ചലച്ചിത്രം സ്റ്റേഷൻ മാസ്റ്റർ

തോമസ് പിക്ചേഴ്സിന്റെ ബാനറിൽ പി.എ.

തോമസ്">പി.എ. തോമസ് സംവിധാനം ചെയ്തു നിർമിച്ച മലയാളചലച്ചിത്രമാണ് സ്റ്റേഷൻ മാസ്റ്റർ. തിരുമേനി പിക്ചേഴ്സ് വിതരണം നടത്തിയ സ്റ്റേഷൻ മാസ്റ്റർ 1966 മാർച്ച് 31-ന് പ്രദർശനം തുടങ്ങി.

സ്റ്റേഷൻ മാസ്റ്റർ
ചലച്ചിത്രം സ്റ്റേഷൻ മാസ്റ്റർ
ചിത്രത്തിലെ സ്റ്റേഷൻ മാസ്റ്റർ
സംവിധാനംപി.എ. തോമസ്
നിർമ്മാണംപി.എ. തോമസ്
രചനഅമ്പാടി ഗോപാലകൃഷ്ണൻ
അഭിനേതാക്കൾസത്യൻ
പ്രേം നസീർ
അടൂർ ഭാസി
ഉഷാകുമാരി
ടി.ആർ. ഓമന
സംഗീതംബി.എ. ചിദംബരനാഥ്
എം.എ. മജീത്
ഗാനരചനപി. ഭാസ്കരൻ
വിതരണംതിരുമേനി പിക്ചേഴ്സ്
റിലീസിങ് തീയതി31/03/1966
രാജ്യംചലച്ചിത്രം സ്റ്റേഷൻ മാസ്റ്റർ ഇന്ത്യ
ഭാഷമലയാളം

കഥാസംഗ്രഹം

എറണാകുളം നോർത്തിലെ സ്റ്റേഷൻ മാസ്റ്റർ വേണു അനുജൻ മധുവിനെ പഠിപ്പിച്ച് ഉന്നതനിലയിലാക്കാൻ പാടുപെടുന്നയാളാണ്. സഹപാഠിയായ ഗീതയുമായി അവൻ പ്രേമത്തിലാണ്. സ്റ്റേഷനിലെ പാർസലാപ്പീസിനു തീ പിടിച്ചപ്പോൾ ചേട്ടനേയ്യും മറ്റുള്ളവരേയും രക്ഷപെടുത്താനുള്ള ശ്രമത്തിൽ മധുവിന്റെ കാഴ്ച നഷ്ടപ്പെട്ടു. പ്രേയസിയുടെ ഭാവിയെക്കരുതി തന്റെ കല്യാണം കഴിഞ്ഞുവെന്നും ഇനി കാത്തിരിക്കേണ്ടതില്ലെന്നും ഗീതയെ കത്തെഴുതി ധരിപ്പിച്ചു. ഗീതയുടെ ചേട്ടൻ പട്ടാളത്തിൽ നിന്നും വന്നപ്പോൾ മറ്റാരുമില്ലാത്ത അവൾക്ക് ധിറുതിയിൽ കല്യാണമാലോചിച്ചു. പഴയ സുഹൃത്തായ വേണുവിനോട് അഭ്യർത്ഥിച്ചു, അയാൾ സമ്മതിയ്ക്കുകയും ചെയ്തു. ഓമനയെന്ന പേരിലാണ് ഗീത വേണുവിന്റേയും മധുവിന്റേയും വീട്ടിൽ വധുവായെത്തിയത്. മധുവാകട്ടെ ഓമന തന്റെ പഴയ കാമുകിയാണെന്ന് അറിഞ്ഞതുമില്ല. ത്രിശൂരുള്ള ഒരു പ്രസിദ്ധ കണ്ണുഡോക്റ്റരുടെ സഹായത്താൽ മധുവിനു കാഴ്ച്ച തിരിച്ചുകിട്ടി, ചേടത്തിയമ്മ പഴയ പ്രേയസിയാണെന്നറിഞ്ഞു. അവർ തമ്മിലുള്ള സംഭാഷണം വേണുവിൽ സംശയമുണർത്തുകയാണുണ്ടായത്. വേണു മധുവിനെ കൊല്ലാനൊരുമ്പെട്ടു. പക്ഷേ ഏറേ വാഗ്വാദങ്ങൾക്ക് ശേഷം എല്ലാവർക്കും പരസ്പരം മനോനിലകൾ മനസ്സിലാക്കാൻ പറ്റി. അനുജന്റെ നിരപരാധിത്വവും ഭാര്യയുടെ നിഷ്കളങ്കത്വവും വേണുവിനു ബോദ്ധ്യപ്പെട്ടു.

അഭിനേതാക്കളും കഥാപാത്രങ്ങളും

പിന്നണിഗായകർ

അണിയറ പ്രവർത്തകർ

  • ബാനർ -- തോമസ് പിക്ചേഴ്സ്
  • വിതരണം -- തിരുമേനി പിക്ചേഴ്സ്
  • കഥ—അമ്പാടി ഗോപാലകൃഷ്ണൻ
  • തിരക്കഥ—എസ് എൽ പുരം സദാനന്ദൻ
  • സംഭാഷണം -- എസ് എൽ പുരം സദാനന്ദൻ
  • സംവിധാനം -- പി എ തോമസ്
  • നിർമ്മാണം -- പി എ തോമസ്
  • ഛായാഗ്രഹണം -- പി ബി മണിയം
  • ചിത്രസംയോജനം -- റ്റി ആർ ശ്രീനിവാസലു
  • ഗാനരചന—പി ഭാസ്ക്കരൻ
  • സംഗീതം -- ബി എ ചിദംബരനാഥ്

ഗാനങ്ങൾ

ഗാനങ്ങൾ ഗാനരചന സംഗീതം ആലാപനം
കല്യാണനാളിനു മുൻപായി പി. ഭാസ്കരൻ ചിദംബരനാഥ് യേശുദാസ്
പണ്ടൊരിക്കലാദ്യം തമ്മിൽ പി. ഭാസ്കരൻ ചിദംബരനാഥ് എസ്. ജാനകി
കല്പന തൻ അളകാപുരിയിൽ പി. ഭാസ്കരൻ ചിദംബരനാഥ് യേശുദാസ്
ജീവിത നാടകവേദിയിലെന്നെ പി. ഭാസ്കരൻ ചിദംബരനാഥ് എസ്. ജാനകി
കൊന്ന തൈയ്യിനു പി. ഭാസ്കരൻ ചിദംബരനാഥ് ബി.വസന്ത
ഒരു തുളസിപ്പൂമാലികയാൽ പി. ഭാസ്കരൻ ചിദംബരനാഥ് എസ്. ജനകി

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

ഇന്റെർനെറ്റ് മൂവിഡേറ്റാ ബേസിൽനിന്ന് സ്റ്റേഷൻ മാസ്റ്റർ


Tags:

ചലച്ചിത്രം സ്റ്റേഷൻ മാസ്റ്റർ കഥാസംഗ്രഹംചലച്ചിത്രം സ്റ്റേഷൻ മാസ്റ്റർ അഭിനേതാക്കളും കഥാപാത്രങ്ങളുംചലച്ചിത്രം സ്റ്റേഷൻ മാസ്റ്റർ പിന്നണിഗായകർചലച്ചിത്രം സ്റ്റേഷൻ മാസ്റ്റർ അണിയറ പ്രവർത്തകർചലച്ചിത്രം സ്റ്റേഷൻ മാസ്റ്റർ ഗാനങ്ങൾചലച്ചിത്രം സ്റ്റേഷൻ മാസ്റ്റർ അവലംബംചലച്ചിത്രം സ്റ്റേഷൻ മാസ്റ്റർ പുറത്തേക്കുള്ള കണ്ണികൾചലച്ചിത്രം സ്റ്റേഷൻ മാസ്റ്റർപി.എ. തോമസ്മലയാളചലച്ചിത്രംമാർച്ച്

🔥 Trending searches on Wiki മലയാളം:

അമേരിക്കൻ ഐക്യനാടുകൾമലയാറ്റൂർമധുര മീനാക്ഷി ക്ഷേത്രംമക്കമഞ്ഞക്കൊന്നഈദുൽ ഫിത്ർബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)കൊല്ലംജിദ്ദഅറബി ഭാഷാസമരംകൊറ്റൻകുളങ്ങര ദേവീക്ഷേത്രംതത്ത്വമസിആധുനിക കവിത്രയംജോൺസൺമസാല ബോണ്ടുകൾസത്യം ശിവം സുന്ദരം (മലയാളചലച്ചിത്രം)കിരാതാർജ്ജുനീയംഅറുപത്തിയൊമ്പത് (69)ചെങ്കണ്ണ്നമസ്കാരംഓട്ടൻ തുള്ളൽശിലായുഗംഇന്ത്യയുടെ ദേശീയപതാകവിഷുചന്ദ്രൻഖുറൈഷ്തകഴി സാഹിത്യ പുരസ്കാരംആരാച്ചാർ (നോവൽ)ബൈപോളാർ ഡിസോർഡർആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംകെ.ഇ.എ.എംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻമമിത ബൈജുകേരള വനിതാ കമ്മീഷൻഇസ്‌ലാംഎൽ നിനോവർണ്ണവിവേചനംസ്വവർഗ്ഗലൈംഗികതമലപ്പുറം ജില്ലഹംസദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ഇസ്രയേലും വർണ്ണവിവേചനവുംപാമ്പ്‌നവരസങ്ങൾഹിറ ഗുഹപ്ലീഹപഞ്ചവാദ്യംഇടുക്കി ജില്ലഭൂമിനാഴികഅയമോദകംകുചേലവൃത്തം വഞ്ചിപ്പാട്ട്നാടകംബാലചന്ദ്രൻ ചുള്ളിക്കാട്കേരള സാഹിത്യ അക്കാദമിലൈംഗികബന്ധംഅബൂ ജഹ്ൽമാനിലപ്പുളിവെള്ളെരിക്ക്ആമസോൺ.കോംകാരൂർ നീലകണ്ഠപ്പിള്ളചേരമാൻ ജുമാ മസ്ജിദ്‌രതിമൂർച്ഛവൈക്കം മുഹമ്മദ് ബഷീർദണ്ഡിയൂട്ടറൈൻ ഫൈബ്രോയ്‌ഡ്പൃഥ്വിരാജ്സ്വഹാബികൾപൗരത്വ ഭേദഗതി ആക്റ്റ്, 2019ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംസ്വാഭാവികറബ്ബർതുളസീവനം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികആറാട്ടുപുഴ പൂരംനയൻതാരകമ്പ്യൂട്ടർഇലക്ട്രോൺഅല്ലാഹുപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലം🡆 More