ഹംബോൾട്ട് സർവ്വകലാശാല, ബെർലീൻ

ഹംബോൾട്ട് യൂണിവേഴ്സിറ്റി ഓഫ് ബർലിൻ, (ജർമ്മൻ: Humboldt-Universität zu Berlin, HU ബെർലിൻ എന്ന ചുരുക്കപ്പേര്) ജർമ്മനിയിലെ ബെർലിനിൽ സ്ഥിതിചെയ്യുന്ന ഏറ്റവും പഴക്കംചെന്ന സർവകലാശാലകളിൽ ഒന്നാണ്.

1811 ഒക്ടോബർ 15 ന് പ്രഷ്യയിലെ ഫ്രെഡറിക് വില്ല്യം മൂന്നാമൻ, ലിബറൽ പ്രഷ്യൻ വിദ്യാഭ്യാസപരിവർത്തകനും ഭാഷാശാസ്ത്രജ്ഞനുമായ വിൽഹെം വോൺ ഹംബോൾട്ടിൻറെ പ്രേരണയാൽ സ്ഥാപിച്ച സർവ്വകലാശാലയാണ്. ഹംബോൾട്ടിയൻ മാതൃകയിലുള്ള ഉന്നതവിദ്യാഭ്യാസത്തിന് ലോകവ്യാപകമായി ഈ സർവ്വകലാശാല അറിയപ്പെടുന്നു. ഈ വിദ്യാഭ്യാസ സമ്പ്രദായം മറ്റു യൂറോപ്യൻ, പടിഞ്ഞാറൻ സർവകലാശാലകളിൽ ശക്തമായി സ്വാധീനം ചെലുത്തുകയും, അതിനാൽത്തന്നെ സർവ്വകലാശാല "എല്ലാ ആധുനിക സർവകലാശാലകളുടേയും മാതാവ്" എന്നു വിളിക്കപ്പെടുകയും ചെയ്യുന്നു.

Humboldt University of Berlin
Humboldt-Universität zu Berlin
ഹംബോൾട്ട് സർവ്വകലാശാല, ബെർലീൻ
Seal of the Universitas Humboldtiana Berolinensis (Latin)
ആദർശസൂക്തംUniversitas litterarum (Latin)
തരംPublic
സ്ഥാപിതം15 October 1811
ബജറ്റ്€ 397.8 million
പ്രസിഡന്റ്Sabine Kunst
അദ്ധ്യാപകർ
2,403
കാര്യനിർവ്വാഹകർ
1,516
വിദ്യാർത്ഥികൾ32,553
ബിരുദവിദ്യാർത്ഥികൾ18,712
10,881
ഗവേഷണവിദ്യാർത്ഥികൾ
2,951
സ്ഥലംBerlin, Germany
ക്യാമ്പസ്Urban and Suburban
Nobel Laureates40
നിറ(ങ്ങൾ)Blue and white
അഫിലിയേഷനുകൾGerman Universities Excellence Initiative
UNICA
U15
Atomium Culture
EUA
വെബ്‌സൈറ്റ്www.hu-berlin.de
ഹംബോൾട്ട് സർവ്വകലാശാല, ബെർലീൻ

ഈ സർവ്വകലാശാല, 41 നോബൽ സമ്മാന ജേതാക്കളുമായി സഹകരിച്ചു പ്രവർത്തിക്കുകയും, യൂറോപ്പിലെ ഏറ്റവും മികച്ച സർവകലാശാലകളിലൊന്നായി കണക്കാക്കപ്പെടുകയും ചെയ്യുന്നു. കൂടാതെ കല, മാനവികത എന്നീ വിഷയങ്ങളിൽ ലോകത്തിലെ ഏറ്റവും അഭിമാനകരമായ സർവ്വകലാശാലകളിലൊന്നാണ് ഹംബോൾട്ട് യൂണിവേഴ്സിറ്റി ഓഫ് ബർലിൻ.

അവലംബം

Tags:

ജർമ്മനിജർമ്മൻ ഭാഷപ്രഷ്യബെർലിൻ

🔥 Trending searches on Wiki മലയാളം:

മുള്ളൻ പന്നികൂറുമാറ്റ നിരോധന നിയമംമലയാളം അക്ഷരമാലമനോജ് കെ. ജയൻഇന്ത്യൻ പ്രീമിയർ ലീഗ്ഉമ്മൻ ചാണ്ടിഇന്ത്യൻ പാർലമെന്റ്മകം (നക്ഷത്രം)ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഎ.പി.ജെ. അബ്ദുൽ കലാംപരാഗണംഎഴുത്തച്ഛൻ പുരസ്കാരംസിറോ-മലബാർ സഭഅൽ ഫാത്തിഹവയനാട് ജില്ലഅടൽ ബിഹാരി വാജ്പേയിമരപ്പട്ടിമുടിയേറ്റ്ഉറൂബ്ടെലഗ്രാം (സാമൂഹ്യ മാധ്യമം)അൻസിബ ഹസ്സൻഅരുണ ആസഫ് അലിപുകവലിയുടെ ആരോഗ്യ ഫലങ്ങൾഅന്ന രാജൻഇസ്‌ലാംഫഹദ് ഫാസിൽവി. മുരളീധരൻമലപ്പുറം ജില്ലകുടുംബശ്രീദശപുഷ്‌പങ്ങൾമോഹൻലാൽകാൾ മാർക്സ്മാമുക്കോയവി.പി. സത്യൻഭാരതരത്നംകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികജന്മഭൂമി ദിനപ്പത്രംഎക്സിറ്റ് പോൾനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)ചോറ്റാനിക്കര ഭഗവതിക്ഷേത്രംരാജ്യസഭകുര്യാക്കോസ് ഏലിയാസ് ചാവറകഞ്ഞികേരളകൗമുദി ദിനപ്പത്രംതരുണി സച്ച്ദേവ്ആലത്തൂർമഹാത്മാ ഗാന്ധിദുൽഖർ സൽമാൻചിലപ്പതികാരംമാലിഔട്ട്‌ലുക്ക്.കോംചിത്രശലഭംവിനീത് കുമാർവിരാട് കോഹ്‌ലിമിയ ഖലീഫരാമക്കൽമേട്സ്ത്രീ സുരക്ഷാ നിയമങ്ങൾകരയാൽ ചുറ്റപ്പെട്ട രാജ്യംകേരളത്തിന്റെ ഭൂമിശാസ്ത്രംജോയ്‌സ് ജോർജ്ഹൃദയംപാത്തുമ്മായുടെ ആട്കേരള ബ്ലാസ്റ്റേഴ്സ്ഏഷ്യാനെറ്റ് ന്യൂസ്‌വ്യാകരണംപഴഞ്ചൊല്ല്കേരള പോലീസ്വി. ജോയ്ഭരതനാട്യംപി. ജയരാജൻഇ.പി. ജയരാജൻമലബാർ കലാപംഅംഗോളഹർഷദ് മേത്തദൃശ്യം 2വദനസുരതംകേരളത്തിലെ പാമ്പുകൾലൈലയും മജ്നുവും🡆 More