ചലനം

മറ്റു വസ്തുക്കളിൽ നിന്നും ഒരു വസ്തുവിന്റെ ദൂരത്തിനു തുടർച്ചയായുള്ള വ്യത്യാസം വരുമ്പോൾ അത് ചലിക്കുന്നതായി പറയുന്നു .

വസ്തുക്കളുടെ ചലനം പലതരത്തിലാണ് . ഗ്രഹങ്ങൾ, മേഘങ്ങൾ , ബസ്സ്, യന്ത്രങ്ങൾ, മനുഷ്യൻ, ജന്തുക്കൾ മുതലായവയെല്ലാം ചലിക്കുന്നുണ്ട് , പ്രപഞ്ചത്തിലുള്ള സകല പദാർത്ഥങ്ങളും അവയുടെ പരമാണുക്കളും ചലിക്കുന്നു, തികച്ചും അചഞ്ചലമായ ഒരു പദാർത്ഥവും ഈ ലോകത്തില്ല. പദാർത്ഥത്തിന്റെ സ്ഥായിയായ ഒരു സ്വഭാവമാണ് ചലനം അഥവാ ഗതി

ചലനം
ചലനത്തിൽ സ്ഥാനമാറ്റം സംഭവിക്കുന്നു

ഗതിയും സ്ഥിരതയും തമ്മിലുള്ള ബന്ധം

തീവണ്ടി ഓടുമ്പോൾ അടുത്തുള്ള കമ്പിക്കാലുകൾ പിന്നിലേക്ക്‌ പോകുന്നതായും ,മുന്നിലുള്ളവ അടുത്തു വരുന്നതായും കാണാം . ഒരു കാറിന്റെ ഗതി അത് സഞ്ചരിക്കുന്ന പാതക്ക് ആപേക്ഷികമായാണ് നിർണയിക്കുന്നത് . ചലനത്തെ പറ്റി മനസ്സിലാക്കണമെങ്കിൽ തട്ടിച്ചു നോക്കാനായി ഒരാധാരം ആവശ്യമാണ്. ഇങ്ങനെയുള്ള ചലനത്തിന് വാസ്തവത്തിൽ ആപേക്ഷിക ചലനമെന്നാണ് പറയേണ്ടത്. ആപേക്ഷിക ചലനത്തിന് വിപരിതമായി കേവല ചലനം എന്നൊന്ന് ഉണ്ടോ എന്ന് ചോദിച്ചേക്കാം, ചലനത്തിന്റെ തനതായ രൂപം കേവലം തന്നെയാണ്, എല്ലാ വസ്തുക്കളും എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ ചലനത്തെപ്പറ്റി നമുക്കു പഠിക്കാൻ മറ്റൊരു വസ്തുമായി താരതമ്യപ്പെടുത്തിക്കൊണ്ടു മാത്രമേ കഴിയൂ എന്നതാണ് പരമാർത്ഥം. അതിനാൽ നാം സാധാരണയായി ചലനം ആപേക്ഷികമാണെന്നു പറയുന്നു.

ചലനം അഥവാ ഗതി ഏതു വിധത്തിൽ ആപേക്ഷികമാണോ അതുപോലെ സ്ഥിതിയും ആപേക്ഷികമാണ്. ഒരു വീട്, ചുറ്റുമുള്ള വീടുകളെയോ ഭൂമിയെയോ അപേക്ഷിച്ചു നോക്കുമ്പോൾ നിശ്ചലമാണ്. പക്ഷേ സുര്യനെയോ ചന്ദ്രനെയോ അപേക്ഷിച്ചു നോക്കുമ്പോൾ ചലിക്കുന്നുണ്ടല്ലൊ, അതായത് വീടിന്റെ സ്ഥാനം മാറിക്കൊണ്ടിരിക്കുന്നു

ചലനം

മറ്റു വസ്തുക്കളിൽ നിന്നും ഒരു വസ്തുവിന്റെ ദൂരത്തിനു തുടർച്ചയായുള്ള വ്യത്യാസം വരുമ്പോൾ അത് ചലിക്കുന്നതായി പറയുന്നു .

ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിന്റെ സ്ഥാനം മാറാതിരിക്കുന്നുവെങ്കിൽ ആ വസ്തു സ്ഥിരാവസ്ഥയിലാണ് എന്നു പറയാം.

ചലനം

മറ്റു വസ്തുക്കളിൽ നിന്നും ഒരു വസ്തുവിന്റെ ദൂരത്തിനു തുടർച്ചയായുള്ള വ്യത്യാസം വരുമ്പോൾ അത് ചലിക്കുന്നതായി പറയുന്നു .

ഒരു വസ്തുവിന്റെ സ്ഥിരാവസ്ഥയോ ചലനാവസ്ഥയോ പ്രതിപാദിക്കാൻ നാം ഏതു വസ്തുവിനെയാണോ അടിസ്ഥാനമായീ എടുക്കുന്നത് ആ വസ്തുവിനെ അവലംബകം എന്നു പറയാം

ചലനം

മറ്റു വസ്തുക്കളിൽ നിന്നും ഒരു വസ്തുവിന്റെ ദൂരത്തിനു തുടർച്ചയായുള്ള വ്യത്യാസം വരുമ്പോൾ അത് ചലിക്കുന്നതായി പറയുന്നു .

ഒരു വസ്തു ചുറ്റുപാടുകളെ അപേക്ഷിച്ച് അതിന്റെ സ്വന്തം അക്ഷത്തിൽ തിരിയുന്നതിനെ ഭ്രമണ ചലനം എന്നു പറയുന്നു.

ചലനം

മറ്റു വസ്തുക്കളിൽ നിന്നും ഒരു വസ്തുവിന്റെ ദൂരത്തിനു തുടർച്ചയായുള്ള വ്യത്യാസം വരുമ്പോൾ അത് ചലിക്കുന്നതായി പറയുന്നു .

ഒരു വസ്തുവിന്റെ ചലനത്തിൽ അത് തുല്യസമയംകൊണ്ട് തുല്യ ദൂരം സഞ്ചരിക്കുന്നുവെങ്കിൽ അത്തരം ചലനത്തെ സമാന ചലനം എന്നുപറയുന്നു

ചലനം

മറ്റു വസ്തുക്കളിൽ നിന്നും ഒരു വസ്തുവിന്റെ ദൂരത്തിനു തുടർച്ചയായുള്ള വ്യത്യാസം വരുമ്പോൾ അത് ചലിക്കുന്നതായി പറയുന്നു .

ഒരു വസ്തുവിന്റെ ചലനത്തിൽ അത് തുല്യസമയം കൊണ്ട് തുല്യ ദൂരമല്ല സഞ്ചരിക്കുന്നതെങ്കിൽ അത്തരം ചലനത്തെ അസമാന ചലനം എന്നു പറയുന്നു.

ചലനം

മറ്റു വസ്തുക്കളിൽ നിന്നും ഒരു വസ്തുവിന്റെ ദൂരത്തിനു തുടർച്ചയായുള്ള വ്യത്യാസം വരുമ്പോൾ അത് ചലിക്കുന്നതായി പറയുന്നു .

സമാനചലനത്തിലുള്ള ഒരു വസ്തുവിന് യൂണിറ്റ് സമയത്തിൽ ഒരു പ്രത്യേക ദിശയിൽ ഉണ്ടാകുന്ന സ്ഥാനാന്തരമാണ് അതിന്റെ പ്രവേഗം.

ചലനം

മറ്റു വസ്തുക്കളിൽ നിന്നും ഒരു വസ്തുവിന്റെ ദൂരത്തിനു തുടർച്ചയായുള്ള വ്യത്യാസം വരുമ്പോൾ അത് ചലിക്കുന്നതായി പറയുന്നു .

ഒരു വസ്തുവിനുണ്ടാകുന്ന പ്രവേഗമാറ്റം തുല്യ സമയം കൊണ്ട് തുല്യ അളവിലാണെങ്കിൽ അതിന്റെ ത്വരണം സമാനമാണ്

ചലനം

മറ്റു വസ്തുക്കളിൽ നിന്നും ഒരു വസ്തുവിന്റെ ദൂരത്തിനു തുടർച്ചയായുള്ള വ്യത്യാസം വരുമ്പോൾ അത് ചലിക്കുന്നതായി പറയുന്നു .

തുല്യ കാലയളവുകളിൽ ഉണ്ടാകുന്ന പ്രവേഗമാറ്റം വ്യത്യസ്തമാണെങ്കിൽ അതിന്റെ ത്വരണം അസമാനമാണ്.

ചലനം

മറ്റു വസ്തുക്കളിൽ നിന്നും ഒരു വസ്തുവിന്റെ ദൂരത്തിനു തുടർച്ചയായുള്ള വ്യത്യാസം വരുമ്പോൾ അത് ചലിക്കുന്നതായി പറയുന്നു .

  1. v=u+at
  2. S=ut+1/2at2
  3. V2= u2 +2as

ഇവിടെ u= ആദ്യപ്രവേഗം
v= അന്ത്യപ്രവേഗം
s= സ്ഥാനാന്തരം
a=ത്വരണം
t=സമയം

Tags:

ചലനം സ്ഥിരാവസ്ഥചലനം അവലംബകംചലനം ഭ്രമണംചലനം സമാന ചലനം അസമാന ചലനം പ്രവേഗംചലനം സമാന ത്വരണംചലനം അസമാനത്വരണംചലനം ചലനത്തെ സംബന്ധിക്കുന്ന സമവാക്യങ്ങൾചലനം

🔥 Trending searches on Wiki മലയാളം:

മഞ്ജീരധ്വനികുഞ്ചൻ നമ്പ്യാർകണ്ണൂർ ജില്ലഅണ്ണാമലൈ കുപ്പുസാമിഇ.ടി. മുഹമ്മദ് ബഷീർമലയാളസാഹിത്യംഇന്ദുലേഖഎ.കെ. ഗോപാലൻകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംസ്‌മൃതി പരുത്തിക്കാട്അരണകൃഷ്ണഗാഥകേരളത്തിലെ ജില്ലകളുടെ പട്ടികപറയിപെറ്റ പന്തിരുകുലംഗൗതമബുദ്ധൻആധുനിക കവിത്രയംസുഭാസ് ചന്ദ്ര ബോസ്അതിസാരംഔഷധസസ്യങ്ങളുടെ പട്ടികവള്ളത്തോൾ പുരസ്കാരം‌വെള്ളരിഇന്ത്യയുടെ രാഷ്‌ട്രപതിഏപ്രിൽ 25ഇന്ത്യൻ നാഷണൽ കോൺഗ്രസ്കാഞ്ഞിരംഇന്ദിരാ ഗാന്ധിധനുഷ്കോടിറിയൽ മാഡ്രിഡ് സി.എഫ്അർബുദംഭാരതീയ റിസർവ് ബാങ്ക്ബൂത്ത് ലെവൽ ഓഫീസർദൃശ്യം 2രാമൻമാതൃഭൂമി ദിനപ്പത്രംസോണിയ ഗാന്ധിമലയാള സാഹിത്യകാരന്മാരുടെ പട്ടികമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലം2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്ബോധേശ്വരൻകാന്തല്ലൂർവി. മുരളീധരൻഭരതനാട്യംഇന്ത്യയുടെ ഭരണഘടനതിരഞ്ഞെടുപ്പ് ബോണ്ട്റഷ്യൻ വിപ്ലവംപൊറാട്ടുനാടകംയൂട്ടറൈൻ ഫൈബ്രോയ്‌ഡ്വ്യക്തിത്വംരാഷ്ട്രീയംകുവൈറ്റ്ബിഗ് ബോസ് (മലയാളം സീസൺ 6)മേടം (നക്ഷത്രരാശി)ടൈഫോയ്ഡ്കേരളത്തിലെ പൊതുവിദ്യാഭ്യാസംവയലാർ പുരസ്കാരംസരസ്വതി സമ്മാൻഎവർട്ടൺ എഫ്.സി.തൃക്കേട്ട (നക്ഷത്രം)ദേശീയ പട്ടികജാതി കമ്മീഷൻതുളസികെ. മുരളീധരൻരാഷ്ട്രീയ സ്വയംസേവക സംഘംചങ്ങമ്പുഴ കൃഷ്ണപിള്ളചന്ദ്രൻചേലാകർമ്മംജ്ഞാനപ്പാനപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ഫ്രാൻസിസ് ഇട്ടിക്കോരവെള്ളെഴുത്ത്ഒളിമ്പിക്സ്പാമ്പ്‌ക്രിസ്തുമതം കേരളത്തിൽ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽകേരള ഫോക്‌ലോർ അക്കാദമിഝാൻസി റാണിശ്രീനാരായണഗുരു🡆 More