ജനുവരി 19: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 19 വർഷത്തിലെ 19-ആം ദിനമാണ്.

വർഷാവസാനത്തിലേക്ക് 346 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 347).

ചരിത്രസംഭവങ്ങൾ

  • 1511 – മിരാൻഡോല ഫ്രഞ്ചുകാർക്ക് കീഴടങ്ങി.
  • 1817 - ജനറൽ ജോസെ ഡെ സാൻ മാർട്ടിൻ നേതൃത്വത്തിൽ 5,423 സൈനികരുടെ ഒരു സൈന്യം, അർജന്റീനയിൽ നിന്നും ചിലിയെയും പെറുവിനെയും സ്വതന്ത്രമാക്കുന്നതിനായി ആൻഡീസ് കടന്നു.
  • 1839 – ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഏദൻ കീഴടക്കി.
  • 1966ഇന്ദിര ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി.
  • 1983 - നാസി യുദ്ധക്കുറ്റവാളി ക്ലൂസ് ബാർബി ബൊളിവിയയിൽ അറസ്റ്റിലാകുന്നു.
  • 2006 – ജെറ്റ് എയർ‌വേയ്സ് എയർ സഹാറയെ വാങ്ങി. ഇതോടെ ജെറ്റ് എയർ‌വേയ്സ് ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വിമാനസേവനദാതാവായി.
  • 2014 ബാനു നഗരത്തിൽ ഒരു പട്ടാള സംഘത്തിനിടയിലെ ബോംബ് സ്ഫോടനത്തിൽ 26 പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. 38 പേർക്ക് പരിക്കേറ്റു.


ജനനം

മരണം

മറ്റു പ്രത്യേകതകൾ

Tags:

ജനുവരി 19 ചരിത്രസംഭവങ്ങൾജനുവരി 19 ജനനംജനുവരി 19 മരണംജനുവരി 19 മറ്റു പ്രത്യേകതകൾജനുവരി 19ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

ദിനേശ് കാർത്തിക്കൊല്ലം ജില്ലഹരിതവിപ്ലവംമുംബൈ ഇന്ത്യൻസ്ഹോം (ചലച്ചിത്രം)മദർ തെരേസശുഭാനന്ദ ഗുരുപറയിപെറ്റ പന്തിരുകുലംസാറാ ജോസഫ്ഇന്ത്യയുടെ ദേശീയപതാകഓവേറിയൻ സിസ്റ്റ്അമർ അക്ബർ അന്തോണിവെന്റിലേറ്റർമഹാഭാരതംപിണറായി വിജയൻഉടുമ്പ്തട്ടത്തിൻ മറയത്ത്പെരിന്തൽമണ്ണകമ്പ്യൂട്ടർകുടുംബാസൂത്രണംമാത്യു തോമസ്ഡി. രാജഅയ്യപ്പൻകുമാരനാശാൻഏപ്രിൽ 15അന്ധവിശ്വാസങ്ങൾഫ്രാൻസിസ് മാർപ്പാപ്പഹേബിയസ് കോർപ്പസ്കേരള സംസ്ഥാന ഭാഗ്യക്കുറികടമ്മനിട്ട രാമകൃഷ്ണൻസാഹിത്യംചിഹ്നനംഅരണചോമന്റെ തുടിസൺറൈസേഴ്സ് ഹൈദരാബാദ്മഹാത്മാ ഗാന്ധിനീതി ആയോഗ്ആടലോടകംഹോമിയോപ്പതിബാലചന്ദ്രൻ ചുള്ളിക്കാട്സേവനാവകാശ നിയമംഇ.എം.എസ്. നമ്പൂതിരിപ്പാട്ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിമലയാളം അക്ഷരമാലകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികജന്മദിനം (കഥ)ജന്മഭൂമി ദിനപ്പത്രംഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംസുപ്രീം കോടതി (ഇന്ത്യ)വദനസുരതംകൊച്ചി വാട്ടർ മെട്രോരാമായണംഡിഫ്തീരിയആൻ‌ജിയോപ്ലാസ്റ്റികെ. ബാലാജിഈനോക്കിന്റെ പുസ്തകംക്ഷയംവാഗമൺമില്ലറ്റ്2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികറോസ്‌മേരിമുടിപ്പേച്ച്ഇന്ത്യയിലെ ദേശീയപാതകൾകാക്കാരിശ്ശിനാടകംകെ.ആർ. മീരകെ.കെ. ശൈലജപ്രവചനംന്യൂനമർദ്ദംഒപ്പനഅറ്റോർവാസ്റ്റാറ്റിൻബിഗ് ബോസ് മലയാളംവിഷുപ്പക്ഷിതിരുവോണം (നക്ഷത്രം)കവിത്രയംഒ.എൻ.വി. കുറുപ്പ്കുണ്ടറ വിളംബരംനിർജ്ജലീകരണംനാടകം🡆 More