ഒളിച്ചുകളി

ലോകമാകമാനം കുട്ടികൾ കളിക്കുന്ന ഒരു കളിയാണ് ഒളിച്ചുകളി.

ഒളിച്ചുകളി
ഒളിച്ചുകളി
പത്തൊമ്പതാം നൂറ്റാണ്ടിൽ രചിച്ച ചിത്രം. കുട്ടികൾ ഒരു കാട്ടിൽ ഒളിച്ചു കളിക്കുന്നതാണ് വിഷയം (ഫ്രഡരിക് ഏഡുആർഡ് മെയെറീം വരച്ചത്)
കളിക്കാർ 2+
Age range3+
കളി തുടങ്ങാനുള്ള സമയം 90 സെകന്റുകൾ
കളിക്കാനുള്ള സമയം പരിധി ഇല്ല
അവിചാരിതമായ അവസരം Very low
വേണ്ട കഴിവുകൾ ഓട്ടം , തിരഞ്ഞുപിടിക്കൽ, ഒളിക്കൽ, പരിസരവലോകനം

കളിക്കുന്ന രീതി

ഒരു കൂട്ടം കുട്ടികൾ ഒരുമിച്ചു കളിക്കുന്ന കളിയാണ്. അതിൽ ഒരാൾ കണ്ണടച്ച്, ഏതെങ്കിലും മരത്തിനോട് / ചുമരിനോട് അഭിമുഖമായി നിന്ന് മുൻ കൂട്ടി നിശ്ചയിച്ച സംഖ്യവരെ എണ്ണുന്നു. ഉദാഹരണത്തിന് ഒന്നുമുതൽ അമ്പത് വരെ. ഈ സമയത്തിനുള്ളിൽ മറ്റുള്ളവർക്ക് ഒളിക്കാം. എണ്ണിത്തീരുന്നതനുസരിച്ച് എണ്ണിയാൾ മറ്റുള്ളവരെ കണ്ടെത്തണം. എല്ലാവരേയും കണ്ടെത്തിയാൽ ആദ്യം കണ്ടെത്തപ്പെട്ടയാളാണ് തുടർന്ന് എണ്ണേണ്ടത്. എന്നാൽ മറ്റുള്ളവരെ കണ്ടെത്താനായി നീങ്ങുന്നതിനിടയിൽ ഒളിച്ചിരുന്നവരിൽ ആരെങ്കിലും പെട്ടെന്ന് വന്ന് മൂലസ്ഥാനത്ത് തൊട്ടാൽ എണ്ണിയ ആൾ വീണ്ടും എണ്ണേണ്ടി വരുന്നു.

ചിലയിടങ്ങളിൽ ഈ കളിയെ സാറ്റ് എന്ന് പറയുന്നു. അവിടങ്ങളിൽ എണ്ണിയ ആൾ മറ്റുള്ളവരെ കണ്ടുപിടിച്ചുകൊണ്ട് ആ മരത്തിന്മേൽ തൊട്ടു സാറ്റ് എന്ന് പറയണം. അങ്ങനെ മുഴുവൻ പേരെയും കണ്ടുപിടിച്ചു കഴിഞ്ഞാൽ ആദ്യം കണ്ടുപിടിക്കപെട്ട ആൾ പിന്നീട് എണ്ണുക. അങ്ങനെ കളി തുടരാം. പക്ഷെ കണ്ടുപിടിക്കുന്നതിനിടയിൽ, ഒളിച്ചവരിൽ ആരെങ്കിലും, എണ്ണിയ ആൾ മരത്തിൽ തൊട്ട് അയാളുടെ പേര് പറയുന്നതിന് മുൻപ് ഓടി വന്ന് മരത്തിൽ തൊട്ടാൽ എണ്ണിയ ആൾ വീണ്ടും ഇരുപത്തിയഞ്ച് വരെ എണ്ണണം. അങ്ങനെ ഓരോ ആൾക്കും ഇരുപത്തിയഞ്ച് വീതം എണ്ണണം. വളരെ രസകരമായുള്ളതും പ്രചാരമുള്ളതുമായ ഒരു നാടൻ കളിയാണിത്.

ഈ കളിയെ അമ്പസ്താനി എന്നും പറയാറുണ്ട്. 50 എണ്ണി കഴിയുമ്പോൾ അമ്പത് അമ്പസ്താനി എന്ന് പറയുന്നത് മാറ്റി നിർത്തിയാൽ സാറ്റ് കളി തന്നെ.

റഫറൻസുകൾ


Tags:

🔥 Trending searches on Wiki മലയാളം:

കൊടിക്കുന്നിൽ സുരേഷ്പാമ്പാടി രാജൻആടുജീവിതം (ചലച്ചിത്രം)വിക്കിപീഡിയഅഞ്ചാംപനിഉലുവഎ.കെ. ഗോപാലൻകേരളാ ഭൂപരിഷ്കരണ നിയമംകലാഭവൻ മണിഉള്ളൂർ എസ്. പരമേശ്വരയ്യർമഹാത്മാ ഗാന്ധിയുടെ കുടുംബംഇന്ത്യൻ രൂപസന്ധി (വ്യാകരണം)ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽഎം.സി. റോഡ്‌മഞ്ജു വാര്യർആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംയയാതികുറിച്യകലാപംതുഞ്ചത്തെഴുത്തച്ഛൻപനിക്കൂർക്കവൈശാഖംജിമെയിൽവടകര ലോക്സഭാമണ്ഡലംമണ്ണാർക്കാട്നിർമ്മല സീതാരാമൻലോകപുസ്തക-പകർപ്പവകാശദിനംസ്മിനു സിജോതൃശൂർ പൂരംവിശുദ്ധ ഗീവർഗീസ്തൃക്കടവൂർ ശിവരാജുനോട്ടപൗരത്വ ഭേദഗതി ആക്റ്റ്, 2019പത്താമുദയംഇടവം (നക്ഷത്രരാശി)മലയാള മനോരമ ദിനപ്പത്രംഉത്കണ്ഠ വൈകല്യംമോഹിനിയാട്ടംഇന്ത്യൻ ശിക്ഷാനിയമം (1860)വി.ടി. ഭട്ടതിരിപ്പാട്കേരളത്തിലെ തനതു കലകൾബെന്യാമിൻഹൃദയംഒന്നാം ലോകമഹായുദ്ധംമലയാളഭാഷാചരിത്രംബുദ്ധമതത്തിന്റെ ചരിത്രംലളിതാംബിക അന്തർജ്ജനംആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംതീയർആഗ്‌ന യാമികയ്യൂർ സമരംതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾചരക്കു സേവന നികുതി (ഇന്ത്യ)കേരള നവോത്ഥാന പ്രസ്ഥാനംദേശീയ പട്ടികജാതി കമ്മീഷൻഅണലിഫ്രാൻസിസ് ജോർജ്ജ്കവിത്രയംഎ.പി.ജെ. അബ്ദുൽ കലാംദുർഗ്ഗതങ്കമണി സംഭവംചീനച്ചട്ടിആൻജിയോഗ്രാഫിഹൈബി ഈഡൻഹരപ്പമഞ്ഞപ്പിത്തംആയില്യം (നക്ഷത്രം)മോഹൻലാൽചൂരമാർക്സിസംഅനുശ്രീഗുരുവായൂരപ്പൻഈഴവർകരുനാഗപ്പള്ളിഎ.എം. ആരിഫ്മഹാവിഷ്‌ണുആടുജീവിതം🡆 More