ജനുവരി 10: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 10 വർഷത്തിലെ 10-ആം ദിനമാണ്.

വർഷാവസാനത്തിലേക്ക് 355 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 356).

ചരിത്രസംഭവങ്ങൾ

  • ക്രി.മു. 49-ൽ ജൂലിയസ് സീസർ ആഭ്യന്തര യുദ്ധത്തിന്റെ ആരംഭം കുറിച്ചുകൊണ്ട്, റൂബിയൻ കടക്കുന്നു.
  • 1072 - സിസിലിയിലെ റോബർട്ട് ഗൈസ്കാർഡ് പാലെർമൊ കീഴടക്കുന്നു.
  • 1870 - ജോൺ ഡി. റോക്ഫെല്ലർ സ്റ്റാൻഡേർഡ് ഓയിൽ സ്ഥാപിച്ചു.
  • 1929ടിൻ‌ടിൻ എന്ന കാർട്ടൂൺ കഥാപാത്രം ജന്മമെടുത്തു.
  • 1949 – അൻപത്തൊന്നു രാഷ്ട്രങ്ങൾ പങ്കെടുത്ത ആദ്യത്തെ ഐക്യരാഷ്ട്രസഭയുടെ പൊതു സഭാ സമ്മേളനം ലണ്ടനിൽ ആരംഭിച്ചു.
  • 1989അംഗോളയിൽ നിന്നു ക്യൂബൻ സൈന്യം പിൻ‌വാങ്ങാൻ ആരംഭിച്ചു.
  • 1990 – ടൈം ഇൻ‌കോർപ്പറേറ്റഡും വാർണർ കമ്മ്യൂണിക്കേഷനും ഒന്നു ചേർന്ന് ടൈം വാർണ്ണർ രൂപീകൃതമായി.
  • 2000 – അമേരിക്ക ഓൺലൈൻ 162 ബില്ല്യൻ ഡോളറിന്‌ ടൈം വാർണർ വാങ്ങുന്നതായി പ്രഖ്യാപിച്ചു.
  • 2007 – ഇന്തയുടെ പന്ത്രണ്ടാമത് റിമോട്ട് സെൻസിങ് ഉപഗ്രഹമായ കാർട്ടോസാറ്റ് 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ശൂന്യാകാശകേന്ദ്രത്തിൽ നിന്നും വിക്ഷേപിച്ചു.
  • 2012 - ഖൈബർ ഏജൻസിയിലെ ഒരു ബോംബ് സ്ഫോടനത്തിൽ 30 പേർ കൊല്ലപ്പെടുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
  • 2013 - പാകിസ്താനിലെ നിരവധി ബോംബ് സ്ഫോടനങ്ങളിൽ 100 ലധികം പേർ കൊല്ലപ്പെടുകയും 270 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
  • 2015കറാച്ചിയിൽ ഗൾഷാൻ-ഇ-ഹദീഡിനു സമീപം പാകിസ്താൻ നാഷണൽ ഹൈവേ ലിങ്ക് റോഡിലെ കറാച്ചിയിൽ നിന്നും ഷിക്കാർപൂരിലേക്കുള്ള ട്രാഫിക് അപകടത്തിൽ 62 പേർ കൊല്ലപ്പെട്ടു.


ജനനം

മരണം

മറ്റു പ്രത്യേകതകൾ

Tags:

ജനുവരി 10 ചരിത്രസംഭവങ്ങൾജനുവരി 10 ജനനംജനുവരി 10 മരണംജനുവരി 10 മറ്റു പ്രത്യേകതകൾജനുവരി 10ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

ഡൊമിനിക് സാവിയോമമ്മൂട്ടികാലാവസ്ഥകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻപെരുന്തച്ചൻരണ്ടാം ലോകമഹായുദ്ധംഎച്ച്ഡിഎഫ്‍സി ബാങ്ക്ചാറ്റ്ജിപിറ്റികൊച്ചിമുകേഷ് (നടൻ)കണ്ണൂർമനഃശാസ്ത്രംഇന്ത്യയുടെ ദേശീയ ചിഹ്നംഹൃദയം (ചലച്ചിത്രം)ചിയ വിത്ത്മാധ്യമം ദിനപ്പത്രംസ്‌മൃതി പരുത്തിക്കാട്ബാലൻ (ചലച്ചിത്രം)നിസ്സഹകരണ പ്രസ്ഥാനംതൃശ്ശൂർ നിയമസഭാമണ്ഡലംപ്രേമം (ചലച്ചിത്രം)നായർചങ്ങമ്പുഴ കൃഷ്ണപിള്ളതമാശ (ചലചിത്രം)മങ്ക മഹേഷ്സാറാ ജോസഫ്ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻഒ.എൻ.വി. കുറുപ്പ്സ്ഖലനംലിംഫോസൈറ്റ്ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾമുല്ലപ്പെരിയാർ അണക്കെട്ട്‌ബി 32 മുതൽ 44 വരെഹരപ്പജലംആൻജിയോഗ്രാഫിനീതി ആയോഗ്താജ് മഹൽബാബരി മസ്ജിദ്‌മമത ബാനർജിനെൽ‌സൺ മണ്ടേലഇന്ത്യൻ പൗരത്വനിയമംപത്ത് കൽപ്പനകൾഎൻ.കെ. പ്രേമചന്ദ്രൻവടകര ലോക്സഭാമണ്ഡലംദുൽഖർ സൽമാൻരവിചന്ദ്രൻ സി.ആന്റോ ആന്റണിഭൗതികശാസ്ത്രംയൂട്ടറൈൻ ഫൈബ്രോയ്‌ഡ്ഓണംസ്വഹാബികൾസംസ്കൃതംക്വിറ്റ് ഇന്ത്യ പ്രസ്ഥാനംവൈക്കം സത്യാഗ്രഹംതദ്ദേശ ഭരണ സ്ഥാപനങ്ങൾഎ.പി.ജെ. അബ്ദുൽ കലാംനക്ഷത്രം (ജ്യോതിഷം)ഭീഷ്മ പർവ്വംഭരതനാട്യംകാളിദാസൻആരാച്ചാർ (നോവൽ)സി. രവീന്ദ്രനാഥ്ആരോഗ്യംഖസാക്കിന്റെ ഇതിഹാസംസുഭാസ് ചന്ദ്ര ബോസ്ഇന്ത്യൻ നാഷണൽ കോൺഗ്രസ്എ.കെ. ആന്റണിനെല്ല്ശശി തരൂർകേരള നിയമസഭമഞ്ഞ്‌ (നോവൽ)കേരളത്തിലെ കോർപ്പറേഷനുകൾഉടുമ്പ്അമിത് ഷാഈഴവർപനികറുത്ത കുർബ്ബാന🡆 More