ചെന്നായ്

നായ്കളൂടെ വർഗ്ഗത്തിൽ പെട്ട വന്യജീവിയാണ് ചെന്നായ.ലോകത്തിലെ വടക്കൻ പ്രദേശങ്ങളിലെ മിക്ക വനങ്ങളിലും ഇവ കാണപ്പെടുന്നു.

ഇവ കൂട്ടമായി ജീവിക്കുന്ന സസ്തനിയാണ്. ഇന്ത്യൻ ചെന്നായ (Canis lupus pallipes) എന്ന വർഗ്ഗമാണ് ഭാരതത്തിൽ കാണപ്പെടുന്നത്. ഒരു കാലത്ത് ഇന്ത്യയിൽ എങ്ങും ഉണ്ടായിരുന്ന ചെന്നായകൾ ഇന്നു ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടകം, വടക്കൻ കേരളം ആന്ധ്രാ സംസ്ഥാനങ്ങളിലെ ചില വനപ്രദേശങ്ങളിലേക്കു മാത്രമായി ചുരുങ്ങിയിരിക്കുന്നു. ഭക്ഷണം തേടി ഇവ കൂട്ടമായി സഞ്ചരിക്കുന്നവരാണ് ഇവ. വളർത്തു മൃഗങ്ങളേയും കുട്ടികളേയും ആക്രമിക്കുന്നതു കാരണം നാട്ടിൻപുറങ്ങളിൽ ചെന്നായ്ക്കളെ കൊന്നൊടുക്കുന്നു. ഇതു മൂലമാണ് ഇവയുടെ സംഖ്യകൾ കുറഞ്ഞു വരുന്നതു. ഇന്ത്യയിൽ ഇതിനെ വംശനാശഭീഷണി നേരിടുന്ന ജീവിയായി കണക്കാക്കുന്നു. ശരാശരി ആയിരത്തോളം ചെന്നായകൾ ഇവിടെ ബാക്കി ഉണ്ടെന്നു കണക്കാക്കുന്നു. ചെന്നായയുടെ ഈ ഉപവർഗ്ഗം ഇന്ത്യയിൽ കൂടാതെ ഇറാൻ,ഇസ്രായേൽ,സിറിയ എന്നീ രാജ്യങ്ങളിലും കണ്ടു വരുന്നു.

ചെന്നായ്
Temporal range: Late പ്ലീസ്റ്റോസീൻ - സമീപസ്ഥം
ചെന്നായ്
Canis lupus pallipes
Wolf howl audio
Rallying cry audio
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Vertebrata
Class:
Subclass:
Theria
Order:
Suborder:
Caniformia
Family:
Canidae
Subfamily:
Caninae
Tribe:
Canini
Genus:
Species:
C. lupus
Binomial name
Canis lupus
Linnaeus, 1758
ചെന്നായ്
Canis lupus pallipes distribution

ഇന്ത്യൻ ചെന്നായ വടക്കൻ ഉപവർഗ്ഗമായ ഗ്രേ വുൾഫ് അഥവാ ട്രൂ വുൾഫ് (Canis lupus lupus)-നേക്കാൾ ചെറുതാണ്. രോമം ചാരം അല്ലെങ്കിൽ തവിട്ടു നിറമായി കാണപ്പെടുന്നു.

ഭക്ഷണം

മ്ലാവ്, മാൻ, കാട്ടുപന്നി എന്നിവയെ ഒക്കെ ഭക്ഷിക്കും. ഒരു സമയത്ത് അതിന്റെ തൂക്കത്തിന്റെ രണ്ടിരട്ടിവരെ ഭക്ഷിക്കും. പിന്നെ ഒരാഴ്ചവരെ ഭക്ഷണമില്ലാതെ ജീവിക്കാനാവും.

പ്രജനനം

5-6 കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. ആണാണ് പ്രസവിച്ചു കിടക്കുന്ന കാലത്ത് അമ്മയ്ക്കും കുട്ടികൾക്കും വേണ്ട ഭക്ഷണം എത്തിച്ചു കൊടുക്കുന്നത്.

പ്രമാണങ്ങൾ

മറ്റ് ലിങ്കുകൾ

ചെന്നായ് 
വിക്കിചൊല്ലുകളിലെ Wolf എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

Tags:

ചെന്നായ് ഭക്ഷണംചെന്നായ് പ്രജനനംചെന്നായ് പ്രമാണങ്ങൾചെന്നായ് മറ്റ് ലിങ്കുകൾചെന്നായ്

🔥 Trending searches on Wiki മലയാളം:

ഉഷ്ണതരംഗംതിരുവാതിര (നക്ഷത്രം)ബ്ലോക്ക് പഞ്ചായത്ത്കേരളത്തിലെ നദികളുടെ പട്ടികവായനദിനംസംഗീതംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപുന്നപ്ര-വയലാർ സമരംദശപുഷ്‌പങ്ങൾമനോജ് കെ. ജയൻനയൻതാരഇംഗ്ലീഷ് ഭാഷമതേതരത്വംസഹോദരൻ അയ്യപ്പൻപിറന്നാൾമംഗളാദേവി ക്ഷേത്രംയൂസുഫ് അൽ ഖറദാവികൂരമാൻവൈകുണ്ഠസ്വാമിഅശ്വത്ഥാമാവ്സിംഹംവജൈനൽ ഡിസ്ചാർജ്എളമരം കരീംകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംമലയാളം വിക്കിപീഡിയപി കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാരംമുപ്ലി വണ്ട്മാനസികരോഗംവീഡിയോപ്ലാസ്സി യുദ്ധംകെ.ആർ. മീരഅഖിലേഷ് യാദവ്ചേലാകർമ്മംമരപ്പട്ടിഇല്യൂമിനേറ്റിരാഷ്ട്രീയ സ്വയംസേവക സംഘംശിവൻഎസ്.കെ. പൊറ്റെക്കാട്ട്മൻമോഹൻ സിങ്എസ്.എൻ.സി. ലാവലിൻ കേസ്ലോക മലേറിയ ദിനംതേന്മാവ് (ചെറുകഥ)ചാത്തൻകൂദാശകൾകേരളത്തിലെ തനതു കലകൾമാർക്സിസംപ്രാചീനകവിത്രയംഅരവിന്ദ് കെജ്രിവാൾകേരളകലാമണ്ഡലംആൽബർട്ട് ഐൻസ്റ്റൈൻസ്തനാർബുദംഇന്ദിരാ ഗാന്ധിവിശുദ്ധ ഗീവർഗീസ്അന്തർമുഖതഹോമിയോപ്പതിമുണ്ടിനീര്നിയമസഭകണിക്കൊന്നമാതളനാരകംഖുർആൻഐക്യ അറബ് എമിറേറ്റുകൾഅധ്യാപനരീതികൾഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)മല്ലികാർജുൻ ഖർഗെകെ.സി. വേണുഗോപാൽഎ.കെ. ഗോപാലൻയോഗക്ഷേമ സഭആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംഡെൽഹി ക്യാപിറ്റൽസ്മുരിങ്ങസൗദി അറേബ്യഗുകേഷ് ഡിവിമോചനസമരംഎവർട്ടൺ എഫ്.സി.മണ്ണാർക്കാട്🡆 More