ഇംഗ്ലീഷക്ഷരം എ

ലത്തീൻ അക്ഷരമാലയിലെ ഒന്നാമത്തെ അക്ഷരമാണ്‌ A.

ഇംഗ്ലീഷിൽ ഏ(pronounced /eɪ/) എന്നാണ്‌ ഇതിന്റെ പേര്.

Wiktionary
Wiktionary
a എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
A
A
ലത്തീൻ അക്ഷരമാല
  Aa Bb Cc Dd  
Ee Ff Gg Hh Ii Jj
Kk Ll Mm Nn Oo Pp
Qq Rr Ss Tt Uu Vv
  Ww Xx Yy Zz  


ഇംഗ്ലീഷക്ഷരം എ
The Letter A in "Times New Roman" (or another serif font if Times is not available)

ധ്വനിമൂല്യം

ഇംഗ്ലീഷിൽ A എന്ന അക്ഷരം ഒന്നിലധികം സ്വനിമങ്ങളെ പ്രതിനിധീകരിക്കുന്നു.

  1. നിമ്‌നോച്ചമായ അഗ്ര അവർത്തുളിതസ്വരം() - (/æ/ -padഎന്നതിലെ ഉച്ചാരണം
  2. നിമ്‌നമായ മൂല അവർത്തുളിതസ്വരം()- /ɑː/)-father എന്നതിലെ ഉച്ചാരണം
  3. /eɪ/ എന്ന ദ്വിസ്വരം-ace, major തുടങ്ങിയവയിലെ ഉച്ചാരണം. അക്ഷരത്തിന്റെ പേരിനും ഈ ഉച്ചാരണംതന്നെ. മധ്യകാല ഇംഗ്ലീഷിൽനിന്ന് ആധുനിക ഇംഗ്ലീഷിനു‍ വന്ന പ്രധാനപ്പെട്ട ഒരു ഉച്ചാരണപരിണാമമാണിത്. Aഇംഗ്ലീഷിൽ ഇവ്വിധം ദ്വിസ്വരമാകാനുണ്ടായ കാരണങ്ങളെ‌ ഓട്ടോ ജെസ്പേഴ്സന്റെ വ്യാപകസ്വരപരിണാമസിദ്ധാന്തം വിവരിക്കുന്നുണ്ട്.
  4. ലത്തീൻ അക്ഷരമാല ഉപയോഗിക്കുന്ന മറ്റു മിക്ക ഭാഷകളിലും A നിമ്‌നമായ കേന്ദ്ര അവർത്തുളിതസ്വരമായോ നിമ്‌നമായ മൂല അവർത്തുളിതസ്വരമായോ ആണ്‌ ഉച്ചരിക്കുന്നത്.

ദീർഘസ്വനിമങ്ങളെയും ഹ്രസ്വസ്വനിമങ്ങളെയും A കൊണ്ടാണ്‌ ഇംഗ്ലീഷിൽ സൂചിപ്പിക്കുന്നത്.

ഉപയോഗം

ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ലത്തീൻ അക്ഷരങ്ങളിൽ Aയ്ക്ക് ഇംഗ്ലീഷ് ഭാഷയിൽ മൂന്നാം സ്ഥാനമാണ്. സ്പാനിഷ്, ഫ്രഞ്ച് ഭാഷകൾ A-യുടെ ഉപയോഗത്തിൽ‍ രണ്ടാം സ്ഥാനത്താണ്‌‌. ഇംഗ്ലീഷിൽ ആകെ ഉപയോഗിക്കുന്നതിൽ ഏകദേശം 8.2% അക്ഷരങ്ങളും സ്പാനിഷിൽ 6.2% അക്ഷരങ്ങളും ഫ്രഞ്ചിൽ 4% അക്ഷരങ്ങളും A-യാണ്‌.

കമ്പ്യൂട്ടിങ് കോഡുകൾ

യൂണികോഡിൽ വലിയക്ഷരത്തിന്‌ U+0041 -ഉം ചെറിയക്ഷരത്തിന്‌ U+0061-ഉം ആണ്‌ കോഡുകൾ.

ഇവ കൂടി കാണുക

അലിഫ്

ആൽഫ

അവലംബം

Tags:

ഇംഗ്ലീഷക്ഷരം എ ധ്വനിമൂല്യംഇംഗ്ലീഷക്ഷരം എ ഉപയോഗംഇംഗ്ലീഷക്ഷരം എ കമ്പ്യൂട്ടിങ് കോഡുകൾഇംഗ്ലീഷക്ഷരം എ ഇവ കൂടി കാണുകഇംഗ്ലീഷക്ഷരം എ അവലംബംഇംഗ്ലീഷക്ഷരം എഇംഗ്ലീഷ് ഭാഷവിക്കിപീഡിയ:IPA for English

🔥 Trending searches on Wiki മലയാളം:

കോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംപന്ന്യൻ രവീന്ദ്രൻപരിശുദ്ധ കുർബ്ബാനരാഹുൽ മാങ്കൂട്ടത്തിൽഇസ്ലാമിലെ പ്രവാചകന്മാർയൂറോപ്പ്മറിയംതത്ത്വമസികൂടിയാട്ടംഗിരീഷ് എ.ഡി.ഭഗത് സിംഗ്കടൽത്തീരത്ത്വോട്ട്ചരക്കു സേവന നികുതി (ഇന്ത്യ)അവൽഭീഷ്മ പർവ്വംകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംകോഴിക്കോട്കരിങ്കുട്ടിച്ചാത്തൻബാലൻ (ചലച്ചിത്രം)പടയണിമുഹമ്മദ്ബാങ്ക് ദേശസാത്കരണം (ഇന്ത്യ)മഹിമ നമ്പ്യാർകൗമാരംഒരു കുടയും കുഞ്ഞുപെങ്ങളുംഫഹദ് ഫാസിൽശോഭനഇന്ത്യൻ പാർലമെന്റ്ദീപക് പറമ്പോൽചലച്ചിത്രംപത്താമുദയംആൽമരംഇന്ത്യൻ ഭരണഘടനയുടെ ആമുഖംയശസ്വി ജയ്‌സ്വാൾതിരുവഞ്ചിക്കുളം ശിവക്ഷേത്രംമലപ്പുറം ജില്ലഅറബിമലയാളംവെള്ളിക്കെട്ടൻപ്രധാന ദിനങ്ങൾകേരള പബ്ലിക് സർവീസ് കമ്മീഷൻഹരപ്പഹൈബി ഈഡൻഇസ്‌ലാം മതം കേരളത്തിൽകേരള സാഹിത്യ അക്കാദമി പുരസ്കാരംതൈറോയ്ഡ് ഗ്രന്ഥിവി. സാംബശിവൻഅനിഴം (നക്ഷത്രം)മുകേഷ് (നടൻ)ഉപന്യാസംകുര്യാക്കോസ് ഏലിയാസ് ചാവറവജൈനൽ ഡിസ്ചാർജ്വേലുത്തമ്പി ദളവഎറണാകുളം ജില്ലചണ്ഡാലഭിക്ഷുകിപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംകുടജാദ്രികേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികമനോരമ ന്യൂസ്ടി.എം. തോമസ് ഐസക്ക്കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻഎം. മുകുന്ദൻകുഞ്ഞുണ്ണിമാഷ്കേരളത്തിലെ വെള്ളപ്പൊക്കം (2018)ആഴ്സണൽ എഫ്.സി.ഇടശ്ശേരി ഗോവിന്ദൻ നായർകയ്യൂർ സമരംമലയാളി മെമ്മോറിയൽഷെങ്ങൻ പ്രദേശംതിരക്കഥദിലീപ്ഖസാക്കിന്റെ ഇതിഹാസംരമ്യ ഹരിദാസ്വിഭക്തിബാബസാഹിബ് അംബേദ്കർതൊണ്ടിമുതലും ദൃക്സാക്ഷിയുംസ്വയംഭോഗംഹനുമാൻ ചാലിസലൈംഗികന്യൂനപക്ഷം🡆 More