ഇംഗ്ലീഷക്ഷരം എ

ലത്തീൻ അക്ഷരമാലയിലെ ഒന്നാമത്തെ അക്ഷരമാണ്‌ A.

ഇംഗ്ലീഷിൽ ഏ(pronounced /eɪ/) എന്നാണ്‌ ഇതിന്റെ പേര്.

Wiktionary
Wiktionary
a എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
A
A
ലത്തീൻ അക്ഷരമാല
  Aa Bb Cc Dd  
Ee Ff Gg Hh Ii Jj
Kk Ll Mm Nn Oo Pp
Qq Rr Ss Tt Uu Vv
  Ww Xx Yy Zz  


ഇംഗ്ലീഷക്ഷരം എ
The Letter A in "Times New Roman" (or another serif font if Times is not available)

ധ്വനിമൂല്യം

ഇംഗ്ലീഷിൽ A എന്ന അക്ഷരം ഒന്നിലധികം സ്വനിമങ്ങളെ പ്രതിനിധീകരിക്കുന്നു.

  1. നിമ്‌നോച്ചമായ അഗ്ര അവർത്തുളിതസ്വരം() - (/æ/ -padഎന്നതിലെ ഉച്ചാരണം
  2. നിമ്‌നമായ മൂല അവർത്തുളിതസ്വരം()- /ɑː/)-father എന്നതിലെ ഉച്ചാരണം
  3. /eɪ/ എന്ന ദ്വിസ്വരം-ace, major തുടങ്ങിയവയിലെ ഉച്ചാരണം. അക്ഷരത്തിന്റെ പേരിനും ഈ ഉച്ചാരണംതന്നെ. മധ്യകാല ഇംഗ്ലീഷിൽനിന്ന് ആധുനിക ഇംഗ്ലീഷിനു‍ വന്ന പ്രധാനപ്പെട്ട ഒരു ഉച്ചാരണപരിണാമമാണിത്. Aഇംഗ്ലീഷിൽ ഇവ്വിധം ദ്വിസ്വരമാകാനുണ്ടായ കാരണങ്ങളെ‌ ഓട്ടോ ജെസ്പേഴ്സന്റെ വ്യാപകസ്വരപരിണാമസിദ്ധാന്തം വിവരിക്കുന്നുണ്ട്.
  4. ലത്തീൻ അക്ഷരമാല ഉപയോഗിക്കുന്ന മറ്റു മിക്ക ഭാഷകളിലും A നിമ്‌നമായ കേന്ദ്ര അവർത്തുളിതസ്വരമായോ നിമ്‌നമായ മൂല അവർത്തുളിതസ്വരമായോ ആണ്‌ ഉച്ചരിക്കുന്നത്.

ദീർഘസ്വനിമങ്ങളെയും ഹ്രസ്വസ്വനിമങ്ങളെയും A കൊണ്ടാണ്‌ ഇംഗ്ലീഷിൽ സൂചിപ്പിക്കുന്നത്.

ഉപയോഗം

ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ലത്തീൻ അക്ഷരങ്ങളിൽ Aയ്ക്ക് ഇംഗ്ലീഷ് ഭാഷയിൽ മൂന്നാം സ്ഥാനമാണ്. സ്പാനിഷ്, ഫ്രഞ്ച് ഭാഷകൾ A-യുടെ ഉപയോഗത്തിൽ‍ രണ്ടാം സ്ഥാനത്താണ്‌‌. ഇംഗ്ലീഷിൽ ആകെ ഉപയോഗിക്കുന്നതിൽ ഏകദേശം 8.2% അക്ഷരങ്ങളും സ്പാനിഷിൽ 6.2% അക്ഷരങ്ങളും ഫ്രഞ്ചിൽ 4% അക്ഷരങ്ങളും A-യാണ്‌.

കമ്പ്യൂട്ടിങ് കോഡുകൾ

യൂണികോഡിൽ വലിയക്ഷരത്തിന്‌ U+0041 -ഉം ചെറിയക്ഷരത്തിന്‌ U+0061-ഉം ആണ്‌ കോഡുകൾ.

ഇവ കൂടി കാണുക

അലിഫ്

ആൽഫ

അവലംബം

Tags:

ഇംഗ്ലീഷക്ഷരം എ ധ്വനിമൂല്യംഇംഗ്ലീഷക്ഷരം എ ഉപയോഗംഇംഗ്ലീഷക്ഷരം എ കമ്പ്യൂട്ടിങ് കോഡുകൾഇംഗ്ലീഷക്ഷരം എ ഇവ കൂടി കാണുകഇംഗ്ലീഷക്ഷരം എ അവലംബംഇംഗ്ലീഷക്ഷരം എഇംഗ്ലീഷ് ഭാഷവിക്കിപീഡിയ:IPA for English

🔥 Trending searches on Wiki മലയാളം:

ചക്കആടുജീവിതംസൗരയൂഥംപ്രഭാവർമ്മനഥൂറാം വിനായക് ഗോഡ്‌സെരണ്ടാം ലോകമഹായുദ്ധംതിരഞ്ഞെടുപ്പ് ബോണ്ട്ഫ്രാൻസിസ് ജോർജ്ജ്കേരളത്തിലെ നാടൻ കളികൾസുകന്യ സമൃദ്ധി യോജനനസ്രിയ നസീംസ്വരാക്ഷരങ്ങൾഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികതൃശ്ശൂർ നിയമസഭാമണ്ഡലംചിക്കൻപോക്സ്ആറ്റിങ്ങൽ ലോക്സഭാമണ്ഡലംഎ.എം. ആരിഫ്തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംകേരളത്തിലെ തനതു കലകൾആദായനികുതിസിംഗപ്പൂർസ്വവർഗ്ഗലൈംഗികതഅണ്ണാമലൈ കുപ്പുസാമിപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംവിക്കിപീഡിയട്രാൻസ് (ചലച്ചിത്രം)കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ഇന്ത്യൻ നാഷണൽ ലീഗ്പൂരിനിക്കോള ടെസ്‌ലഇന്ത്യൻ പൗരത്വനിയമംപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾപൗലോസ് അപ്പസ്തോലൻനിതിൻ ഗഡ്കരിവൈക്കം സത്യാഗ്രഹംകൊച്ചുത്രേസ്യചമ്പകംനളിനികാസർഗോഡ് ജില്ലതമിഴ്ഷെങ്ങൻ പ്രദേശംസംഘകാലംവിനീത് കുമാർബെന്യാമിൻദേശീയ പട്ടികജാതി കമ്മീഷൻമുഹമ്മദ്ഹലോദേശാഭിമാനി ദിനപ്പത്രംആനി രാജഅക്കിത്തം അച്യുതൻ നമ്പൂതിരിസുപ്രീം കോടതി (ഇന്ത്യ)തൃശ്ശൂർ ജില്ലകൂടിയാട്ടംരാജീവ് ചന്ദ്രശേഖർഎം.ആർ.ഐ. സ്കാൻneem4കേരളത്തിന്റെ ഭൂമിശാസ്ത്രംയേശുവിമോചനസമരംകേരള പബ്ലിക് സർവീസ് കമ്മീഷൻഇടതുപക്ഷ ജനാധിപത്യ മുന്നണിവെള്ളിക്കെട്ടൻപാണ്ഡവർതൃശ്ശൂർകേരള നവോത്ഥാനംസൂര്യഗ്രഹണംഇന്ത്യയുടെ ദേശീയ ചിഹ്നംഹണി റോസ്ആറ്റിങ്ങൽ കലാപംജലദോഷംബാബസാഹിബ് അംബേദ്കർഅണലിധ്രുവ് റാഠിടി.കെ. പത്മിനിഋതുഓന്ത്ബിഗ് ബോസ് (മലയാളം സീസൺ 6)ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)🡆 More