ന്യൂ മെക്സിക്കോ

അമേരിക്കൻ ഐക്യനാടുകളുടെ തെക്ക്-പടിഞ്ഞാറൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് ന്യൂ മെക്സിക്കോ(സ്പാനിഷ് ഉച്ചാരണം: ; Navajo: Yootó Hahoodzo ).

നൂറ്റാണ്ടുകളായി ആദിമ അമേരിക്കൻ ഇന്ത്യൻ വർഗക്കാർ വസിച്ചിരുന്ന ഈ പ്രദേശം പിന്നീട് ന്യൂ സ്പെയിനിന്റെയും മെക്സിക്കോയുടെയും ഒടുവിൽ ഐക്യനാടുകളുടെയും ഭാഗമായി. യു.എസ്. സംസ്ഥാനങ്ങളിൽ ഹിസ്പാനിക് വംശജർ ഏറ്റവുമധികമുള്ളത് ഇവിടെയാണ്. 43%-ഓളം വരുന്ന ഇവർ കോളനി സ്ഥാപിച്ച സ്പെയ്ൻകാരുടെ പിൻതലമുറക്കാരും ലാറ്റിൻ അമേരിക്കയിൽ നിന്നും കുടിയേറിപ്പാർത്തവരുമാണ്. ആദിമ അമേരിക്കൻ ഇന്ത്യൻ വർഗക്കാരുടെ ശതമാനത്തിൽ മൂന്നാം സ്ഥാനത്തും എണ്ണത്തിൽ അഞ്ചാം സ്ഥാനത്തുമാണ് ന്യൂ മെക്സിക്കോ. നവാഹോ, പുവേബ്ലോ ഇന്ത്യന് വർഗ്ഗക്കാരാണ് ഇവരിൽ ഭൂരിപക്ഷവും. സംസ്ഥാന തലസ്ഥാനം സാന്റ ഫേ ആണ്.

സ്റ്റേറ്റ് ഓഫ് ന്യൂ മെക്സിക്കോ
Flag of ന്യൂ മെക്സിക്കോ State seal of ന്യൂ മെക്സിക്കോ
പതാക ചിഹ്നം
വിളിപ്പേരുകൾ: Land of Enchantment
ആപ്തവാക്യം: Crescit eundo (It grows as it goes)
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ ന്യൂ മെക്സിക്കോ അടയാളപ്പെടുത്തിയിരിക്കുന്നു
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ ന്യൂ മെക്സിക്കോ അടയാളപ്പെടുത്തിയിരിക്കുന്നു
ഔദ്യോഗികഭാഷകൾ ഇംഗ്ലീഷ്, സ്പാനിഷ്
സംസാരഭാഷകൾ ഇംഗ്ലീഷ് 82%
സ്പാനിഷ് 29%,
നവാഹോ 4%
നാട്ടുകാരുടെ വിളിപ്പേര് ന്യൂ മെക്സിക്കൻ
തലസ്ഥാനം സാന്താ ഫേ
ഏറ്റവും വലിയ നഗരം ആൽബുക്കർക്കി
ഏറ്റവും വലിയ മെട്രോ പ്രദേശം ആൽബുക്കർക്കി മെട്രൊപ്പൊളിറ്റൻ പ്രദേശം
വിസ്തീർണ്ണം  യു.എസിൽ 5ആം സ്ഥാനം
 - മൊത്തം 121,589 ച. മൈൽ
(315,194 ച.കി.മീ.)
 - വീതി 342 മൈൽ (550 കി.മീ.)
 - നീളം 370 മൈൽ (595 കി.മീ.)
 - % വെള്ളം 0.2
 - അക്ഷാംശം 31° 20′ N to 37° N
 - രേഖാംശം 103° W to 109° 3′ W
ജനസംഖ്യ  യു.എസിൽ 36ആം സ്ഥാനം
 - മൊത്തം 2,059,179 (2010)
 - സാന്ദ്രത 16.2/ച. മൈൽ  (6.27/ച.കി.മീ.)
യു.എസിൽ 45ആം സ്ഥാനം
ഉന്നതി  
 - ഏറ്റവും ഉയർന്ന സ്ഥലം വീലർ കൊടുമുടി
13,161 അടി (4013.3 മീ.)
 - ശരാശരി 5,692 അടി  (1,735 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലം Red Bluff Reservoir
2,842 അടി (865 മീ.)
രൂപീകരണം  ജനുവരി 6, 1912 (47ആം)
ഗവർണ്ണർ സൂസന്ന മാർട്ടിനെസ് (റി)
ലെഫ്റ്റനന്റ് ഗവർണർ ജോൺ സാഞ്ചെസ് (റി)
നിയമനിർമ്മാണസഭ ന്യൂ മെക്സിക്കോ നിയമസഭ
 - ഉപരിസഭ സെനറ്റ്
 - അധോസഭ പ്രതിനിധിസഭ
യു.എസ്. സെനറ്റർമാർ ജെഫ് ബിങാമാൻ (ഡെ)
ടോം ഉഡാൾ (ഡെ)
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ 1: മാർട്ടിൻ ഹെയ്ൻറിച്ച് (ഡെ)
2: സ്റ്റീവ് പിയേഴ്സ് (റി)
3: ബെൻ ആർ. ലുഹാൻ (ഡെ) (പട്ടിക)
സമയമേഖല മൗണ്ടൻ: UTC-7/-6
ചുരുക്കെഴുത്തുകൾ NM US-NM
വെബ്സൈറ്റ് www.newmexico.gov

ചിത്രശാല

അവലംബം

മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1912 ജനുവരി 6നു പ്രവേശനം നൽകി (47ആം)
പിൻഗാമി

34°N 106°W / 34°N 106°W / 34; -106

Tags:

മെക്സിക്കോയുണൈറ്റഡ് സ്റ്റേറ്റ്സ്സഹായം:IPA chart for Spanishസാന്റ ഫേ, ന്യൂ മെക്സിക്കൊ

🔥 Trending searches on Wiki മലയാളം:

ഉപ്പുസത്യാഗ്രഹംകറുപ്പ് (സസ്യം)ആലിപ്പഴംവിഷാദരോഗംസ്വയംഭോഗംകുളച്ചൽ യുദ്ധംഹിമാലയംകെ.കെ. ശൈലജഹൃദയം (ചലച്ചിത്രം)കർണ്ണൻസ്വർണവും സാമ്പത്തിക ശാസ്ത്രവുംലിംഗംഒരു ദേശത്തിന്റെ കഥസൈലന്റ്‌വാലി ദേശീയോദ്യാനംഹനുമാൻകേരള സാഹിത്യ അക്കാദമിഹരിവരാസനംകേരളത്തിന്റെ ഭൂമിശാസ്ത്രംഇന്ത്യയിലെ നദികൾകേരള സംസ്ഥാന ഭാഗ്യക്കുറിബാലിവൃക്കഈമാൻ കാര്യങ്ങൾകാലാവസ്ഥപ്രധാന ദിനങ്ങൾഒരു കുടയും കുഞ്ഞുപെങ്ങളുംശക്തൻ തമ്പുരാൻപി. കേളുനായർഹോർത്തൂസ് മലബാറിക്കൂസ്ധ്രുവദീപ്തിപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.ലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികക്ഷേത്രപ്രവേശന വിളംബരംതിരുവാതിര (നക്ഷത്രം)ലിംഫോസൈറ്റ്തൃശൂർ പൂരംമിഖായേൽ (ചലച്ചിത്രം)കൊടുങ്ങല്ലൂർ ഭരണിഷാഫി പറമ്പിൽരാഹുൽ മാങ്കൂട്ടത്തിൽഇന്ത്യൻ പ്രീമിയർ ലീഗ്ആത്മഹത്യവെള്ളിവരയൻ പാമ്പ്ബിഗ് ബോസ് (മലയാളം സീസൺ 6)ബഹ്റൈൻപൂമ്പാറ്റ (ദ്വൈവാരിക)ജനാധിപത്യംഇടശ്ശേരി ഗോവിന്ദൻ നായർസാക്ഷരത കേരളത്തിൽഇന്ത്യൻ ശിക്ഷാനിയമം (1860)യഹൂദമതംഗ്ലോക്കോമമാമ്പഴം (കവിത)അംബികാസുതൻ മാങ്ങാട്മമ്മൂട്ടിദുരവസ്ഥഅസിത്രോമൈസിൻമുലപ്പാൽദൈവംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യഎഫ്.സി. ബാഴ്സലോണഹൈക്കുഗിരീഷ് എ.ഡി.പൊയ്‌കയിൽ യോഹന്നാൻജയവിജയന്മാർ (സംഗീതജ്ഞർ)നിക്കാഹ്വ്യാകരണംആലപ്പുഴതവളയൂട്യൂബ്മധുര മീനാക്ഷി ക്ഷേത്രംകൂടൽമാണിക്യം ക്ഷേത്രംമില്ലറ്റ്ലത്തീൻ കത്തോലിക്കാസഭആൽമരംറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർമിയ ഖലീഫ🡆 More