കൽക്കരി: ഇന്ധനം

ഒരു തരം ഫോസ്സിൽ ഇന്ധനമാണ് കൽക്കരി.

സസ്യങ്ങൾ ദീർഘകാലം മണ്ണിനടിയിൽപ്പെട്ട് ഓക്സീകരണത്തിൻറെയും ബയോഡീഗ്രഡേഷൻറേയും ഫലമായിട്ടാണ് കൽക്കരി രൂപം കൊണ്ടത്. പെട്ടെന്ന് കത്തുന്ന കറുത്ത ശിലയാണ് കൽക്കരി. ഇതൊരു സെഡിമെൻററി ശിലയാണ്. എന്നാൽ ആന്ത്രസൈറ്റ് കൽക്കരി പോലുള്ള കട്ടിയുള്ള രൂപങ്ങൾ മെറ്റാഫോർമിക് ശിലയായിട്ടാണ് പരിഗണിക്കുന്നത്. പ്രധാനമായും കാർബണും ഹൈഡ്രജനുമാണ് ഇതിലെ ഘടകങ്ങൾ. മറ്റ് മൂലകങ്ങൾ ചെറിയതോതിൽ ഇതിലടങ്ങിയിട്ടിട്ടുണ്ട്. ആദ്യകാലങ്ങളിൽ തീവണ്ടിയിലും കപ്പലിലും കല്ക്കരിയാണ് ഇന്ധനമായി ഉപയോഗിച്ചിരുന്നത്. താപോർജ്ജ നിലയങ്ങളിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് കൽക്കരി കത്തിച്ചാണ്.

കൽക്കരി
 —  Sedimentary Rock  —
കൽക്കരി Image
ആന്ത്രസൈറ്റ് കൽക്കരി
Composition
Primary കാർബൺ
Secondary സൾഫർ,
ഹൈഡ്രജൻ,
ഓക്സിജൻ,
നൈട്രജൻ
കൽക്കരി: വിവിധ തരം കൽക്കരികൾ, ഉപയോഗങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ
കൽക്കരിയുടെ രാസഘടന
കൽക്കരി: വിവിധ തരം കൽക്കരികൾ, ഉപയോഗങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ
ജാർഖണ്ഡിലുള്ള കൽക്കരി ഖനി. ലോകത്തിലെ 10% കൽക്കരി നിക്ഷേപം ഭാരതത്തിലാണ്.

വിവിധ തരം കൽക്കരികൾ

  • പീറ്റ്
  • ലിഗ്നൈറ്റ്, ബ്രൌൺ കൽക്കരി എന്നും അറിയപ്പെടുന്നു. കാർബണിൻറെ അളവ് വളരെ കുറവ്.
  • സബ് ബിറ്റുമിനസ് കൽക്കരി
  • ബിറ്റുമിനസ് കൽക്കരി
  • ആന്ത്രസൈറ്റ്, കാർബണിൻറെ അളവ് വളരെ കൂടുതൽ. കാഠിന്യമേറിയത്, മിനുസമുള്ളത്. വീട്ടാവശ്യങ്ങൾക്കും വ്യാവസായികാവശ്യങ്ങൾക്കും ഉപയോഗിക്കുന്നു.
  • ഗ്രാഫൈറ്റ്

ജർമ്മൻ രീതി അനുസരിച്ച് താഴെപ്പറയുന്ന രീതിയിൽ കൽക്കരി വർഗ്ഗീകരിച്ചിരിക്കുന്നു.

പേര് Volatiles % C കാർബൺ % H ഹൈഡ്രജൻ % O ഓക്സിജൻ % S സൾഫർ % Heat content kJ/kg
Braunkohle (ലിഗ്നൈറ്റ്) 45-65 60-75 6.0-5.8 34-17 0.5-3 <28470
Flammkohle (ഫ്ലെയിം കൽക്കരി) 40-45 75-82 6.0-5.8 >9.8 ~1 <32870
Gasflammkohle (Gas flame coal) 35-40 82-85 5.8-5.6 9.8-7.3 ~1 <33910
Gaskohle (വാതക കൽക്കരി) 28-35 85-87.5 5.6-5.0 7.3-4.5 ~1 <34960
Fettkohle (Fat coal) 19-28 87.5-89.5 5.0-4.5 4.5-3.2 ~1 <35380
Esskohle (Forge coal) 14-19 89.5-90.5 4.5-4.0 3.2-2.8 ~1 <35380
Magerkohle (Non baking coal) 10-14 90.5-91.5 4.0-3.75 2.8-3.5 ~1 35380
Anthrazit (ആന്ത്രസൈറ്റ്) 7-12 >91.5 <3.75 <2.5 ~1 <35300

ഉപയോഗങ്ങൾ

ഇന്ധനമായി

കൽക്കരി: വിവിധ തരം കൽക്കരികൾ, ഉപയോഗങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ 
കൽക്കരി കൊണ്ടുപോകുന്ന തീവണ്ടികൾ
കൽക്കരി: വിവിധ തരം കൽക്കരികൾ, ഉപയോഗങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ 
അമേരിക്കയിലെ 49% വൈദ്യുതിയും കൽക്കരിയിൽ നിന്നാണ്. This is the Castle Gate Plant near Helper, Utah.

വൈദ്യുതി ഉത്പാദനത്തിനായിട്ടാണ് കൽക്കരി പ്രധാനമായിട്ടും ഉപയോഗിക്കുന്നത്.

കൽക്കരി ഉപയോഗിച്ച് ജലം തിളപ്പിക്കുന്നു. തല്ഫലമായി ഉണ്ടാകുന്ന ഉയർന്ന മർദ്ദത്തിലും താപത്തിലുമുള്ള നീരാവി ഉപയോഗിച്ച് ടർബൈനുകൾ അതിവേഗം കറക്കുന്നു. ടർബൈനുകളോട് ഒപ്പം ബന്ധിച്ചിരിക്കുന്ന ജനറേറ്ററും ഒപ്പം കറങ്ങുന്നു. ഇങ്ങനെയാണ് കൽക്കരി താപനിലയങ്ങളിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. പഴയകാല കൽക്കരി വൈദ്യുത നിലയങ്ങളുടെ കാര്യക്ഷമത ഇന്നുള്ളവയെ അപേക്ഷിച്ച് തുലോം കുറവാണ്. മാത്രമല്ല താപം വളരെയധികം പാഴാകുകയും ചെയ്യുമായിരുന്നു.

എഥനോൾ ഉത്പാദനം

പാരിസ്ഥിതിക പ്രശ്നങ്ങൾ

ഉത്പാദനം

പ്രധാന ഉത്പാദകർ

Production of Coal by Country and year (million tonnes)
രാജ്യം 2003 2004 2005 2006 2007 2008 Share Reserve Life (years)
കൽക്കരി: വിവിധ തരം കൽക്കരികൾ, ഉപയോഗങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ  China 1722.0 1992.3 2204.7 2380.0 2526.0 2782.0 42.5 % 41
കൽക്കരി: വിവിധ തരം കൽക്കരികൾ, ഉപയോഗങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ  USA 972.3 1008.9 1026.5 1053.6 1040.2 1062.8 18.0 % 224
കൽക്കരി: വിവിധ തരം കൽക്കരികൾ, ഉപയോഗങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ  EU 638.0 628.4 608.0 595.5 593.4 587.7 5.2 % 51
കൽക്കരി: വിവിധ തരം കൽക്കരികൾ, ഉപയോഗങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ  India 375.4 407.7 428.4 447.3 478.4 521.7 5.8 % 114
കൽക്കരി: വിവിധ തരം കൽക്കരികൾ, ഉപയോഗങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ  Australia 351.5 366.1 378.8 385.3 399.0 401.5 6.6 % 190
കൽക്കരി: വിവിധ തരം കൽക്കരികൾ, ഉപയോഗങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ  Russia 276.7 281.7 298.5 309.2 314.2 326.5 4.6 % 481
കൽക്കരി: വിവിധ തരം കൽക്കരികൾ, ഉപയോഗങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ  South Africa 237.9 243.4 244.4 244.8 247.7 250.4 4.2 % 121
കൽക്കരി: വിവിധ തരം കൽക്കരികൾ, ഉപയോഗങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ  Indonesia 114.3 132.4 146.9 195.0 217.4 229.5 4.2 % 19
കൽക്കരി: വിവിധ തരം കൽക്കരികൾ, ഉപയോഗങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ  Germany 204.9 207.8 202.8 197.2 201.9 192.4 3.2 % 35
കൽക്കരി: വിവിധ തരം കൽക്കരികൾ, ഉപയോഗങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ  Poland 163.8 162.4 159.5 156.1 145.9 143.9 1.8 % 52
Total World 5187.6 5585.3 5886.7 6195.1 6421.2 6781.2 100 % 142

പ്രധാന കയറ്റുമതിക്കാർ

Exports of Coal by Country and year (million short tons)
രാജ്യം 2003 2004 2005 2006 2007 2008 Share
കൽക്കരി: വിവിധ തരം കൽക്കരികൾ, ഉപയോഗങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ  Australia 238.1 247.6 255.0 255.0 268.5 278.0 25.6%
കൽക്കരി: വിവിധ തരം കൽക്കരികൾ, ഉപയോഗങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ  Indonesia 107.8 131.4 142.0 192.2 221.9 228.2 21.0%
കൽക്കരി: വിവിധ തരം കൽക്കരികൾ, ഉപയോഗങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ  Russia 41.0 55.7 98.6 103.4 112.2 115.4 10.6%
കൽക്കരി: വിവിധ തരം കൽക്കരികൾ, ഉപയോഗങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ  USA 43.0 48.0 51.7 51.2 60.6 83.5 7.7%
കൽക്കരി: വിവിധ തരം കൽക്കരികൾ, ഉപയോഗങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ  Colombia 50.4 56.4 59.2 68.3 74.5 81.5 7.5%
കൽക്കരി: വിവിധ തരം കൽക്കരികൾ, ഉപയോഗങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ  China 103.4 95.5 93.1 85.6 75.4 68.8 6.3%
കൽക്കരി: വിവിധ തരം കൽക്കരികൾ, ഉപയോഗങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ  South Africa 78.7 74.9 78.8 75.8 72.6 68.2 6.3%
കൽക്കരി: വിവിധ തരം കൽക്കരികൾ, ഉപയോഗങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ  Canada 27.7 28.8 31.2 31.2 33.4 36.5 3.4%
Total 713.9 764.0 936.0 1,000.6 1,073.4 1,087.3 100%

പ്രധാന ഇറക്കുമതിക്കാർ

Imports of Coal by Country and year (million short tons)
രാജ്യം 2006 2007 2008 പങ്ക്
കൽക്കരി: വിവിധ തരം കൽക്കരികൾ, ഉപയോഗങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ  Japan 199.7 209.0 206.0 19.4%
കൽക്കരി: വിവിധ തരം കൽക്കരികൾ, ഉപയോഗങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ  South Korea 84.1 94.1 107.1 10.1%
കൽക്കരി: വിവിധ തരം കൽക്കരികൾ, ഉപയോഗങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ  India 52.7 29.6 70.9 6.7%
കൽക്കരി: വിവിധ തരം കൽക്കരികൾ, ഉപയോഗങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ  Taiwan 69.1 72.5 70.9 6.7%
കൽക്കരി: വിവിധ തരം കൽക്കരികൾ, ഉപയോഗങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ  Germany 50.6 56.2 55.7 5.2%
Total 991.8 1,056.5 1,063.2 100%

ഇതും കാണുക

  • ചാർക്കോൾ
  • കോൾ ടാർ

അവലംബം

വായനയ്ക്കായി

House. ISBN 1557784655. OCLC 25236866.

03780-1|0-465- 03780-1]]. OCLC 37785911.

പുറം കണ്ണികൾ

കൽക്കരി: വിവിധ തരം കൽക്കരികൾ, ഉപയോഗങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ 
Wiktionary
കൽക്കരി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

Tags:

കൽക്കരി വിവിധ തരം കൾകൽക്കരി ഉപയോഗങ്ങൾകൽക്കരി പാരിസ്ഥിതിക പ്രശ്നങ്ങൾകൽക്കരി ഉത്പാദനംകൽക്കരി ഇതും കാണുകകൽക്കരി അവലംബംകൽക്കരി വായനയ്ക്കായികൽക്കരി പുറം കണ്ണികൾകൽക്കരികപ്പൽകാർബൺതീവണ്ടിഹൈഡ്രജൻ

🔥 Trending searches on Wiki മലയാളം:

മലപ്പുറം ജില്ലചിക്കൻപോക്സ്കേരളത്തിലെ ജില്ലകളുടെ പട്ടികഇന്ത്യൻ പ്രീമിയർ ലീഗ്സോഷ്യലിസംക്ഷേത്രപ്രവേശന വിളംബരംസിറോ-മലബാർ സഭസഹോദരൻ അയ്യപ്പൻകുവൈറ്റ്ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികബിഗ് ബോസ് മലയാളംമലബന്ധംഎം.ടി. രമേഷ്സ്വവർഗ്ഗലൈംഗികതപൃഥ്വിരാജ്ഒളിമ്പിക്സ്കഞ്ചാവ്നയൻതാരഅൽഫോൻസാമ്മകൂടൽമാണിക്യം ക്ഷേത്രംമെറ്റ്ഫോർമിൻഉത്തർ‌പ്രദേശ്ശ്രീ രുദ്രംവൈരുദ്ധ്യാത്മക ഭൗതികവാദംന്യൂട്ടന്റെ ചലനനിയമങ്ങൾവിദ്യാഭ്യാസംസി.ടി സ്കാൻഒമാൻതുർക്കിഇന്ത്യയുടെ ദേശീയപതാകപഴശ്ശിരാജവദനസുരതംസ്ഖലനംരാമൻഅടിയന്തിരാവസ്ഥആന്റോ ആന്റണിപി. ജയരാജൻതാജ് മഹൽഇന്ത്യൻ ഭരണഘടന ഭേദഗതികൾവിനീത് കുമാർപ്രധാന ദിനങ്ങൾന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്മാർത്താണ്ഡവർമ്മആറ്റിങ്ങൽ കലാപംരാഷ്ട്രീയ സ്വയംസേവക സംഘംആറ്റിങ്ങൽ ലോക്സഭാമണ്ഡലംമകരം (നക്ഷത്രരാശി)ഇസ്രയേൽമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംഐക്യരാഷ്ട്രസഭഅയക്കൂറനിതിൻ ഗഡ്കരിഇന്ത്യയുടെ ദേശീയപ്രതിജ്ഞചേനത്തണ്ടൻബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർസച്ചിൻ തെൻഡുൽക്കർപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉർവ്വശി (നടി)ഇന്ത്യൻ നാഷണൽ കോൺഗ്രസ്കേരള സാഹിത്യ അക്കാദമി പുരസ്കാരംനോട്ടപ്രോക്സി വോട്ട്ഈഴവമെമ്മോറിയൽ ഹർജിതൂലികാനാമംതോമസ് ചാഴിക്കാടൻതരുണി സച്ച്ദേവ്പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംലോക മലമ്പനി ദിനംസിന്ധു നദീതടസംസ്കാരംഎം.വി. ജയരാജൻകെ.ബി. ഗണേഷ് കുമാർമുള്ളൻ പന്നിപാത്തുമ്മായുടെ ആട്വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻരാഷ്ട്രീയംനിവിൻ പോളിഎക്സിമ🡆 More