കരിമ്പകം

കരിംബകത്തിന് ആംഗലഭാഷയിൽ black storkഎന്ന്പറയുന്നു.

ശാസ്ത്രീയ നാമം Ciconia nigra എന്നാണ്.

കരിമ്പകം
കരിമ്പകം
In Kruger National Park, South Africa
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Ciconiiformes
Family:
Ciconiidae
Genus:
Ciconia
Species:
C. nigra
Binomial name
Ciconia nigra
(Linnaeus, 1758)
കരിമ്പകം
Range of C. nigra      Breeding range     Year-round range     Wintering range

യൂറോപ്പിന്റെ ഉഷ്ണ മേഖലയിൽ(പ്രത്യേകിച്ച് മദ്ധ്യ-കിഴക്കൻ ഭാഗങ്ങൾ) , ഏഷ്യയിലെ മിതശീതോഷ്ണ പ്രദേശത്ത്, തെക്കെ ആഫ്രിക്ക എന്നിവിടങ്ങളിൽ കാണുന്നു.ഇവ ജോഡി കളായൊ ചെറു കൂട്ടങ്ങളായൊ ചതുപുകളിലൊ ഉൾനാടൻ ജലാശയങ്ങൾക്ക രികിലൊ കാണുന്നു.

ഭക്ഷണം

പ്രാണികളൊ ഉഭയജീവിയൊ ആണ്

നെതർലന്റിൽ

രൂപ വിവരണം

കരിമ്പകം 
ഡച്ച് കാഴ്ചബംഗ്ളാവിൽ

ഈ വലിയ പക്ഷിയ്ക്ക് 95-100 സെ.മീ നീളം, 145-155 സെ.മീ. ചിറകു വിരിപ്പ്. 3 കി..ഗ്രാം തൂക്കം. നീലമുള്ളകാലും കഴുത്തും. നീണ്ടവളവില്ലാത്ത കൂർത്ത കൊക്കുകൾ. മര്രിടത്തിനു താഴേയും വയറും അടിവാൽ മൂടിയും വെള്ള. ബാക്കി മുഴുവൻ കറുപ്പ്. വയലറ്റു കലർന്ന പച്ച തിളക്കം. കണ്ണിനു ചുറ്റും ത്വക്കിനും കാലിനും കൊക്കിനും ചുവപ്പു നിറമാണ്. പൂവ്ന് പിടയേക്കാൾ വലിപ്പമുണ്ട്.

ഒരേ വേഗതയിൽ പതുക്കെയ്യാണ് നടക്കുന്നത്. കഴുത്ത് നീട്ടി പിടിച്ചാണ് പറക്കുന്നത്.

ദേശാടനം

തണുപ്പുകാലത്ത് ആഫ്രിക്കയിലേക്കും ഇന്ത്യയിലേക്കും ദേശാടനം നടത്തുന്നു. അവ ഒരു ദിവസം 100-250 കി.മീ. സൻഹരിക്കും. കൂടിയാൽ 500 കി.മീറ്ററും.

കരിമ്പകം 
Red Line: Migration Border
Orange Arrow: Western Migration
Yellow Arrow: Eastern Migration
Blue: Winter Location

ആഗ്സ്റ്റ് മദ്ധ്യം മുതൽ സെപ്തംബർ വരെയാണ് ദേശാടനം നടത്തുന്നത്,തിരിച്ച് മാർച് മദ്ധ്യത്തിലും.

പ്രജനനം

കരിമ്പകം 
മുട്ട

കമ്പുകൾ കൊണ്ടുള്ള കൂട് മരങ്ങളിലൊ കിഴക്കാം തൂക്കായ പാറകളിലും കൂട് കെട്ടുന്നു. മദ്ധ്യയൂറോപ്പിൽ ഏപ്രിൽ മുതൽ മേയ് വരെ കൂട് കെട്ടുന്നു. ഭക്ഷണത്തിൽ കുറവു വരുമ്പോൾ മറ്റു കുഞ്ഞുങ്ങളുടെ അതിജീവനത്തിനായി രക്ഷിതാക്കൾ ഉള്ളതിൽ ചെറിയ കുഞ്ഞിനെ കൊല്ലുന്നതായി അറിയുന്നു. ഭക്ഷണം ഛർദ്ദിച്ച്കൊടുക്കുകയാണ് ചെയ്യുന്നത്

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Tags:

കരിമ്പകം ഭക്ഷണംകരിമ്പകം രൂപ വിവരണംകരിമ്പകം ദേശാടനംകരിമ്പകം പ്രജനനംകരിമ്പകം അവലംബംകരിമ്പകം പുറത്തേയ്ക്കുള്ള കണ്ണികൾകരിമ്പകം

🔥 Trending searches on Wiki മലയാളം:

ക്രിയാറ്റിനിൻഡൊമിനിക് സാവിയോസ്വരാക്ഷരങ്ങൾതൃക്കടവൂർ ശിവരാജുപൊയ്‌കയിൽ യോഹന്നാൻവിവാഹംപന്ന്യൻ രവീന്ദ്രൻഎലിപ്പനിചിയ വിത്ത്സുമലതഖസാക്കിന്റെ ഇതിഹാസംഗുരുവായൂരപ്പൻവായനദിനംഫിഖ്‌ഹ്വൈക്കം മുഹമ്മദ് ബഷീർഅനീമിയകേരള സാഹിത്യ അക്കാദമി പുരസ്കാരംഹോമിയോപ്പതിഋതുഇന്ത്യൻ പൗരത്വനിയമംലൈംഗികന്യൂനപക്ഷംറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർഹലോവാഗ്‌ഭടാനന്ദൻകാനഡഇന്ദിരാ ഗാന്ധിനിലവാകകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)ചാർമിളകൊല്ലംഹൃദയംബൈബിൾകമ്യൂണിസംവിജയലക്ഷ്മിതേന്മാവ് (ചെറുകഥ)സ്വപ്നംഇന്ത്യൻ ശിക്ഷാനിയമം (1860)പ്രിയങ്കാ ഗാന്ധിജീവകം ഡിതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾമാവോയിസംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ആറ്റിങ്ങൽ കലാപംകൊച്ചി മെട്രോ റെയിൽവേചണ്ഡാലഭിക്ഷുകിഭൂമിമലമ്പനിഹെപ്പറ്റൈറ്റിസ്-ബിമഹാവിഷ്‌ണുവി.എസ്. അച്യുതാനന്ദൻഅഞ്ചാംപനിയേശുകൊളസ്ട്രോൾവിവേകാനന്ദൻകെ. മുരളീധരൻഡി. രാജന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്തിരഞ്ഞെടുപ്പ് ബോണ്ട്സ്മിനു സിജോതനിയാവർത്തനംവധശിക്ഷഅമ്മസി.എച്ച്. മുഹമ്മദ്കോയയൂട്ടറൈൻ ഫൈബ്രോയ്‌ഡ്മലമുഴക്കി വേഴാമ്പൽലോക മലേറിയ ദിനംകമല സുറയ്യചന്ദ്രൻമാത്യു തോമസ്കേരളകലാമണ്ഡലംദേശീയ ജനാധിപത്യ സഖ്യംഹിമാലയംപ്രമേഹംഏഴാം സൂര്യൻആഗോളതാപനംആയില്യം (നക്ഷത്രം)🡆 More