രാജസ്ഥാൻ: ഇന്ത്യയിലെ ഒരു സംസ്ഥാനം

രാജസ്ഥാൻ എന്ന നാമം നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ നിലവിലുളളതാണ്.

കാലങ്ങളായി ഭാരതം ഭരിച്ചിരുന്ന മുഗൾ ചക്രവർത്തിമാരുടെ ദേശമായത് കൊണ്ടാണ് ഈനാമംഉണ്ടായത്.

രാജസ്ഥാൻ
അപരനാമം: രജപുത്രരുടെ നാട്
രാജസ്ഥാൻ: ചരിത്രം, ഭൂമിശാസ്ത്രം, ജില്ലകൾ
തലസ്ഥാനം ജയ്പൂർ
രാജ്യം ഇന്ത്യ
ഗവർണ്ണർ
മുഖ്യമന്ത്രി
കല്യാൺ സിംഗ്
അശോക് ഗെലോട്ട്
വിസ്തീർണ്ണം 3,42,236ച.കി.മീ
ജനസംഖ്യ 56,473,122
ജനസാന്ദ്രത 165/ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ ഹിന്ദി
രാജസ്ഥാനി
[[Image:|75px|ഔദ്യോഗിക മുദ്ര]]

വിസ്തൃതിയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് രാജസ്ഥാൻ (Rajasthan). രജപുത്താന എന്ന പഴയ പേരിൽ നിന്നാണ് രാജസ്ഥാൻ ഉണ്ടായത്. രജപുത്രരുടെ നാട് എന്നർത്ഥം. ഗുജറാത്ത്, മധ്യപ്രദേശ്‌, ഉത്തർപ്രദേശ്, പഞ്ചാബ്‌, ഹരിയാന എന്നിവയാണ് രാജസ്ഥാന്റെ അയൽ സംസ്ഥാനങ്ങൾ. പാകിസ്താനുമായി രാജ്യാന്തര അതിർത്തിയുമുണ്ട്. ജയ്‌പൂറാണു തലസ്ഥാനം.

മരുഭൂമികളും കൊടുംകാടുകളും ഒരുപോലെ ഉൾക്കൊള്ളുന്ന സവിശേഷ ഭൂപ്രകൃതിയാണ് ഈ സംസ്ഥാനത്തിന്റേത്. ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂപ്രദേശമായ താർ മരുഭൂമിയുടെ ഭൂരിഭാഗവും രാജസ്ഥാനിലാണ്. ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയ പർവ്വതനിരകളിലൊന്നായ ആരവല്ലിയും അതിലെ പ്രശസ്ത കൊടുമുടിയായ മൗണ്ട് അബുവും രാജസ്ഥാനിലാണ്.

ചരിത്രം

പത്തൊമ്പതാം നൂറ്റാണ്ടിൽ ഇന്നത്തെ രാജസ്ഥാന്റെ മിക്ക ഭാഗങ്ങളും ഉൾക്കൊള്ളുന്ന പ്രദേശത്തെ രജപുത്താന എന്നാണ്‌ ബ്രിട്ടീഷുകാർ വിളിച്ചിരുന്നത്. രജപുത്രർക്കു പുറമേ ഒട്ടനവധി ജനവിഭാഗങ്ങളും ഇവിടെ അധിവസിച്ചിരുന്നു എങ്കിലും രാജസ്ഥാന്റെ വ്യത്യസ്തമായ സംസ്കാരം രജപുത്രരുടെ സംഭാവനയായാണ്‌ പൊതുവേ കണക്കാക്കപ്പെടുന്നത്. എട്ടാം നൂറ്റാണ്ടു മുതൽ ഇന്നത്തെ രാജസ്ഥാൻ ഭരിച്ചിരുന്നത് വിവിധ രജപുത്രകുടുംബങ്ങളാണ്‌.

ഭൂമിശാസ്ത്രം

രാജസ്ഥാൻ സംസ്ഥാനത്തെ ആരവല്ലി മലനിരകൾ രണ്ട് ഭാഗങ്ങളായി വിഭജിക്കുന്നു. ആരവല്ലി മലനിരകളുടെ പടിഞ്ഞാറു വശത്താണ്‌ ഥാർ മരുഭൂമി സ്ഥിതി ചെയ്യുന്നത്. ആരവല്ലിയുടേ കിഴക്കുവശം കൂടുതൽ ഫലഭൂയിഷ്ടമായതും ആൾത്താമസമേറിയ പട്ടണങ്ങൾ നിറഞ്ഞതുമാണ്‌‌.

ജില്ലകൾ

അവലംബം

ഇതും കാണുക

ബിറ്റ്സ്, പിലാനി

ജയ്പൂരിലെ ജലമഹൽ‍.

Tags:

രാജസ്ഥാൻ ചരിത്രംരാജസ്ഥാൻ ഭൂമിശാസ്ത്രംരാജസ്ഥാൻ ജില്ലകൾരാജസ്ഥാൻ അവലംബംരാജസ്ഥാൻ ഇതും കാണുകരാജസ്ഥാൻ

🔥 Trending searches on Wiki മലയാളം:

നീർനായ (ഉപകുടുംബം)മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.തൃശ്ശൂർവിക്കിപീഡിയഔഷധസസ്യങ്ങളുടെ പട്ടികയക്ഷികണ്ണകിആഗോളവത്കരണംമാമ്പഴം (കവിത)ബിഗ് ബോസ് മലയാളംകാലാവസ്ഥജെമിനി ഗണേശൻകുടുംബശ്രീസുബ്രഹ്മണ്യൻമോഹിനിയാട്ടംകത്തോലിക്കാസഭഅയ്യങ്കാളിഅഡോൾഫ് ഹിറ്റ്‌ലർകെ. കരുണാകരൻഅമേരിക്കൻ ഐക്യനാടുകൾമംഗളദേവി ക്ഷേത്രംസുരേഷ് ഗോപിഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)സ്വലാതോമസ് ആൽ‌വ എഡിസൺസവിശേഷ ദിനങ്ങൾവായനദിനംസ്വദേശാഭിമാനി രാമകൃഷ്ണപിള്ളദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)കേരാഫെഡ്നാഴികജലംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഭാരതീയ ജനതാ പാർട്ടികടുക്കനി‍ർമ്മിത ബുദ്ധിരാഹുൽ മാങ്കൂട്ടത്തിൽആറാട്ടുപുഴ പൂരംഉഭയവർഗപ്രണയിരാഷ്ട്രീയ സ്വയംസേവക സംഘംപൂയം (നക്ഷത്രം)ആനചിയ വിത്ത്കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഈഴവർനിസ്സഹകരണ പ്രസ്ഥാനംആർത്തവചക്രവും സുരക്ഷിതകാലവുംവാതരോഗംഇന്ത്യൻ ഹോം റൂൾ പ്രസ്ഥാനംസിംഗപ്പൂർകുടജാദ്രിഒരു ദേശത്തിന്റെ കഥഐക്യരാഷ്ട്രസഭചില്ലക്ഷരംപി. ഭാസ്കരൻദേശീയ പട്ടികവർഗ്ഗ കമ്മീഷൻഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻകന്നി (നക്ഷത്രരാശി)റിയൽ മാഡ്രിഡ് സി.എഫ്വദനസുരതംകേരള പോലീസ്ദിലീപ്ഋതുരാജ് ഗെയ്ക്‌വാദ്ജവഹർലാൽ നെഹ്രുപി.വി. അൻവർറോബിൻ ഹുഡ് (2009 ചലച്ചിത്രം)മലയാളം നോവലെഴുത്തുകാർകേരള ബാങ്ക്രക്തസമ്മർദ്ദംആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംപന്ന്യൻ രവീന്ദ്രൻഹൈബി ഈഡൻഅണലിഋതുഅറബി ഭാഷഇന്ത്യൻ പ്രീമിയർ ലീഗ്ഹെലികോബാക്റ്റർ പൈലോറിയോദ്ധാ🡆 More