കങ്കണ റണാവത്: ഇന്ത്യൻ ചലചിത്ര അഭിനേത്രി

ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് കങ്കണ റണാവത് (ഹിന്ദി: कंगना राणावत) (ജനനം മാർച്ച് 23, 1987).

കൂടുതലായും ഹിന്ദി സിനിമകളിലാണ് കങ്കണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എങ്കിലും തമിഴ് സിനിമയിലും കങ്കണ അഭിനയിച്ചിട്ടുണ്ട്.

കങ്കണ റണാവത്
കങ്കണ റണാവത്: ജീവിതരേഖ, അവാർഡുകൾ, അഭിനയിച്ച സിനിമകൾ
2010-ൽ ഒരു പുരസ്കാര വിതരണത്തിനിടയിൽ
ജനനം
കങ്കണ അമർദീപ് റണാവത്

(1987-03-23) മാർച്ച് 23, 1987  (37 വയസ്സ്)
മറ്റ് പേരുകൾകാങ്കി
കങ്കണ
തൊഴിൽഅഭിനേത്രി
സജീവ കാലം2006 - ഇതുവരെ
ജീവിതപങ്കാളി(കൾ)ഇല്ല
പുരസ്കാരങ്ങൾമികച്ച നടി(ക്യൂൻ-20014)
മികച്ച പുതുമുഖനടിക്കുള്ള ഫിലിംഫെയർ അവാർഡ്(ഗാംഗ്സ്റ്റർ-2007)
ഫേസ് ഓഫ് ദി ഇയർ('ഗാംഗ്സ്റ്റർ-2007)

ജീവിതരേഖ

ആദ്യജീവിതം

ഒരു സ്കൂൾ ടീച്ചറായ ആശയുടെയും (അമ്മ), ബിസിനസ്സുകാരനായ അമർദീപിൻറെയും (അച്ഛൻ) മകളായി ജനിച്ച കങ്കണയ്ക്ക് ഒരു മുതിർന്ന സഹോദരിയും, ഇളയ സഹോദരനും ഉണ്ട്. തികഞ്ഞ ഒരു ദേശീയവാദി ആണ്. ഹിമാചൽ പ്രദേശിലെ മണ്ടി ജില്ലയിൽ സ്തിഥി ചെയ്യുന്ന ഭംബ്ല എന്ന ഗ്രാമത്തിലാണ് കങ്കണ ജനിച്ചത്.

കങ്കണ തൻറെ വിദ്യഭ്യാസകാലം കൂടുതലായും ചിലവഴിച്ചത് ഷിംലയിലാണ്.

സിനിമാജീവിതം

ഡെൽഹിയിലുള്ള അസ്മിത നാടക സംഘത്തിലെ നാടകങ്ങളിലൂടെയാണ് കങ്കണ കലാജീവിതം ആരംഭിക്കുന്നത്. കങ്കണയുടെ ആദ്യ ഹിന്ദി ചലച്ചിത്രം പ്രശസ്ത ബോളിവുഡ് സം‌വിധായകനായ മഹേഷ് ബട്ട് സം‌വിധാനം ചെയ്ത ഗാംഗ്സ്റ്റർ ആയിരുന്നു. 2006-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.. കങ്കണയുടെ ഈ ചിത്രത്തിലെ അഭിനയം വളരെയേറെ ശ്രദ്ധിക്കപ്പെടുകയും ഈ ചിത്രം നല്ല രീതിയിൽ വിജയം കൈവരിക്കുകയും ചെയ്തിരുന്നു.. തുടർന്നും ധാരാളം ചിത്രങ്ങളിൽ അഭിനയിക്കുകയും ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. വോ ലംഹേ (2006), ലൈഫ് ഇൻ എ മെട്രോ, ഫാഷൻ, തുടങ്ങിയ ചിത്രങ്ങൾ കങ്കണയുടെ വിജയചിത്രങ്ങളിൽ ചിലതാണ്.

പ്രശസ്ത സം‌വിധായകനായിരുന്ന ജീവ സം‌വിധാനം ചെയ്ത ധാം ധൂം എന്ന ചിത്രമാണ് കങ്കണയുടെ ആദ്യ തമിഴ് ചലച്ചിത്രം.

അവാർഡുകൾ

  • 2007 – GIFAയുടെ മികച്ച പുതുമുഖ നടിക്കുള്ള അവാർഡ്. (ഗാംഗ്സ്റ്റർ)
  • 2007 – മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ്. (ഗാംഗ്സ്റ്റർ)
  • 2007 – IIFAയുടെ പുതുമുഖതാരം അവാർഡ്. (ഗാംഗ്സ്റ്റർ)
  • 2007 – AIFAയുടെ മികച്ച പുതുമുഖനടിക്കുള്ള അവാർഡ്. (ഗാംഗ്സ്റ്റർ)
  • 2014 - മികച്ച നടി - ദേശീയ ചലച്ചിത്രപുരസ്കാരം

അഭിനയിച്ച സിനിമകൾ

  • 2006 - ഗാംഗ്സ്റ്റർ
  • 2006 – വോ ലംഹേ
  • 2007 – ഷക്കലക്ക ഭൂം ഭൂം
  • 2007 – ലൈഫ് ഇൻ എ മെട്രോ
  • 2008 – ധാം ധൂം (തമിഴ്)
  • 2008 – ഫാഷൻ
  • 2009 – രാസ്സ് 2
  • 2009 – രോഷൻ
  • 2009 – കൈറ്റ്സ്
  • 2009 – ഹാപ്പി ന്യൂ ഇയർ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

കങ്കണ റണാവത് ജീവിതരേഖകങ്കണ റണാവത് അവാർഡുകൾകങ്കണ റണാവത് അഭിനയിച്ച സിനിമകൾകങ്കണ റണാവത് അവലംബംകങ്കണ റണാവത് പുറത്തേക്കുള്ള കണ്ണികൾകങ്കണ റണാവത്1987ഇന്ത്യതമിഴ്മാർച്ച് 23ഹിന്ദിഹിന്ദി ഭാഷ

🔥 Trending searches on Wiki മലയാളം:

ശ്രീനാരായണഗുരുഒമാൻവീണ പൂവ്ജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾലിംഫോസൈറ്റ്മുണ്ടിനീര്ഗൗതമബുദ്ധൻഔഷധസസ്യങ്ങളുടെ പട്ടികചോതി (നക്ഷത്രം)ലോക്‌സഭ സ്പീക്കർബാബരി മസ്ജിദ്‌കേരളകലാമണ്ഡലംരണ്ടാം ലോകമഹായുദ്ധംപി. ജയരാജൻമഹാത്മാഗാന്ധിയുടെ കൊലപാതകംക്ഷയംഉർവ്വശി (നടി)ഒരു കുടയും കുഞ്ഞുപെങ്ങളുംഎക്സിമമലയാളംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻഅരവിന്ദ് കെജ്രിവാൾഉദ്ധാരണംമഹാത്മാ ഗാന്ധിയുടെ കുടുംബംഅയക്കൂറലോക മലേറിയ ദിനംഅവിട്ടം (നക്ഷത്രം)ഡി.എൻ.എഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംഓണംഒരു സങ്കീർത്തനം പോലെതങ്കമണി സംഭവംമഞ്ജു വാര്യർതൂലികാനാമംഡൊമിനിക് സാവിയോവിഷാദരോഗംവി. മുരളീധരൻആടുജീവിതം (ചലച്ചിത്രം)ഉപ്പൂറ്റിവേദനകണ്ണൂർ ജില്ലപോവിഡോൺ-അയഡിൻആർത്തവവിരാമംവള്ളത്തോൾ പുരസ്കാരം‌കടന്നൽകേരള സംസ്ഥാന ഭാഗ്യക്കുറിനിക്കാഹ്കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾneem4മലബന്ധംമഴചന്ദ്രൻവൈകുണ്ഠസ്വാമിരതിസലിലംമംഗളാദേവി ക്ഷേത്രംനവരസങ്ങൾജാലിയൻവാലാബാഗ് കൂട്ടക്കൊലഎം.ടി. വാസുദേവൻ നായർകുറിച്യകലാപംതുളസിവൈലോപ്പിള്ളി ശ്രീധരമേനോൻമേടം (നക്ഷത്രരാശി)ഇന്ത്യൻ പൗരത്വനിയമംഇന്ത്യയുടെ രാഷ്‌ട്രപതികൂടൽമാണിക്യം ക്ഷേത്രംമോസ്കോസൗരയൂഥംകേരളത്തിലെ ജാതി സമ്പ്രദായംവൈരുദ്ധ്യാത്മക ഭൗതികവാദംജിമെയിൽദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)സേവനാവകാശ നിയമംവ്യാഴംപ്രധാന താൾമീനകാഞ്ഞിരംവിക്കിപീഡിയഗുരു (ചലച്ചിത്രം)🡆 More