ഒക്‌ലഹോമ

അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനമാണ് ഒക്ലഹോമ.

ഒക്ലഹോമ
അപരനാമം: സൂണർ സ്റ്റേറ്റ്
ഒക്‌ലഹോമ
തലസ്ഥാനം ഒക്ലഹോമ സിറ്റി
രാജ്യം യു.എസ്.എ.
ഗവർണ്ണർ ബ്രാഡ് ഹെൻ‌റി
വിസ്തീർണ്ണം 1,81,196ച.കി.മീ
ജനസംഖ്യ 3,450,654
ജനസാന്ദ്രത 30.5/ച.കി.മീ
സമയമേഖല UTC -6/6 *
ഔദ്യോഗിക ഭാഷ ഇംഗ്ലീഷ്
ഔദ്യോഗിക മുദ്ര
വടക്കു പടിഞ്ഞാറൻ ഭാഗങ്ങൾ മാത്രം പർവത സമയമേഖലയിലാണ്.

ദക്ഷിണമധ്യഭാഗത്തായാണ് ഈ സംസ്ഥാനത്തിന്റെ സ്ഥാനം. 1907 നവംബർ 16നു നാല്പത്തിയാറാമത്തെ സംസ്ഥാനമായാണ് ഒക്ലഹോമ ഐക്യനാടുകളിൽ അംഗമാകുന്നത്.

ചോക്റ്റോ എന്ന ആദിവാസിഭാ‍ഷയിലെ “ഒക്ല” “ഹുമ്മ” (ചുവന്ന മനുഷ്യർ) എന്നീ വാക്കുകളിൽ നിന്നാണ് ഒക്ലഹോമ എന്ന പേരുണ്ടായത്. അമേരിക്കയിൽ ഏറ്റവുമധികം തദ്ദേശീയ ജനവിഭാഗങ്ങൾ (ആദിവാസികൾ) വസിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണിത്.

കിഴക്ക് അർക്കൻസാ, മിസോറി, പടിഞ്ഞാറ് ന്യൂ മെക്സിക്കോ, വടക്ക് കൻസാസ്, വടക്കുപടിഞ്ഞാറ് കൊളറാഡോ, തെക്ക് ടെക്സാസ് എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. തലസ്ഥാനം:ഒക്ലഹോമ സിറ്റി. ഏറ്റവും വലിയ നഗരവും ഇതുതന്നെ.

മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1907 നവംബർ 16നു പ്രവേശനം നൽകി (46ആം)
പിൻഗാമി

Tags:

നവംബർ 16യു.എസ്.എ.

🔥 Trending searches on Wiki മലയാളം:

ജിമെയിൽഇടതുപക്ഷ ജനാധിപത്യ മുന്നണിആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംഅപസ്മാരം2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾകേരളംകേരളകൗമുദി ദിനപ്പത്രംഇൻഡോർഅരവിന്ദ് കെജ്രിവാൾഡെങ്കിപ്പനിഭഗവദ്ഗീതഓമനത്തിങ്കൾ കിടാവോആദായനികുതിസുമലതനിക്കാഹ്ഒന്നാം കേരളനിയമസഭമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികകുണ്ടറ വിളംബരംപഴുതാരരതിമൂർച്ഛമതേതരത്വം ഇന്ത്യയിൽഉങ്ങ്ആസ്ട്രൽ പ്രൊജക്ഷൻലോകപുസ്തക-പകർപ്പവകാശദിനംദുൽഖർ സൽമാൻടെസ്റ്റോസ്റ്റിറോൺപൊറാട്ടുനാടകംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻഇ.ടി. മുഹമ്മദ് ബഷീർസോളമൻഇ.എം.എസ്. നമ്പൂതിരിപ്പാട്ജി. ശങ്കരക്കുറുപ്പ്തൈറോയ്ഡ് ഗ്രന്ഥിഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾമലയാളചലച്ചിത്രംഇസ്ലാമിലെ പ്രവാചകന്മാർചാറ്റ്ജിപിറ്റികറുത്ത കുർബ്ബാനപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംലോകഭൗമദിനംശോഭ സുരേന്ദ്രൻമേടം (നക്ഷത്രരാശി)കാസർഗോഡ് ജില്ലഏകീകൃത സിവിൽകോഡ്കയ്യൂർ സമരംഫിറോസ്‌ ഗാന്ധിനോവൽകൃസരിമാർഗ്ഗംകളിഫ്രാൻസിസ് ജോർജ്ജ്ഉടുമ്പ്റിയൽ മാഡ്രിഡ് സി.എഫ്ഇസ്‌ലാംജാലിയൻവാലാബാഗ് കൂട്ടക്കൊലസമത്വത്തിനുള്ള അവകാശംമഞ്ഞുമ്മൽ ബോയ്സ്എയ്‌ഡ്‌സ്‌മാർത്താണ്ഡവർമ്മഅനിഴം (നക്ഷത്രം)2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഹലോരാജവംശംലയണൽ മെസ്സിഅടൂർ പ്രകാശ്മലയാളലിപിപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌മുകേഷ് (നടൻ)ശക്തൻ തമ്പുരാൻചങ്ങമ്പുഴ കൃഷ്ണപിള്ളഇങ്ക്വിലാബ് സിന്ദാബാദ്മാവോയിസംഇന്ത്യയിലെ പഞ്ചായത്തി രാജ്പഴശ്ശി സമരങ്ങൾകേരള നവോത്ഥാനംഈലോൺ മസ്ക്🡆 More