അൽ-ബയ്റൂനി

ലോകത്തിലെ പ്രാമാണികരായ പണ്ഡിതന്മാരുടെ ശ്രേണിയിൽ ശ്രേഷ്ഠസ്ഥാനമുള്ള പണ്ഡിതനാണ് അൽ-ബിറൂനി.

നരവംശശാസ്ത്രം, ചരിത്രം, ഗണിതം, പ്രകൃതിശാസ്ത്രം, ഭൂഗർഭശാസ്ത്രം, മതങ്ങൾ, തത്വചിന്ത തുടങ്ങിയ മേഖലകളിൽ അദ്ദേഹം നിപുണനായിരുന്നു. 1017-1030 കാലത്ത് ഇന്ത്യയിൽ വന്ന് താമസിച്ച് ഇന്ത്യൻ ശാസ്ത്രങ്ങളും ത്വത്വശാസ്ത്രങ്ങളും ആഴത്തിൽ പഠിക്കാൻ അദ്ദേഹത്തിന് അവസരമുണ്ടായി. കേരളത്തിലും അദ്ദേഹം വളരെക്കാലം താമസിച്ചു. റഷ്യയിലെ ഖീവാക്കാരനായിരുന്ന അദ്ദേഹം, അദ്ദേഹത്തിന്റെ താരിഖ് അൽ-ഹിന്ദ് എന്ന കൃതി അക്കാലത്തെ ഇന്ത്യയെ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്ന ഒരു അമൂല്യ രേഖയാണ്.

Abu Rayhan al-Biruni
ابوریحان محمد بن احمد البیرونی
അൽ-ബയ്റൂനി
An imaginary rendition of Al Biruni on a 1973 Soviet post stamp
മതംIslam
Personal
ജനനം973
Kath, Khwarezm, Afrighid dynasty (modern-day Uzbekistan)
മരണംc. 1050 (aged 77)
Ghazni, Ghaznavid Empire (modern-day Afghanistan)

ഇന്ത്യയിലെ മതങ്ങൾ, ആചാരങ്ങൾ, ഇന്ത്യാചരിത്രം, ഇന്ത്യൻ സംഖ്യാവ്യവസ്ഥ (ദശാംശ രീതി) ഇവയെകുറിച്ചെല്ലാം താരിഖ് അൽ-ഹിന്ദിൽ ചർച്ച ചെയ്യുന്നുണ്ട്. ഒരു ശാസ്ത്രജ്ഞനെന്ന നിലയ്ക്കും അൽ-ബിറൂനി ശ്രദ്ധേയനായിരുന്നു. ഭൂമിയുടെ വലിപ്പവും ഭ്രമണനിരക്കും അദ്ദേഹം കണക്കാക്കിയിരുന്നു (ഈ കണക്കുകളിൽ ആര്യഭട സ്വാധീനം പ്രകടമാണ്). അതേ പോലെ അദ്ദേഹം നിരവധി തരം രത്നങ്ങളുടേയും ഖനിജങ്ങളുടേയും സാന്ദ്രത അളന്നു തിട്ടപ്പെടുത്തി. താൻ സഞ്ചരിച്ച പ്രധാന നഗരങ്ങളുടെയെല്ലാം അക്ഷാംശവും രേഖാംശവും തിട്ടപ്പെടുത്തി.

ജീവിത രേഖ

ക്രി.വ 970 ലാണ് അൽ-ബിറൂനി ജനിച്ചത് (973 ലാണ് എന്നും മറ്റൊരഭിപ്രായമുണ്ട്). ഇന്നത്തെ ഉസ്ബക്കിസ്ഥാനിലെ ക്വേറിസാം എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ ജനനം. അക്കാലത്തെ കിട്ടാവുന്ന ഉന്നത വിദ്യാകേന്ദ്രങ്ങളിൽ നിന്ന് അദ്ദേഹം ഗണിതം, ഭൂമിശാസ്ത്രം, ചരിത്രം, തത്ത്വചിന്തകൾ എന്നീ വിഷയങ്ങളിൽ പ്രാവീണ്യം നേടി. 20വയസ്സിനുള്ളിൽ തന്നെ അദ്ദേഹം പണ്ഡിതൻ എന്ന നിലയിൽ പ്രസിദ്ധനായി. അൽ-ബിറൂനിയെക്കുറിച്ച് അറിയാനിടയായ ജർജാൻ രാജാവ് അദ്ദേഹത്തെ ആസ്ഥാന വിദ്വാനായി നിയമിച്ചു. ഈ കാലയളവിൽ അദ്ദേഹം കഴിഞ്ഞ നൂറ്റാണ്ടുകളിലെ അവശിഷ്ടങ്ങൾ എന്ന കൃതി രചിച്ചു.

ഗസ്നവി സുൽത്താൻ മഹ്മൂദിന്റെ സഭയിലും ഇദ്ദേഹം അംഗമായിരുന്നു.

കൃതികൾ

അവലംബം

കുറിപ്പുകൾ


അൽ-ബയ്റൂനി  കേരള ചരിത്രം രേഖപ്പെടുത്തിയ വിദേശ സഞ്ചാരികൾഅൽ-ബയ്റൂനി 
മെഗസ്തനീസ് | പെരിപ്ലസുകാരൻ | പ്ലീനി |ടോളമി |ഫാഹിയാൻ | കാസ്മോസ് | ഇ-റ്റ്സിങ് | സുലൈമാൻ | ഇബ്നു ഖുർദാദ്ബെ | അബു സെയ്ദ് | അൽ മസ്‌ഊദി | അൽബറൂണി |അൽ ഇദ്‌രീസി | റബ്ബി ബെഞ്ചമിൻ | ചൗ കൂ ക്വാ | കോർ‌വിനോ | മാർക്കോ പോളോ | ‍അബുൽഫിദ | ഒഡോറിക് | ജോർഡാനുസ് | ഇബ്ൻ ബത്തൂത്ത | മാറിനെല്ലി | നിക്കോളോ കോണ്ടി | വാങ് താ യൂൻ | മാഹ്വാൻ | ഫെയ്സീൻ | പെറോ ഡ കോവിള‎ | വാസ്കോ ഡ ഗാമ | കബ്രാൾ | ബാർബോസ | വർത്തേമ | നികിതിൻ | സ്റ്റെഫാനോ | ശൈഖ് സൈനുദ്ദീൻ | സീസർ ഫെഡറിക് | ഫെറിയ | റാൽഫ് ഫിച്ച് | ലിൻ ഷോട്ടൻ | പിട്രോ ഡെല്ല വെല്ലി | ലാവൽ | ഡി പൈവ | ജോൺ ഫ്രയർ | ന്യൂഹോഫ് | ടവണിയർ | ബർത്തലോമ്യോ | വിഷർ പാതിരി | ഹാമിൽട്ടൺ | ഫോർബാസ് | ഫ്രാൻസിസ് ബുക്കാനൻ | ക്ലോഡിയസ് ബുക്കാനൻ | ജോർജ്ജ് വുഡ്കോക്ക് | വില്യം ലോഗൻ

Tags:

അൽ-ബയ്റൂനി ജീവിത രേഖഅൽ-ബയ്റൂനി കൃതികൾഅൽ-ബയ്റൂനി അവലംബംഅൽ-ബയ്റൂനി കുറിപ്പുകൾഅൽ-ബയ്റൂനിഇന്ത്യകേരളംഗണിതംചരിത്രംതത്വചിന്തതാരിഖ് അൽ-ഹിന്ദ്നരവംശശാസ്ത്രംപ്രകൃതിശാസ്ത്രംഭൂഗർഭശാസ്ത്രംറഷ്യ

🔥 Trending searches on Wiki മലയാളം:

ആഹാരംഉപ്പൂറ്റിവേദനപാറ്റ് കമ്മിൻസ്തിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾമാതളനാരകംതണ്ണീർത്തടംസ്വവർഗ്ഗലൈംഗികതഹുസൈൻ ഇബ്നു അലിമാലിക് ഇബിൻ ദീനാർ മസ്ജിദ്‌പ്രധാന താൾചാറ്റ്ജിപിറ്റിഖസാക്കിന്റെ ഇതിഹാസംകൂട്ടക്ഷരംകേരളത്തിലെ നദികളുടെ പട്ടികമിയ ഖലീഫഉസ്‌മാൻ ബിൻ അഫ്ഫാൻഇന്ത്യൻ ശിക്ഷാനിയമം (1860)സത്യ സായി ബാബഇല്യൂമിനേറ്റിസുലൈമാൻ നബിഇടുക്കി ജില്ലതങ്കമണി സംഭവംവിക്കിപീഡിയയൂട്യൂബ്ഭാരതീയ സ്റ്റേറ്റ് ബാങ്ക്മമിത ബൈജുനാഴികസഞ്ജു സാംസൺപാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട്പാർക്കിൻസൺസ് രോഗംതുളസിത്തറആനി രാജമക്ക വിജയംകുറിയേടത്ത് താത്രികൃസരിപൂവാംകുറുന്തൽവാഗ്‌ഭടാനന്ദൻമുസ്‌ലിം ഇബ്‌നു അൽ ഹജ്ജാജ്ഇസ്രയേലും വർണ്ണവിവേചനവുംഅർജന്റീന ദേശീയ ഫുട്ബോൾ ടീംകുമ്പസാരംതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻജിദ്ദഹനുമാൻശ്രീനാരായണഗുരുഓമനത്തിങ്കൾ കിടാവോവുദുനവരസങ്ങൾറൂഹഫ്‌സമനോരമജനഗണമനമെസപ്പൊട്ടേമിയഉമർ ഇബ്‌നു അബ്ദുൽ അസീസ്ബോധി ധർമ്മൻഖുർആൻതിരുവത്താഴംഅഷിതരണ്ടാം ലോകമഹായുദ്ധംടി.എം. കൃഷ്ണഹോളിവെള്ളെരിക്ക്വിധേയൻകുഞ്ഞുണ്ണിമാഷ്മലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികനോവൽചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രംഇന്ത്യൻ ചേരഹരിതകർമ്മസേനഎലിപ്പനികൊറ്റൻകുളങ്ങര ദേവീക്ഷേത്രംഅദിതി റാവു ഹൈദരിചൂരഒ.എൻ.വി. കുറുപ്പ്കമല സുറയ്യ🡆 More