അബ്ഖാസ് ഭാഷ

അബ്ഖാസ് Abkhaz /æpˈhɑːz/അല്ലെങ്കിൽ അബ്ക്സാസ് ഒരു വടക്കുപടിഞ്ഞാറൻ കോക്കേഷ്യൻ ഭാഷയാണ്.

അബ്ഖാസ് ജനതയാണ് ഈ ഭാഷ കൂടുതലായി സംസാരിക്കുന്നത്. മുൻ സോവിയറ്റ് യൂണിയനിലെയും ഇന്നത്തെ ജോർജ്ജിയയിലെയും ഒരു സ്വയംഭരണ റിപ്പബ്ലിക്കായ അബ്ഖാസിയായിലെ ഔദ്യോഗികഭാഷയാണ് അബ്ഖാസ്. അബ്ഖാസിയായിൽ ഏതാണ്ട്, 100,000 ജനങ്ങൾ ഈ ഭാഷ സംസാരിക്കുന്നു. ടർക്കി, ജ്യോർജ്ജിയയിലെ മറ്റൊരു റിപ്പബ്ലിക്കായ അഡ്ജാറ, സിറിയ, ജോർദാൻ തുടങ്ങി അനേകം പടിഞ്ഞാറൻ രാജ്യങ്ങളിലെ പതിനായിരക്കണക്കിനു ജനങ്ങൾ ഈ ഭാഷ സംസാരിക്കുന്നുണ്ട്. 2010ലെ റഷ്യൻ സെൻസസ് പ്രകാരം, റഷ്യയിലെ അബ്ഖാസ് എന്ന സ്ഥലത്ത് 6,786 പേർ ഈ ഭാഷ സംസാരിക്കുന്നതായി കണ്ടെത്തി.

Abkhaz
Аԥсуа бызшәа; аԥсшәа
ഉത്ഭവിച്ച ദേശംAbkhazia and Abkhaz diaspora
മാതൃഭാഷയായി സംസാരിക്കുന്നവർ
(1,13,000 cited 1993)
Northwest Caucasian
  • Abazgi
    • Abkhaz
ഭാഷാഭേദങ്ങൾ
  • Abzhywa
  • Bzyb
  • Sadz
Cyrillic (Abkhaz alphabet) Historically: Latin, Georgian
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
Republic of Abkhazia; Autonomous Republic of Abkhazia, Georgia
ഭാഷാ കോഡുകൾ
ISO 639-1ab
ISO 639-2abk
ISO 639-3abk
ഗ്ലോട്ടോലോഗ്abkh1244
അബ്ഖാസ് ഭാഷ

വർഗ്ഗീകരണം

ഭൂമിശാസ്ത്ര വിതരണം

ഭാഷാഭേദങ്ങൾ

ശബ്ദശാസ്ത്രം

എഴുത്തുരീതി

ചരിത്രം

ഇന്നത്തെ അവസ്ഥ

കുറിപ്പുകൾ

അവലംബം

ഗ്രന്ഥസൂചി

  • Chirikba, V. A. (1996) 'A Dictionary of Common Abkhaz'. Leiden.
  • Chirikba, V. A. (2003) 'Abkhaz'. – Languages of the World/Materials 119. Muenchen: Lincom Europa.
  • Hewitt, B. George (2010) 'Abkhaz: A Comprehensive Self Tutor' Muenchen, Lincom Europa ISBN 978-3-89586-670-8
  • Hewitt, B. George (1979) 'Abkhaz: A descriptive Grammar'. Amsterdam: North Holland.
  • Hewitt, B. George (1989) Abkhaz. In John Greppin (ed.), The Indigenous Languages of the Caucasus Vol. 2. Caravan Books, New York. 39-88.
  • Vaux, Bert and Zihni Psiypa (1997) The Cwyzhy Dialect of Abkhaz. Harvard Working Papers in Linguistics 6, Susumu Kuno, Bert Vaux, and Steve Peter, eds. Cambridge, MA: Harvard University Linguistics Department.

Tags:

അബ്ഖാസ് ഭാഷ വർഗ്ഗീകരണംഅബ്ഖാസ് ഭാഷ ഭൂമിശാസ്ത്ര വിതരണംഅബ്ഖാസ് ഭാഷ ഭാഷാഭേദങ്ങൾഅബ്ഖാസ് ഭാഷ ശബ്ദശാസ്ത്രംഅബ്ഖാസ് ഭാഷ എഴുത്തുരീതിഅബ്ഖാസ് ഭാഷ ചരിത്രംഅബ്ഖാസ് ഭാഷ ഇന്നത്തെ അവസ്ഥഅബ്ഖാസ് ഭാഷ കുറിപ്പുകൾഅബ്ഖാസ് ഭാഷ അവലംബംഅബ്ഖാസ് ഭാഷ ഗ്രന്ഥസൂചിഅബ്ഖാസ് ഭാഷഅജാറഅബ്ഖാസിയജോർജ്ജിയജോർദാൻസിറിയസോവിയറ്റ് യൂണിയൻ

🔥 Trending searches on Wiki മലയാളം:

കരുവാറ്റരാജാ രവിവർമ്മആറന്മുള ഉതൃട്ടാതി വള്ളംകളിപിണറായിഅതിരപ്പിള്ളി വെള്ളച്ചാട്ടംആർത്തവംകുട്ടനാട്‌കൊരട്ടികേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികസന്ധി (വ്യാകരണം)ആളൂർശ്രീനാരായണഗുരുചക്കരക്കല്ല്തകഴി ശിവശങ്കരപ്പിള്ളഭഗവദ്ഗീതകൊയിലാണ്ടിഇളംകുളംഇന്ത്യൻ ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതിപുറക്കാട് ഗ്രാമപഞ്ചായത്ത്സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിപട്ടണക്കാട് ഗ്രാമപഞ്ചായത്ത്വൈക്കംഅങ്കമാലിനേര്യമംഗലംചുനക്കര ഗ്രാമപഞ്ചായത്ത്അരുവിപ്പുറംകാരക്കുന്ന്പാറശ്ശാലഇസ്ലാമിലെ പ്രവാചകന്മാർപത്ത് കൽപ്പനകൾപെരുവണ്ണാമൂഴിപെരുമാതുറമംഗലപുരം ഗ്രാമപഞ്ചായത്ത്കഴക്കൂട്ടംരക്താതിമർദ്ദംകുഴിയാനഉളിയിൽപന്തളംപൂങ്കുന്നംപെരിങ്ങോട്കുന്ദവൈ പിരട്ടിയാർആറളം ഗ്രാമപഞ്ചായത്ത്പൂന്താനം നമ്പൂതിരിമല്ലപ്പള്ളിപ്രാചീനകവിത്രയംകൂറ്റനാട്ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികബേക്കൽനിക്കാഹ്കൂത്താട്ടുകുളംമണ്ണാറശ്ശാല ക്ഷേത്രംതവനൂർ ഗ്രാമപഞ്ചായത്ത്മുതുകുളംചെറുവത്തൂർതേക്കടികടുത്തുരുത്തി ഗ്രാമപഞ്ചായത്ത്തകഴിഅത്തോളിചതിക്കാത്ത ചന്തുഞാറക്കൽ ഗ്രാമപഞ്ചായത്ത്എയ്‌ഡ്‌സ്‌പാമ്പിൻ വിഷംവൈക്കം സത്യാഗ്രഹംഇരവികുളം ദേശീയോദ്യാനംതളിപ്പറമ്പ്നവരസങ്ങൾകടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത്ആലത്തൂർചോഴസാമ്രാജ്യംഅരിമ്പൂർതേഞ്ഞിപ്പാലം ഗ്രാമപഞ്ചായത്ത്ശുഭാനന്ദ ഗുരുമഞ്ചേരിനല്ലൂർനാട്തിരുവല്ലശ്രീകണ്ഠാപുരംമങ്ക മഹേഷ്ആർത്തവചക്രവും സുരക്ഷിതകാലവുംവെള്ളിക്കുളങ്ങര🡆 More