എഡ്ഗാർ അല്ലൻ പോ

എഡ്ഗാർ അല്ലൻ പോ (ജനുവരി 19, 1809 – ഒക്ടോബർ 7, 1849) അമേരിക്കൻ കവിയും, ചെറുകഥാകൃത്തും എഴുത്തുകാരനും, നാടകകൃത്തും, എഡിറ്ററും, നിരൂപകനും, ഉപന്യാസകാരനും അമേരിക്കൻ റൊമാന്റിക് പ്രസ്ഥാനത്തിന്റെ നായകരിൽ ഒരാളുമായിരുന്നു.

അമേരിക്കയിലെ ആദ്യകാല ചെറുകഥാകൃത്തുകളിൽ ഒരാളും അപസർപ്പക സാഹിത്യം (ക്രൈം ഫിക്ഷൻ), കുറ്റാന്വേഷണ സാഹിത്യം (ഡിറ്റക്റ്റീവ് ഫിക്ഷൻ) എന്നിവയുടെ തുടക്കക്കാരനുമായ പോ തന്റെ അപസർപ്പക കഥകൾക്കും ഭയാനകമായ കഥകൾക്കും പ്രശസ്തനാണ്. സയൻസ് ഫിക്ഷൻ എന്ന സാഹിത്യശാഖയുടേ തുടക്കത്തിൽ ഈ സാഹിത്യ ശാഖയ്ക്ക് സംഭാവനകൾ നൽകിയവരിൽ പോ പ്രധാനിയായിരുന്നു. പോ 40-ആം വയസ്സിൽ അന്തരിച്ചു. മരണകാരണം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. മരണത്തിനു ഹേതുവായി മദ്യം, മയക്കുമരുന്ന്, കോളറ, പേവിഷ ബാധ, ആത്മഹത്യ (ഇത് മരണത്തിനു മുൻപുള്ള വർഷം പോ നടത്തിയ ആത്മഹത്യാശ്രമവുമായി തെറ്റിദ്ധരിച്ചതായിരിക്കാം), ക്ഷയരോഗം, ഹൃദ്രോഗം, തലച്ചോറിൽ രക്തം കട്ടിപിടിച്ചത്, എന്നിങ്ങനെ പല അനുമാനങ്ങളും ഉണ്ട്.

എഡ്ഗാർ അല്ലൻ പോ
പോ-യ്ക്ക് 39 വയസ്സുള്ളപ്പോൾ, (അദ്ദേഹത്തിന്റെ മരണത്തിന് 1 വർഷം മുൻപ്) 1848-ൽ ആണ് ഈ ഡാഗ്വുറോറ്റൈപ്പ് ചിത്രം (ഫോട്ടോഗ്രാഫ് നേരിട്ട് വെള്ളിപൂശിയ ഒരു കണ്ണാ‍ടിയിൽ പതിപ്പിക്കുന്ന രീതി) എടുത്തത്
പോ-യ്ക്ക് 39 വയസ്സുള്ളപ്പോൾ, (അദ്ദേഹത്തിന്റെ മരണത്തിന് 1 വർഷം മുൻപ്) 1848-ൽ ആണ് ഈ ഡാഗ്വുറോറ്റൈപ്പ് ചിത്രം (ഫോട്ടോഗ്രാഫ് നേരിട്ട് വെള്ളിപൂശിയ ഒരു കണ്ണാ‍ടിയിൽ പതിപ്പിക്കുന്ന രീതി) എടുത്തത്
ജനനംജനുവരി 19, 1809
United States ബോസ്റ്റൺ, മസ്സാച്യുസെറ്റ്സ് യു.എസ്.എ
മരണംഒക്ടോബർ 7, 1849(1849-10-07) (പ്രായം 40)
United States ബാൾട്ടിമോർ, മെരിലാന്റ് യു.എസ്.എ
തൊഴിൽകവി, ചെറുകഥാകൃത്ത്, സാഹിത്യനിരൂപകൻ
Genreഭയാനക സാഹിത്യം, കുറ്റാന്വേഷണ സാഹിത്യം, അപസർപ്പക സാഹിത്യം
സാഹിത്യ പ്രസ്ഥാനംറൊമാന്റിസിസം
പങ്കാളിവിർജ്ജിനിയ എലീസ ക്ലെം പോ
ബന്ധുക്കൾഡേവിഡ് പോ, ജൂനിയർ, എലിസബത്ത് അർനോൾഡ് പോ (ജന്മം നൽകിയ മാതാപിതാക്കൾ), ജോൺ അല്ലൻ, ഫ്രാൻസെസ് അല്ലൻ (വളർത്തച്ഛനും അമ്മയും)

അവലംബം

കുറിപ്പുകൾ

Tags:

18091849EditingRomanticismUnited Statesആത്മഹത്യഉപന്യാസംഒക്ടോബർ 7കവികോളറക്ഷയരോഗംചെറുകഥജനുവരി 19മദ്യംഹൃദ്രോഗം

🔥 Trending searches on Wiki മലയാളം:

കെ.ഇ.എ.എംനീതി ആയോഗ്ഇന്ത്യമരപ്പട്ടിമലയാളലിപിനവരത്നങ്ങൾകേരളംഅധ്യാപകൻരാജാധിരാജജ്ഞാനപീഠ പുരസ്കാരംഎ.കെ. ആന്റണികിരാതമൂർത്തിഈജിപ്റ്റ്കേരള സംസ്ഥാന ഭാഗ്യക്കുറിആലപ്പുഴഖസാക്കിന്റെ ഇതിഹാസംതകഴി സാഹിത്യ പുരസ്കാരംഓട്ടിസം സ്പെൿട്രംമാമ്പഴം (കവിത)കേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ്ഉദ്യാനപാലകൻസൂര്യഗ്രഹണംക്രിക്കറ്റ്അനു ജോസഫ്അൽ ബഖറഅസ്സീസിയിലെ ഫ്രാൻസിസ്വിവാഹമോചനം ഇസ്ലാമിൽഭഗത് സിംഗ്അബ്ബാസ് ഇബ്നു അബ്ദുൽ മുത്തലിബ്അറബിമലയാളംദുഃഖശനിശീഘ്രസ്ഖലനംഉർവ്വശി (നടി)ഖിലാഫത്ത്ചാറ്റ്ജിപിറ്റിലോകാത്ഭുതങ്ങൾഎൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്ഫ്രാൻസിസ് ഇട്ടിക്കോരഇന്ത്യയിലെ ദേശീയപാതകൾകരിങ്കുട്ടിച്ചാത്തൻപണ്ഡിറ്റ് കെ.പി. കറുപ്പൻവൈകുണ്ഠസ്വാമിയാസീൻമാതളനാരകംസഹോദരൻ അയ്യപ്പൻദശാവതാരംപിണറായി വിജയൻവെള്ളെരിക്ക്സുലൈമാൻ നബിരാഹുൽ ഗാന്ധിആനി രാജമനോരമകുമാരസംഭവംഅപസ്മാരംമാനസികരോഗംസ്വദേശാഭിമാനി രാമകൃഷ്ണപിള്ളഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംമണിച്ചോളംആമിന ബിൻത് വഹബ്ഗർഭ പരിശോധനമുഹമ്മദ് അൽ-ബുഖാരിക്ഷേത്രപ്രവേശന വിളംബരംനിക്കോള ടെസ്‌ലആത്മഹത്യകേരളത്തിലെ തനതു കലകൾമാധ്യമം ദിനപ്പത്രംപാമ്പ്‌കൊറ്റൻകുളങ്ങര ദേവീക്ഷേത്രംചന്ദ്രയാൻ-3സ്വഹീഹ് മുസ്‌ലിംകുരിശിലേറ്റിയുള്ള വധശിക്ഷമസാല ബോണ്ടുകൾജാലിയൻവാലാബാഗ് കൂട്ടക്കൊലഭൂമിചെന്നൈ സൂപ്പർ കിങ്ങ്‌സ്🡆 More