മിസോറി

യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ മദ്ധ്യ പടിഞ്ഞാറൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് മിസോറി.

അയോവ, ഇല്ലിനോയി, കെന്റക്കി, ടെന്നസി, അർക്കൻസാ, ഒക്‌ലഹോമ, കാൻസസ്, നെബ്രാസ്ക എന്നിവയാണ് മിസോറിയുടെ അയൽ സംസ്ഥാനങ്ങൾ. ജനസംഖ്യയുടെ കാര്യത്തിൽ 18-ആം സ്ഥാനത്താണ് ഈ സംസ്ഥാനം. 114 കൗണ്ടികളും ഒരു സ്വതന്ത്ര നഗരവും ഇവിടെയുണ്ട്. ജെഫേഴ്സൺ സിറ്റിയാണ് തലസ്ഥാനം. ലുയീസിയാന വാങ്ങലിന്റെ ഭാഗമായി ഫ്രാൻസിൽ നിന്ന് നേടിയ ഒരു പ്രദേശമാണിത്. 1821 ഓഗസ്റ്റ് 20-ന് ആ പ്രദേശത്തിലെ ഒരു ഭാഗം മിസോറി എന്ന പേരിൽ 24-ആം സംസ്ഥാനമായി യൂണിയനോട് ചേർക്കപ്പെട്ടു.

State of Missouri
Flag of മിസോറി State seal of മിസോറി
കൊടി ചിഹ്നം
വിളിപ്പേരുകൾ: The Show-Me State (unofficial)
ആപ്തവാക്യം: Salus populi suprema lex esto (Latin)
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ മിസോറി അടയാളപ്പെടുത്തിയിരിക്കുന്നു
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ മിസോറി അടയാളപ്പെടുത്തിയിരിക്കുന്നു
ഔദ്യോഗികഭാഷകൾ English
നാട്ടുകാരുടെ വിളിപ്പേര് Missourian
തലസ്ഥാനം Jefferson City
ഏറ്റവും വലിയ നഗരം Kansas City
ഏറ്റവും വലിയ മെട്രോ പ്രദേശം Greater St Louis Area
വിസ്തീർണ്ണം  യു.എസിൽ 21st സ്ഥാനം
 - മൊത്തം 69,704 ച. മൈൽ
(180,533 ച.കി.മീ.)
 - വീതി 240 മൈൽ (385 കി.മീ.)
 - നീളം 300 മൈൽ (480 കി.മീ.)
 - % വെള്ളം 1.17
 - അക്ഷാംശം 36° N to 40° 37′ N
 - രേഖാംശം 89° 6′ W to 95° 46′ W
ജനസംഖ്യ  യു.എസിൽ 18th സ്ഥാനം
 - മൊത്തം 5,911,605 (2008 est.)
5,595,211 (2000)
 - സാന്ദ്രത 85.3/ച. മൈൽ  (32.95/ച.കി.മീ.)
യു.എസിൽ 28th സ്ഥാനം
 - ശരാശരി കുടുംബവരുമാനം  $32,705 (31st)
ഉന്നതി  
 - ഏറ്റവും ഉയർന്ന സ്ഥലം Taum Sauk Mountain
1,772 അടി (540 മീ.)
 - ശരാശരി 800 അടി  (240 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലം St. Francis River
230 അടി (70 മീ.)
രൂപീകരണം  August 10, 1821 (24th)
ഗവർണ്ണർ Eric Greitens (R)
ലെഫ്റ്റനന്റ് ഗവർണർ Mike Parson (R)
നിയമനിർമ്മാണസഭ {{{Legislature}}}
 - ഉപരിസഭ {{{Upperhouse}}}
 - അധോസഭ {{{Lowerhouse}}}
യു.എസ്. സെനറ്റർമാർ Roy Blunt (R)
Claire McCaskill (D)
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ 5 Republicans, 4 Democrats (പട്ടിക)
സമയമേഖല Central : UTC-6/-5
ചുരുക്കെഴുത്തുകൾ MO US-MO
വെബ്സൈറ്റ് www.mo.gov

പ്രമാണങ്ങൾ

മറ്റ് ലിങ്കുകൾ

മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1821 ഓഗസ്റ്റ് 10ന്‌ പ്രവേശനം നൽകി (24ആം)
പിൻഗാമി

38°30′N 92°30′W / 38.5°N 92.5°W / 38.5; -92.5

Tags:

അയോവഅർക്കൻസാഇല്ലിനോയിഒക്‌ലഹോമകാൻസസ്കെന്റക്കിടെന്നസിനെബ്രാസ്കഫ്രാൻസ്യുണൈറ്റഡ് സ്റ്റേറ്റ്സ്

🔥 Trending searches on Wiki മലയാളം:

ഖസാക്കിന്റെ ഇതിഹാസംപ്രണവ്‌ മോഹൻലാൽ2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികലളിതാംബിക അന്തർജ്ജനംകൂദാശകൾആരോഗ്യംകുഴിയാനഎസ്. ജാനകിഫ്രാൻസിസ് ജോർജ്ജ്കേരള സംസ്ഥാന ഭാഗ്യക്കുറികൃസരിആനമൂസാ നബിആശാൻ സ്മാരക കവിത പുരസ്കാരംഅരിമ്പാറനോവൽമഹാത്മാ ഗാന്ധിയുടെ കുടുംബംസന്ദീപ് വാര്യർജലംഹൃദയം (ചലച്ചിത്രം)രാജീവ് ചന്ദ്രശേഖർചലച്ചിത്രംയൂസുഫ് അൽ ഖറദാവികശകശആദി ശങ്കരൻഇസ്‌ലാംവള്ളത്തോൾ നാരായണമേനോൻമുഗൾ സാമ്രാജ്യംആദ്യമവർ.......തേടിവന്നു...പന്ന്യൻ രവീന്ദ്രൻതെസ്‌നിഖാൻപാമ്പ്‌ചെ ഗെവാറഹെർമൻ ഗുണ്ടർട്ട്കഞ്ചാവ്ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംമഹേന്ദ്ര സിങ് ധോണികൊടുങ്ങല്ലൂർകേരളംദീപക് പറമ്പോൽമുത്തപ്പൻചൈനദ്രൗപദി മുർമുബ്രഹ്മാനന്ദ ശിവയോഗിഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികഇന്ത്യഇൻഡോർകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾസ്വർണംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികമഴപ്രേമലുതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംചന്ദ്രൻവൈകുണ്ഠസ്വാമിസോണിയ ഗാന്ധിപിത്താശയംതൃശൂർ പൂരംപാമ്പാടി രാജൻവോട്ടവകാശംഇന്ത്യൻ ഭരണഘടനയുടെ ആമുഖംസി.എച്ച്. മുഹമ്മദ്കോയഹോം (ചലച്ചിത്രം)സംസ്ഥാന പുനഃസംഘടന നിയമം, 1956ദേശീയ പട്ടികവർഗ്ഗ കമ്മീഷൻഅസ്സലാമു അലൈക്കുംഇന്ത്യയുടെ സ്വാതന്ത്ര്യസമരംതൊണ്ടിമുതലും ദൃക്സാക്ഷിയുംമമത ബാനർജിഇന്ത്യൻ പ്രീമിയർ ലീഗ്മാഞ്ചസ്റ്റർ സിറ്റി എഫ്.സി.സൂര്യൻപി കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാരംവൈശാഖംപേവിഷബാധബദ്ർ യുദ്ധം🡆 More