കാക്ടേസീ

കാര്യോഫില്ലേൽസ് സസ്യനിരയിലുള്ള ഒരു സസ്യകുടുംബമാണ് കാക്ടസ് എന്നറിയപ്പെടുന്ന കാക്ടേസീ (Cactaceae).

വരൾച്ച ഉള്ള സ്ഥലങ്ങളിൽ വളരാൻ ഇഷ്ടപ്പെടുന്ന ഈ കുടുംബത്തിലെ പല അംഗങ്ങളും അതിവരൾച്ചയിലും ജീവിക്കുന്നു. ഭൂമിയിലെ ഏറ്റവും വരണ്ട അറ്റകാമ മരുഭൂമിയിൽപ്പോലും കാക്ടസ് കാണാറുണ്ട്. വെള്ളത്തെ സംഭരിച്ചു നിർത്താൻ ശേഷിയുള്ള വണ്ണം വച്ച മാസളമായ ഭാഗങ്ങൾ ഇവയ്ക്കുണ്ട്. ആഫ്രിക്കയിലും ശ്രീലങ്കയിലും കാണുന്ന റിപ്‌സാലിസ് ബാസ്സിഫെറ ഒഴികെ ബാക്കിയുള്ള എല്ലാ കാക്ടസ് കുടുംബവംശജരും അമേരിക്കൻ തദ്ദേശീയരാണ്.

കാക്ടേസീ
കാക്ടേസീ
കള്ളിച്ചെടിയും പൂവും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Cactaceae
Subfamilies
  • Cactoideae
  • Maihuenioideae
  • Opuntioideae
  • Pereskioideae
Synonyms
  • Opuntiaceae Desv.
  • Leuchtenbergiaceae Salm-Dyck ex Pfeiff.
കാക്ടേസീ
Cactus plant ശാസ്ത്രീയ നാമം Scientific name: Cactaceae കുടുംബം Cactaceae.
കാക്ടേസീ
Cactus plant ശാസ്ത്രീയ നാമം Scientific name: Cactaceae കുടുംബം Cactaceae.
കാക്ടേസീ
Cactus plant ശാസ്ത്രീയ നാമം Scientific name: Cactaceae കുടുംബം Cactaceae.
കാക്ടേസീ
Cactus plant ശാസ്ത്രീയ നാമം Scientific name: Cactaceae കുടുംബം Cactaceae.
കാക്ടേസീ
Cactus plant ശാസ്ത്രീയ നാമം Scientific name: Cactaceae കുടുംബം Cactaceae.
കാക്ടേസീ
Cactus plant ശാസ്ത്രീയ നാമം Scientific name: Cactaceae കുടുംബം Cactaceae.

ഇവയും കാണുക

Classification of the Cactaceae

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

Atacama Desertഅമേരിക്കൻ ഐക്യനാടുകൾആഫ്രിക്കകാരിയോഫില്ലേലെസ്ശ്രീലങ്കസസ്യകുടുംബം

🔥 Trending searches on Wiki മലയാളം:

ദിലീപ്ആൽബർട്ട് ഐൻസ്റ്റൈൻതൃശ്ശൂർഐക്യരാഷ്ട്രസഭകൂദാശകൾപൊന്നാനി നിയമസഭാമണ്ഡലംവിഷ്ണുവാട്സ്ആപ്പ്പോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികചന്ദ്രയാൻ-3ആടലോടകംഡൊമിനിക് സാവിയോപാർവ്വതിമമ്മൂട്ടികെ. അയ്യപ്പപ്പണിക്കർസച്ചിദാനന്ദൻകല്യാണി പ്രിയദർശൻഇന്ത്യയുടെ ദേശീയപതാകകെ. സുധാകരൻശിവൻകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881ദേവസഹായം പിള്ളകേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)ഇന്ത്യൻ പാർലമെന്റ്മലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികസുബ്രഹ്മണ്യൻശ്രേഷ്ഠഭാഷാ പദവിനവധാന്യങ്ങൾസുൽത്താൻ ബത്തേരിദേശീയപാത 66 (ഇന്ത്യ)പൊറാട്ടുനാടകംചിക്കൻപോക്സ്മുരുകൻ കാട്ടാക്കടജ്ഞാനപീഠ പുരസ്കാരംഉങ്ങ്കാലൻകോഴിചങ്ങലംപരണ്ടസ്കിസോഫ്രീനിയയൂട്ടറൈൻ ഫൈബ്രോയ്‌ഡ്കെ. മുരളീധരൻപാലക്കാട്അക്ഷയതൃതീയകേരള വനിതാ കമ്മീഷൻകൊട്ടിയൂർ വൈശാഖ ഉത്സവംഎം.വി. ഗോവിന്ദൻശ്രീനാരായണഗുരുസഹോദരൻ അയ്യപ്പൻലിംഫോസൈറ്റ്എ.എം. ആരിഫ്മൗലികാവകാശങ്ങൾതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംഇടപ്പള്ളി രാഘവൻ പിള്ളബാബസാഹിബ് അംബേദ്കർരതിമൂർച്ഛകേരളംഅൽഫോൻസാമ്മശശി തരൂർബെന്യാമിൻഇടുക്കി ജില്ലഓവേറിയൻ സിസ്റ്റ്മഹാത്മാ ഗാന്ധിയുടെ കുടുംബംആറ്റിങ്ങൽ കലാപംഅനീമിയഎം.വി. നികേഷ് കുമാർടിപ്പു സുൽത്താൻമഴഉള്ളൂർ എസ്. പരമേശ്വരയ്യർകുഞ്ഞുണ്ണിമാഷ്ആഗോളതാപനംഫ്രാൻസിസ് ഇട്ടിക്കോരകൊഞ്ച്മകരം (നക്ഷത്രരാശി)മലബന്ധംതുർക്കിആനി രാജഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്🡆 More