അർമേനിയൻ ഭാഷ

അർമേനിയൻ ജനത സംസാരിക്കുന്ന ഇന്തോ യൂറോപ്യൻ ഭാഷാവിഭാഗത്തിൽ പെടുന്ന ഭാഷയാണ് അർമേനിയൻ ഭാഷ (հայերեն hayeren).

അർമേനിയയിലെയും സ്വയം പ്രഖ്യാപിത നഗോർണോ കാരബാഖ് റിപ്പബ്ലിക്കിലെയും ഔദ്യോഗിക ഭാഷയാണിത്. അർമേനിയൻ പർവതപ്രദേശങ്ങളിൽ ഈ ഭാഷ കാലങ്ങളായി സംസാരിക്കപ്പെട്ടിരുന്നു. അർമേനിയൻ ഡയ്സ്പെറയും ഈ ഭാഷ സംസാരിക്കുന്നുണ്ട്. ഇന്തോ യൂറോപ്യൻ കുടുംബത്തിനകത്തുള്ള വ്യതിരിക്തമായ ശബ്ദവികാസം കാരണം ഇത് ഭാഷാശാസ്ത്രജ്ഞരുടെ ശ്രദ്ധയാകർഷി‌ച്ചിട്ടുണ്ട്.

അർമേനിയൻ
հայերեն ഹേയറൻ
ഉച്ചാരണം[hɑjɛˈɾɛn]
ഉത്ഭവിച്ച ദേശംഅർമേനിയൻ ഹൈലാന്റ്
മാതൃഭാഷയായി സംസാരിക്കുന്നവർ
ഉദ്ദേശം 60 ലക്ഷം (2001)
ഇന്തോ-യൂറോപ്യൻ
  • അർമേനിയൻ
പൂർവ്വികരൂപം
പ്രോട്ടോ അർമേനിയൻ (റീകൺസ്ട്രക്റ്റഡ്)
  • ഓൾഡ് അർമേനിയൻ
    • മിഡിൽ അർമേനിയൻ
ഭാഷാഭേദങ്ങൾ
  • വെസ്റ്റേൺ അർമേനിയൻ
  • ഈസ്റ്റേൺ അർമേനിയൻ
അർമേനിയൻ അക്ഷരമാല
അർമേനിയൻ ബ്രെയിൽ
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
അർമേനിയൻ ഭാഷ Armenia
അർമേനിയൻ ഭാഷ Nagorno-Karabakh Republic
Recognised minority
language in
അർമേനിയൻ ഭാഷ Georgia (സംട്സ്ഖേ-ജവാഖെടി) (പ്രായോഗികതലത്തിൽ)
അർമേനിയൻ ഭാഷ Lebanon
അർമേനിയൻ ഭാഷ United States (കാലിഫോർണിയ) (പ്രായോഗികതലത്തിൽ)
അർമേനിയൻ ഭാഷ Ukraine
അർമേനിയൻ ഭാഷ Iraq
അർമേനിയൻ ഭാഷ Cyprus
അർമേനിയൻ ഭാഷ Hungary
അർമേനിയൻ ഭാഷ Poland
അർമേനിയൻ ഭാഷ Romania
Regulated byഅർമേനിയൻ നാഷണൽ അക്കാദമി ഓഫ് സയൻസസ്
ഭാഷാ കോഡുകൾ
ISO 639-1hy
ISO 639-2arm (B)
hye (T)
ISO 639-3Variously:
hye – ആധുനിക അർമേനിയൻ
xcl – ശ്രേഷ്ഠ അർമേനിയൻ
axm – മദ്ധ്യ അർമേനിയൻ
ഗ്ലോട്ടോലോഗ്arme1241
Linguasphere57-AAA-a
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

അർമേനിയൻ ഭാഷയ്ക്ക് സ്വന്തമായ ലിപിയുണ്ട്. എ.ഡി. 405–6 കാലത്ത് മെസ്രോപ് മഷ്ടോട്സ് എന്ന ഭാഷാശാസ്ത്രജ്ഞനായ പാതിരിയാണ് ഇതിന് രൂപം കൊടുത്തത്.

ഇന്തോ യൂറോപ്യൻ കുടുംബത്തിലെ ഒരു സ്വതന്ത്ര ശാഖയായാണ് ഭാഷാശാസ്ത്രജ്ഞർ അർമേനിയൻ ഭാഷയെ കണക്കാക്കുന്നത്.

ബി.സി. രണ്ടാം നൂറ്റാണ്ടോടെ തന്നെ അർമേനിയ ഒരു ഭാഷ മാത്രം സംസാരിക്കുന്ന രാജ്യമായി മാറിയിരുന്നു. നിലവിലുള്ള ഏറ്റവും പഴയ ഗ്രന്ഥം അഞ്ചാം നൂറ്റാണ്ടിലെ ഒരു ബൈബിൾ പരിഭാഷയാണ്. പടിഞ്ഞാറൻ മിഡിൽ ഇറാനിയൻ ഭാഷകൾ (പ്രത്യേകിച്ച് പാർത്ഥിയൻ) അർമേനിയൻ ഭാഷയിലേയ്ക്ക് ധാരാളം വാക്കുകൾ സംഭാവന ചെയ്തിട്ടുണ്ട്. ഗ്രീക്ക്, ലാറ്റിൻ, ഓൾഡ് ഫ്രഞ്ച്, പേർഷ്യൻ, അറബിക്, ടർക്കിഷ് തുടങ്ങിയ ഭാഷകളിൽ നിന്നും ചരിത്രത്തിൽ പല ഘട്ടങ്ങളിലായി അർമേനിയൻ ഭാഷ വാക്കുകൾ കടം കൊണ്ടിട്ടുണ്ട്. കിഴക്കൻ അർമേനിയൻ, പടിഞ്ഞാറൻ അർമേനിയൻ എന്നിങ്ങനെ രണ്ട് വ്യത്യസ്ത രൂപങ്ങൾ ഈ ഭാഷയ്ക്കുണ്ട്. പ്രാദേശിക ഭേദങ്ങൾ മിക്കവയും മറ്റുള്ളവർക്കും മനസ്സിലാക്കാനെളുപ്പമായവയാണ്.

അന്യം നിന്നുപോയ ലൊമാവ്രൻ ഭാഷ റോമാനി ഭാഷാസ്വാധീനമുള്ളതും (വാക്കുകൾ മിക്കതും റോമാനിയിൽ നിന്ന് കടം കൊണ്ടവയാണ്) അർമേനിയൻ വ്യാകരണം ഉപയോഗിക്കുന്നതുമായ ഒരു വകഭേദമാണ്.

കുറിപ്പുകൾ

അടിക്കുറിപ്പുകൾ

കൂടുതൽ വായനയ്ക്ക്

  • Adjarian, Herchyah H. (1909) Classification des dialectes arméniens, par H. Adjarian. Paris: Honoro Champion.
  • Clackson, James. 1994. The Linguistic Relationship Between Armenian and Greek. London: Publications of the Philological Society, No 30. (and Oxford: Blackwell Publishing)
  • Holst, Jan Henrik (2009) Armenische Studien. Wiesbaden: Harrassowitz.
  • Mallory, J. P. (1989) In Search of the Indo-Europeans: Language, Archaeology and Myth. London: Thames & Hudson.
  • Vaux, Bert. 1998. The Phonology of Armenian. Oxford: Clarendon Press.
  • Vaux, Bert. 2002. "The Armenian dialect of Jerusalem." in Armenians in the Holy Land. "Louvain: Peters.

പുറത്തേയ്ക്കുള്ള കണ്ണികൾ

അർമേനിയൻ ഭാഷ 
Wiki
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ അർമേനിയൻ ഭാഷ പതിപ്പ്

അർമേനിയൻ ഭാഷയിലെ ഓൺലൈൻ ഡിക്ഷണറികൾ

Tags:

അർമേനിയൻ ഭാഷ കുറിപ്പുകൾഅർമേനിയൻ ഭാഷ അടിക്കുറിപ്പുകൾഅർമേനിയൻ ഭാഷ അവലംബങ്ങൾഅർമേനിയൻ ഭാഷ കൂടുതൽ വായനയ്ക്ക്അർമേനിയൻ ഭാഷ പുറത്തേയ്ക്കുള്ള കണ്ണികൾഅർമേനിയൻ ഭാഷArmeniaNagorno-Karabakh Republic

🔥 Trending searches on Wiki മലയാളം:

യൂട്യൂബ്കലാനിധി മാരൻചേരിചേരാ പ്രസ്ഥാനംവള്ളിയൂർക്കാവ് ക്ഷേത്രംനവഗ്രഹങ്ങൾമൈക്കിൾ കോളിൻസ്ഉഹ്‌ദ് യുദ്ധംഇബ്രാഹിംസോഷ്യലിസംഅക്കാദമി അവാർഡ്2+2 മന്ത്രിതല സംഭാഷണംഅയമോദകംആനി ഓക്‌ലിചെറുകഥഡെൽഹിഎലിപ്പനിആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംആണിരോഗംമുഹമ്മദ്നേപ്പാൾഹോം (ചലച്ചിത്രം)സ്വവർഗ്ഗലൈംഗികതബദർ ദിനംബുദ്ധമതത്തിന്റെ ചരിത്രംഎ.ആർ. റഹ്‌മാൻറോസ്‌മേരിമേയ് 2009തിരുവാതിരകളികൃഷ്ണൻമേരി സറാട്ട്മസാല ബോണ്ടുകൾയോനികേരളത്തിലെ പക്ഷികളുടെ പട്ടികചെറൂളസുബൈർ ഇബ്നുൽ-അവ്വാംആധുനിക കവിത്രയംചക്രം (ചലച്ചിത്രം)ബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)എ.പി.ജെ. അബ്ദുൽ കലാംഫാത്വിമ ബിൻതു മുഹമ്മദ്ഹൃദയംഖൈബർ യുദ്ധംകാൾ മാർക്സ്കേരള സംസ്ഥാന ഭാഗ്യക്കുറിഅരുണാചൽ പ്രദേശ്മദർ തെരേസഗുരുവായൂരപ്പൻക്രിക്കറ്റ്കാരീയ-അമ്ല ബാറ്ററിഗർഭഛിദ്രംകവര്ഇന്തോനേഷ്യഇസ്‌ലാം മതം കേരളത്തിൽവിദ്യാഭ്യാസംമാലികിബ്നു അനസ്കൽക്കി (ചലച്ചിത്രം)ശ്രീനാരായണഗുരുഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഇന്ത്യയിലെ ഹരിതവിപ്ലവംഅവൽസ‌അദു ബ്ൻ അബീ വഖാസ്കണ്ണ്ഇറ്റലികെ.കെ. ശൈലജകുടുംബശ്രീബാബസാഹിബ് അംബേദ്കർആഴിമല ശിവ ക്ഷേത്രംനാടകംക്യൂബമയ്യഴിപ്പുഴയുടെ തീരങ്ങളിൽബിംസ്റ്റെക്കരിങ്കുട്ടിച്ചാത്തൻവിക്കിപീഡിയകുരുമുളക്ഭാരതംകൽക്കരി🡆 More