ഫെബ്രുവരി 15: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 15 വർഷത്തിലെ 46-ആം ദിനമാണ്.

വർഷാവസാനത്തിലേക്ക് 319 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 320).

ചരിത്രസംഭവങ്ങൾ

  • 1764 - സ്പാനിഷ് ലൂസിയാനിൽ സെന്റ് ലൂയിസ് നഗരം (ഇപ്പോൾ മിസ്സോറി, യു.എസ്.എ) സ്ഥാപിക്കപ്പെട്ടു
  • 1794 – അമേരിക്കൻ ഐക്യനാടുകളിലെ മിസോറി സംസ്ഥാനത്തിലെ സെന്റ് ലൂയിസ് നഗരം സ്ഥാപിതമായി.
  • 1835 - ആധുനിക സെർബിയയിലെ ആദ്യത്തെ ഭരണഘടനാ നിയമം അംഗീകരിച്ചു.
  • 1906 – ബ്രിട്ടീഷ് ലേബർ പാർട്ടി സ്ഥാപിതമായി.
  • 1906കാനഡ ചുവപ്പും വെളുപ്പും കലർന്ന മേപ്പിൾ ഇല ആലേഖനം ചെയ്ത പതാക ഔദ്യോഗികമായി അംഗീകരിച്ചു.
  • 1909 - മെക്സിക്കോയിലെ അകോപുൽകോയിൽ ഫ്ലോർസ് തീയേറ്റർ തീപിടിച്ച് 250 പേർ മരിച്ചു.
  • 1965 - കാനഡയുടെ പതാകയിൽ പഴയ റെഡ് എൻസൈൻ ബാനർ മാറ്റി പകരം ചുവപ്പും വെളുപ്പും മാപ്പിൾ ഇല രൂപകല്പന ചെയ്യുകയുണ്ടായി,
  • 1995 – കമ്പ്യൂട്ടർ ഹാക്കർ കെവിൻ മിറ്റ്നിക്കിനെ അതീവസുരക്ഷാ കമ്പ്യൂട്ടർ നെറ്റ്‌വർക്കിൽ കടന്നു കയറിയ കുറ്റത്തിന്‌ എഫ്.ബി.ഐ. അറസ്റ്റ് ചെയ്തു.
  • 1997 – അന്ധർക്കായി ആദ്യമായി ഒരു പത്രം പുറത്തിറങ്ങി.
  • 2005യൂട്യൂബ് പ്രവർത്തനമാരംഭിച്ചു.
  • 2012 - കോമയാഗ്വുവ നഗരത്തിലെ ഹോണ്ടുറാസ് ജയിലിൽ ഉണ്ടായ തീപ്പിടുത്തത്തിൽ മുന്നൂറ്റി അറുപത് പേർ മരിച്ചു.


ജനനം

മരണം

മറ്റു പ്രത്യേകതകൾ

Tags:

ഫെബ്രുവരി 15 ചരിത്രസംഭവങ്ങൾഫെബ്രുവരി 15 ജനനംഫെബ്രുവരി 15 മരണംഫെബ്രുവരി 15 മറ്റു പ്രത്യേകതകൾഫെബ്രുവരി 15ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

സോളമൻകുമാരനാശാൻകേരളകൗമുദി ദിനപ്പത്രംപ്രധാന ദിനങ്ങൾകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾവാസ്കോ ഡ ഗാമഎയ്‌ഡ്‌സ്‌ചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംആറ്റിങ്ങൽ കലാപംപൊയ്‌കയിൽ യോഹന്നാൻഅസ്സലാമു അലൈക്കുംകേരള സാഹിത്യ അക്കാദമി പുരസ്കാരംചോറ്റാനിക്കര ഭഗവതിക്ഷേത്രംസുഷിൻ ശ്യാംമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികവി.പി. സിങ്എം.പി. അബ്ദുസമദ് സമദാനിതൈറോയ്ഡ് ഗ്രന്ഥികാളിഎം.ടി. വാസുദേവൻ നായർന്യൂനമർദ്ദംഹെർമൻ ഗുണ്ടർട്ട്അവിട്ടം (നക്ഷത്രം)ധ്രുവ് റാഠിചാറ്റ്ജിപിറ്റിന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്കേരള പോലീസ്രബീന്ദ്രനാഥ് ടാഗോർആടുജീവിതം (ചലച്ചിത്രം)രാമൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഅനിഴം (നക്ഷത്രം)എൻ. ബാലാമണിയമ്മചെമ്പോത്ത്അനശ്വര രാജൻഏകീകൃത സിവിൽകോഡ്ഔഷധസസ്യങ്ങളുടെ പട്ടികമുപ്ലി വണ്ട്ഇന്ത്യവൈശാഖംബിഗ് ബോസ് മലയാളംയേശുദി ആൽക്കെമിസ്റ്റ് (നോവൽ)ആധുനിക മലയാളസാഹിത്യംകാനഡഅമ്മആത്മഹത്യഅയക്കൂറവിഭക്തിസഹോദരൻ അയ്യപ്പൻകൂറുമാറ്റ നിരോധന നിയമംമദ്യംകോവിഡ്-19എളമരം കരീംനോട്ടപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംപ്രധാന താൾഎവർട്ടൺ എഫ്.സി.വിക്കിപീഡിയമനഃശാസ്ത്രത്തിലെ വ്യത്യസ്ത സമീപനങ്ങൾശാസ്ത്രംലൈലയും മജ്നുവുംവോട്ടിംഗ് യന്ത്രംസ്‌മൃതി പരുത്തിക്കാട്മലയാള സാഹിത്യകാരന്മാരുടെ പട്ടികകോഴിക്കോട് ജില്ലവിചാരധാരദൃശ്യം 2പടയണിമലയാളി മെമ്മോറിയൽഖുർആൻതരുണി സച്ച്ദേവ്എംഐടി അനുമതിപത്രംഏഷ്യാനെറ്റ് ന്യൂസ്‌അഞ്ചകള്ളകോക്കാൻതിരുമല വെങ്കടേശ്വര ക്ഷേത്രംഇന്ത്യൻ പ്രധാനമന്ത്രികർണ്ണാട്ടിക് യുദ്ധങ്ങൾമന്ത്🡆 More