അക്കം

സംഖ്യകളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ചിഹ്നങ്ങളെയാണ്‌ അക്കങ്ങൾ (digits / numerals) എന്നുവിളിക്കുന്നത്.

അക്കം
The ten digits of the Hindu-Arabic numeral system, in order of value.
അക്കം
Glyphs used to represent digits of the Hindu-Arabic numeral system.

ഒരു സംഖ്യാസംവിധാനത്തിൽ, അതിന്റെ അടിസ്ഥാനസംഖ്യക്കു് തുല്യമായത്രയും അക്കങ്ങൾ കാണും. ആ സംഖ്യാ സംവിധാനത്തിലെ എല്ലാ സംഖ്യകളും ഈ അക്കങ്ങൾ വെച്ചായിരിക്കും എഴുതുക. ഉദാഹരണത്തിനു്, പത്തു് അടിസ്ഥാനമായുള്ള ദശമാനക്രമത്തിൽ 0, 1, 2, 3, 4, 5, 6, 7, 8, 9 എന്നിങ്ങനെ പത്തു് അക്കങ്ങൾ ഉപയോഗിക്കുന്നു. ഇതുപോലെ ദ്വീമാന സംഖ്യാക്രമവും, അഷ്ടമാന സംഖ്യാക്രമവും, പതിനാറു് അടിസ്ഥാനമായുള്ള സംഖ്യാക്രമവും നിലവിലുണ്ടു്.

ദശമാനക്രമമാണു്, പൊതുവേ ഉപയോഗിക്കപ്പെടുന്നതു്. എഴുതാനായി അക്കങ്ങൾ ഉപയോഗിച്ചു് തുടങ്ങുന്നതു് ഏഴാം നൂറ്റാണ്ടിലാണെന്നു് പറയപ്പെടുന്നു. ഇൻഡോ അറബിക് അക്കങ്ങളാണ് അന്ന്

ഉപയോഗിച്ചിരുന്നത്

മലയാളഅക്കങ്ങൾ

൦ - പൂജ്യം
൧ - ഒന്ന്
൨ - രണ്ട്
൩ - മൂന്ന്
൪ - നാല്
൫ - അഞ്ച്
൬ - ആറ്
൭ - ഏഴ്
൮ - എട്ട്
൯ - ഒൻപത്

അവലംബം

Tags:

സംഖ്യ

🔥 Trending searches on Wiki മലയാളം:

ആരോഗ്യംപനിദശാവതാരംദ്രൗപദി മുർമുകിളിപ്പാട്ട്ബിന്ദു പണിക്കർഖൻദഖ് യുദ്ധംപാലക്കാട്ശിവൻനി‍ർമ്മിത ബുദ്ധിഅർബുദംവാതരോഗംതണ്ണിമത്തൻമലമുഴക്കി വേഴാമ്പൽവിഷുമനുഷ്യൻസ്ത്രീ സമത്വവാദംമലയാളത്തിലെ യാത്രാവിവരണ ഗ്രന്ഥങ്ങളുടെ പട്ടികനാട്യശാസ്ത്രം2022 ഫിഫ ലോകകപ്പ്ചന്ദ്രൻനചികേതസ്സ്കഞ്ചാവ്മഴവിൽക്കാവടിതനതു നാടക വേദിഈച്ചപൂരക്കളിരാമൻമുരുകൻ കാട്ടാക്കടകൊല്ലൂർ മൂകാംബികാക്ഷേത്രംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംചാമഖുർആൻഒടുവിൽ ഉണ്ണികൃഷ്ണൻഅൽ ഫാത്തിഹകണ്ണകിസായി കുമാർബദ്ർ യുദ്ധംജ്ഞാനപീഠ പുരസ്കാരംബാങ്കുവിളിസ്വാലിഹ്തിരുമല വെങ്കടേശ്വര ക്ഷേത്രംതെങ്ങ്കർഷക സംഘംഅബുൽ കലാം ആസാദ്ഈമാൻ കാര്യങ്ങൾവി.ടി. ഭട്ടതിരിപ്പാട്വക്കം അബ്ദുൽ ഖാദർ മൗലവിബുദ്ധമതംതോമാശ്ലീഹാപനിനീർപ്പൂവ്ഉഹ്‌ദ് യുദ്ധംടോൺസിലൈറ്റിസ്ബിഗ് ബോസ് (മലയാളം സീസൺ 5)യോനിഗുളികൻ തെയ്യംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)തബ്‌ലീഗ് ജമാഅത്ത്ജർമ്മനിഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻസ്വവർഗ്ഗലൈംഗികതകാമസൂത്രംകൂവളംഅഭിജ്ഞാനശാകുന്തളംനീതി ആയോഗ്കൊച്ചിതച്ചോളി ഒതേനൻകേരള നവോത്ഥാന പ്രസ്ഥാനംമനഃശാസ്ത്രംആർത്തവവിരാമംസ്വർണംതാജ് മഹൽപ്രധാന ദിനങ്ങൾഇന്ത്യയിലെ പഞ്ചായത്തി രാജ്ഇന്ത്യൻ പാർലമെന്റ്മലയാളസാഹിത്യംകൊല്ലംയാസീൻ🡆 More