കുന്നതിനുള്ള കഴിവുള്ള ചെവിക്കൂണിൽ അടങ്ങിയിരിക്കുന്ന രാസഘടകങ്ങളിൽ പ്രധാനമായും പേറ്റരോപോളിസാക്കറൈഡ്, ബീറ്റാഡീഗ്ലൂക്കൻ എന്നിവയാണ്. രക്തശുദ്ധീകരണം, കാൻസർ കോശങ്ങളുടെ വളർച്ച നിയന്ത്രിക്കൽ, ആമാശയരോഗങ്ങൾ, എല്ലു സംബന്ധമായ അസുഖങ്ങൾ കൊളസ്ട്രോൾ, പ്രമേഹം എന്നിങ്ങനെയുള്ള രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നു.

പട്ടിക

100ഗ്രാം ചെവിക്കൂണിൽ അടങ്ങിയിരിക്കുന്ന ശരാശരി പോഷകമൂല്യം
പോഷകം അളവ്
മാംസ്യം (Protein) 10.6 ഗ്രാം
ധാന്യകം 65 ഗ്രാം
കരോട്ടിൻ 0.03 മില്ലി ഗ്രാം.
കാത്സ്യം 375 മില്ലി ഗ്രാം.
കൊഴുപ്പ് (Fat) 0.2 ഗ്രാം.
ഊർജ്ജം (Energy) 370 കിലോ കലോറി
ഫോസ് ഫറസ് 20.00 ഗ്രാം.
ഇരുമ്പ് (Iron) 11.0 മില്ലി ഗ്രാം.


അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

ഖത്തർബാലുശ്ശേരി നിയമസഭാമണ്ഡലംആവിയന്ത്രംവൈക്കം സത്യാഗ്രഹംമുക്കുറ്റിമുരിങ്ങപ്രാഥമിക വർണ്ണങ്ങൾഷാഫി പറമ്പിൽലൈംഗിക വിദ്യാഭ്യാസംതങ്കമണി സംഭവംപാപ്പ് സ്മിയർ പരിശോധനഫീനിക്ക്സ് (പുരാണം)ഗർഭഛിദ്രംരേഖ (ബോളിവുഡ് ചലച്ചിത്രനടി)ഫാസിസംപരിശുദ്ധ കുർബ്ബാനമാർക്സിസംനോവൽശ്രീനാരായണഗുരു ദർശനങ്ങൾപാലക്കാട്j3y42ചങ്ങമ്പുഴ കൃഷ്ണപിള്ളരജനീഷ്എം.സി. റോഡ്‌പൂർണ്ണസംഖ്യഈമാൻ കാര്യങ്ങൾമാതാവിന്റെ വണക്കമാസംവള്ളത്തോൾ നാരായണമേനോൻബൂർഷ്വാസിഅമേരിക്കൻ ഐക്യനാടുകൾഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംപ്രഗ്യ നഗ്രശ്രീനിവാസൻഒരു ദേശത്തിന്റെ കഥപ്രധാന ദിനങ്ങൾഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾആറ്റിങ്ങൽ കലാപംവ്യാഴംചിലപ്പതികാരംമദീനകെ.ബി. ഗണേഷ് കുമാർവീണ പൂവ്കേരളകലാമണ്ഡലംസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻഅന്ധവിശ്വാസങ്ങൾജിഫ്ഇടുക്കി ജില്ലപുകവലിയുടെ ആരോഗ്യ ഫലങ്ങൾവക്കം അബ്ദുൽ ഖാദർ മൗലവിഇന്ത്യൻ ഭരണഘടനയുടെ ആമുഖംപ്ലേറ്റ്‌ലെറ്റ്സ്‌മൃതി പരുത്തിക്കാട്വിചാരധാരകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികസോറിയാസിസ്കോണ്ടംആഗോളതാപനംശംഖുപുഷ്പംമസ്തിഷ്കാഘാതംആൽബുമിൻതെയ്യംസ്വർണംകാലാവസ്ഥഇടശ്ശേരി ഗോവിന്ദൻ നായർഅമേരിക്കൻ സ്വാതന്ത്ര്യസമരംകറുത്ത കുർബ്ബാനഹിമാലയംപരുന്തുംപാറസന്ധിവാതംകേരളത്തിലെ നാടൻപാട്ടുകൾചേലാകർമ്മംഎസ്.എസ്.എൽ.സി.കല്ലുരുക്കിആനി രാജഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ഭഗവദ്ഗീതഅഭിജ്ഞാനശാകുന്തളം🡆 More