സോറാപോഡ്

സൌരിച്ച്യൻ ദിനോസറുകളുടെ ഒരു ഉപ നിരയാണ് സോറാപോഡ് എന്ന വിഭാഗം.

ഭൂമുഖത്ത് ജീവിച്ചിരുന്ന ജീവികളിൽ ഏറ്റവും വലിപ്പമേറിയവ ആയിരുന്നു സോറാപോഡുകൾ . സൂപ്പർസോറസ്‌, ആർക്കിയോഡോണ്ടോസോറസ്, ജിങ്ഷാക്കിയാങ്ങോസോറസ്, കോട്ടാസോറസ് എന്നിവ ഇവയിൽ ചിലത് മാത്രം. ഈ ഗണത്തിൽ പെടുന്ന ദിനോസറുകളുടെ ഫോസ്സിൽ അന്റാർട്ടിക്ക അടകം എല്ലാ ഭൂഖണ്ഡത്തിൽ നിന്നും കിട്ടിയിട്ടുണ്ട്.

സോറാപോഡുകൾ
Temporal range:
അന്ത്യ ട്രയാസ്സിക്–അന്ത്യ ക്രിറ്റേഷ്യസ്, 210–65.5 Ma
PreꞒ
O
S
സോറാപോഡ്
Mounted skeleton of Apatosaurus louisae, Carnegie Museum
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Sauropodomorpha
ക്ലാഡ്: Anchisauria
ക്ലാഡ്: Sauropoda
Marsh, 1878
Subgroups

സോറാപോഡക്കൾ അന്ത്യ ട്രയാസ്സിക് കാലത്ത് ആണ് ഉരുത്തിരിഞ്ഞത് , അന്ത്യ ജുറാസ്സിക് കാലത്തോടെ ഇവ മിക്ക വൻ കരയിലും ഉള്ള പ്രധാനപെട്ട ദിനോസർ വർഗ്ഗമായി മാറി , എന്നാൽ ക്രിറ്റേഷ്യസ് കാലത്തിന്റെ അവസാനത്തോടെ ഈ വിഭാഗത്തിലെ മിക്ക ദിനോസറുകളും വംശം നശിക്കുകയും ടൈറ്റനോസോറകൾ ആ സ്ഥാനങ്ങൾ കൈയടക്കുകയും ചെയ്തു .

ശരീര ഘടന

സോറാപോഡ് വിഭാഗത്തിൽപ്പെട്ട മിക്ക ദിനോസറുകൾക്കും നീണ്ട കഴുത്തും, വലിയ ശരീരവും , നീളമേറിയ വാലും ഉണ്ടായിരുന്നു . നാലു കാലുകളും ഉപയോഗിച്ചാണ്‌ ഇവ സഞ്ചരിച്ചിരുന്നത്. സസ്യഭോജികൾ ആയിരുന്നു ഇവ .

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

പ്രാചീനകവിത്രയംതിരക്കഥവിജയ്ചേനത്തണ്ടൻഹിന്ദുമതംഗുജറാത്ത് കലാപം (2002)മില്ലറ്റ്പുലിക്കോട്ടിൽ ഹൈദർനെൽവയൽ-നീർത്തട സംരക്ഷണ നിയമംബാലസാഹിത്യംഇന്ത്യൻ ഭരണഘടനയുടെ ആമുഖംഅർജന്റീനതിരുവാതിരക്കളികുഴിയാനകാക്കനാടൻദുർഗ്ഗവില്യം ലോഗൻഎക്മോലോകകപ്പ്‌ ഫുട്ബോൾക്വിറ്റ് ഇന്ത്യ പ്രസ്ഥാനംകൊല്ലൂർ മൂകാംബികാക്ഷേത്രംചിന്ത ജെറോ‍ംവിരലടയാളംസൈനബ് ബിൻത് മുഹമ്മദ്ബഹുഭുജംപാർവ്വതിഹിജ്റസ്വയംഭോഗംഅയമോദകംകാലാവസ്ഥകേളി (ചലച്ചിത്രം)സംസ്കാരംസൗദി അറേബ്യസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികേരളത്തിലെ വിമാനത്താവളങ്ങൾഹൂദ് നബിജയറാംബദ്ർ യുദ്ധംചാത്തൻചലച്ചിത്രംജെ. ചിഞ്ചു റാണിഉംറസ്വാതിതിരുനാൾ രാമവർമ്മഅറബി ഭാഷമധുസൂദനൻ നായർരാമൻസന്ദേശകാവ്യംജ്ഞാനപ്പാനഅഞ്ചാംപനിഎലിപ്പനിബെഞ്ചമിൻ ഫ്രാങ്ക്ലിൻഹൃദയംസി.പി. രാമസ്വാമി അയ്യർഈഴവമെമ്മോറിയൽ ഹർജിപൈതഗോറസ് സിദ്ധാന്തംനളചരിതംസ്വദേശാഭിമാനി രാമകൃഷ്ണപിള്ളവുദുസൗരയൂഥംകവര്ബിഗ് ബോസ് മലയാളംതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംമോഹൻലാൽമൂസാ നബിക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ്കഠോപനിഷത്ത്ഉപരാഷ്ട്രപതി (ഇന്ത്യ)ഇളക്കങ്ങൾഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികഈസാതത്തഇന്നസെന്റ്കെ.ജി. ശങ്കരപ്പിള്ളസുമയ്യവിഷാദരോഗംഗിരീഷ് പുത്തഞ്ചേരികടുവകാലൻകോഴിനോവൽ🡆 More