വേഗം

ഒരു വസ്തു യൂണിറ്റ് സമയത്തിൽ സഞ്ചരിച്ചദൂരമാണ് വേഗത.

               വേഗത  = സഞ്ചരിച്ച ദൂരം / സഞ്ചരിക്കാനെടുത്ത സമയം                         = ദൂരം / സമയം       

യൂണിറ്റ്സമയം : സമയത്തിൻറെ അടിസ്ഥാന യൂണിറ്റ് ആണ് സെക്കന്റ്‌ . ഒരു സെകന്റിനെയാണ് യൂണിറ്റ് സമയം എന്നുപറയുന്നത്

               വേഗത്തിന്റെ യൂണിറ്റ് = ദൂരത്തിന്റെ യൂണിറ്റ് / സമയത്തിന്റെ യൂണിറ്റ്                                   = m / s 

വേഗം ഒരു അദിശ അളവാണ്(പ്രത്യേക ദിശയില്ലാത്തത് ).യൂണിറ്റ് മീറ്റർ / സെകന്റ് ആണ് .




ചലനത്തിന്റെ നിരക്ക് അഥവാ ദൂരത്തിലുള്ള മാറ്റത്തിന്റെ നിരക്കാണ് വേഗം.

സ്ഥിരവേഗത്തിൽ സഞ്ചരിക്കുന്ന ഒരു വസ്തു x ദൂരം t സമയംകൊണ്ട് സഞ്ചരിച്ചാൽ വേഗം;

എന്നാൽ പല സന്ദർഭങ്ങളിലും വസ്തുക്കൾ സ്ഥിര വേഗത്തിലല്ല സഞ്ചരിക്കുന്നത്. ഉദാഹരണമായി ഒരു വാഹനം 2 മണിക്കൂർ കൊണ്ട് 100 കിലോമീറ്റർ സഞ്ചരിച്ചാൽ ആ സമയത്തെ അതിന്റെ ശരാശരി വേഗം മണിക്കൂറിൽ 50 കിലോമീറ്ററാണ്. എന്നാൽ ഓരോ ക്ഷണത്തിലുമുള്ള വേഗം വ്യത്യസ്തമായിരിക്കാം. ത്വരണത്തിലുള്ള ഒരു വസ്തുവിന്റെ തൽക്ഷണ വേഗം;

ഇതിൽ, വസ്തു എന്ന വളരെ ചെറിയ സമയത്തിൽ സഞ്ചരിച്ച ദൂരമാണ് . ഒരു വസ്തു സമയത്തിൽ ആകെ ദൂരം സഞ്ചരിക്കുകയാണെങ്കിൽ ആ സമയത്ത് വസ്തുവിന്റെ ശരാശരി വേഗത;

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

ജ്ഞാനനിർമ്മിതിവാദംകാസർഗോഡ്ലോക തണ്ണീർത്തട ദിനംശിലായുഗംഫഹദ് ഫാസിൽബിഗ് ബോസ് (മലയാളം സീസൺ 6)ബുദ്ധമതത്തിന്റെ ചരിത്രംനക്ഷത്രവൃക്ഷങ്ങൾകേരളീയ കലകൾഉദയംപേരൂർ സൂനഹദോസ്ആരാച്ചാർ (നോവൽ)കേരളത്തിലെ പാമ്പുകൾപൂതപ്പാട്ട്‌കുഞ്ഞുണ്ണിമാഷ്ശോഭനകേരളാ പാഠ്യപദ്ധതി ചട്ടക്കൂട് - 2007അമ്മപുലപ്രസവംതേനീച്ചലയണൽ മെസ്സിഷാഫി പറമ്പിൽഅപർണ ബാലമുരളിചിങ്ങം (നക്ഷത്രരാശി)ബാലചന്ദ്രൻ ചുള്ളിക്കാട്ഗുളികൻ തെയ്യംഎം. മുകുന്ദൻസുഗതകുമാരികൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഹെപ്പറ്റൈറ്റിസ്ഹജ്ജ്ദി പ്രോഫെറ്റ്കേരളത്തിലെ നാടൻ കളികൾവെള്ളാപ്പള്ളി നടേശൻസ്‌മൃതി പരുത്തിക്കാട്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾപെരുന്നാൾചന്ദ്രയാൻ-1പരിശുദ്ധ കുർബ്ബാനനിസ്സഹകരണ പ്രസ്ഥാനംഅക്കാദമിഅലക്സാണ്ടർ ചക്രവർത്തിദ്വിമണ്ഡല സഭവി.കെ.എൻ.ചക്കഓം നമഃ ശിവായമഹാഭാരതംനരേന്ദ്ര മോദിഏകലവ്യൻ (നോവലിസ്റ്റ്)കേരള നവോത്ഥാനംമീശപ്പുലിമലകറുപ്പ് (സസ്യം)കോവിഡ്-19ശിവൻഒരു കുടയും കുഞ്ഞുപെങ്ങളുംവൈദ്യുതോൽപ്പാദനംനഴ്‌സിങ്കോട്ടയംതൃഷമലൈക്കോട്ടൈ വാലിബൻമുപ്ലി വണ്ട്കുര്യാക്കോസ് ഏലിയാസ് ചാവറപഴശ്ശി സമരങ്ങൾദ്രുതവാട്ടംഅയ്യങ്കാളിഈഴവർഉഭയവർഗപ്രണയിരാജസ്ഥാൻ റോയൽസ്കവിത്രയംഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർമധുര മീനാക്ഷി ക്ഷേത്രംനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)മസ്തിഷ്കാഘാതംഅറബിമലയാളംവണക്കമാസംഭൂമിസ്ഖലനംകെ. അയ്യപ്പപ്പണിക്കർ🡆 More