ഭൗതികശാസ്ത്രം പ്ലാസ്മ

അയോണീകൃതമായ വാതകത്തിനാണ് പ്ലാസ്മ എന്നു പറയുന്നത്.

ഇതിനെ പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥയായിട്ടാണ് കണക്കാക്കുന്നത്. അണുവിൽ നിന്നോ തന്മാത്രയിൽ നിന്നോ ഒന്നോ അതിലധികമോ ഇലക്‌ട്രോണുകൾ വേറിട്ടു പോയിരിക്കുന്ന അവസ്ഥയെയാണ് അയണീകൃതം എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. ഇലക്ട്രോണുകൾ വിട്ടുപോയതോ കൂടിച്ചേർന്നതോ ആയ തന്മാത്രകളെയും അണുക്കളെയും അയോണുകൾ എന്നു പറയുന്നു.

ഭൗതികശാസ്ത്രം പ്ലാസ്മ
പ്ലാസ്മ വിളക്ക്

സ്വതന്ത്ര ഇലക്ട്രിക്ക് ചാർജ്ജിന്റെ സാന്നിദ്ധ്യം പ്ലാസ്മയെ ഒരു വൈദ്യുത ചാലകം ആക്കി മാറ്റുന്നു. ഇതു മൂലം വിദ്യുത്കാന്തിക ക്ഷേത്രങ്ങളുടെ സാമീപ്യം ഉള്ളയിടത്ത് പ്ലാസ്മ സ്വാധീനങ്ങൾക്ക് വിധേയമാകുന്നു.

Tags:

ഇലക്ട്രോൺവാതകം

🔥 Trending searches on Wiki മലയാളം:

തുർക്കിമനുഷ്യൻട്രാൻസ് (ചലച്ചിത്രം)ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിഗർഭഛിദ്രംനിർമ്മല സീതാരാമൻഇന്ത്യൻ ഭരണഘടന ഭേദഗതികൾവെള്ളിക്കെട്ടൻഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംഅവിട്ടം (നക്ഷത്രം)അതിരപ്പിള്ളി വെള്ളച്ചാട്ടംnxxk2മാറാട് കൂട്ടക്കൊലകമല സുറയ്യലോക്‌സഭ സ്പീക്കർഷാഫി പറമ്പിൽമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻഉദയംപേരൂർ സൂനഹദോസ്സി.ടി സ്കാൻധ്രുവ് റാഠിഇന്ത്യയിലെ ഹരിതവിപ്ലവംവി. മുരളീധരൻആൻ‌ജിയോപ്ലാസ്റ്റിശശി തരൂർകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾകാളികേന്ദ്രഭരണപ്രദേശംഇന്ത്യൻ പ്രധാനമന്ത്രിഎയ്‌ഡ്‌സ്‌പത്ത് കൽപ്പനകൾബറോസ്സുഭാസ് ചന്ദ്ര ബോസ്നക്ഷത്രവൃക്ഷങ്ങൾഅർബുദംമലപ്പുറം ജില്ലഎലിപ്പനിവേലുത്തമ്പി ദളവഉഭയവർഗപ്രണയിതോമാശ്ലീഹാ2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഗായത്രീമന്ത്രംജി - 20കുടുംബശ്രീവി. ജോയ്ടിപ്പു സുൽത്താൻപറയിപെറ്റ പന്തിരുകുലംയൂട്ടറൈൻ ഫൈബ്രോയ്‌ഡ്നക്ഷത്രം (ജ്യോതിഷം)അയമോദകംതൃക്കേട്ട (നക്ഷത്രം)രാഷ്ട്രീയംവിരാട് കോഹ്‌ലിശിവം (ചലച്ചിത്രം)രാജീവ് ഗാന്ധിഓവേറിയൻ സിസ്റ്റ്കഥകളിഹൃദയം (ചലച്ചിത്രം)ഭാരതീയ റിസർവ് ബാങ്ക്അങ്കണവാടിബിഗ് ബോസ് (മലയാളം സീസൺ 6)യൂറോപ്പ്ട്രാഫിക് നിയമങ്ങൾസ്ഖലനംതിരുവിതാംകൂർചാത്തൻബൂത്ത് ലെവൽ ഓഫീസർഅറബിമലയാളംഏഷ്യാനെറ്റ് ന്യൂസ്‌കേരളീയ കലകൾവൈകുണ്ഠസ്വാമികേരളചരിത്രംമലയാളി മെമ്മോറിയൽഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംകയ്യൂർ സമരംഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾഅസിത്രോമൈസിൻഅനീമിയ🡆 More