സൂര്യകാന്തി

ഒരു വാർഷിക സസ്യമാണ് സൂര്യകാന്തി.

ഇവയുടെ പൂവിന്റെ തണ്ട് 3 മീറ്റർ ഉയരത്തിൽ വരെ വളരാറുണ്ട്. 30 സെന്റീമീറ്റർ വരെ വ്യാസത്തിൽ കാണപ്പെടുന്ന പൂവിൽ വലിയ വിത്തുകൾ കാണാം. ജന്മദേശം അമേരിക്കയായ ഈ സസ്യത്തിന്റെ കുടുംബം “ആസ്റ്ററാസീയേ“(Asteraceae) ആണ്‌.

സാധാരണ സൂര്യകാന്തി
സൂര്യകാന്തി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Helianthoideae
Tribe:
Heliantheae
Genus:
Helianthus
Species:
H. annuus
Binomial name
Helianthus annuus
സൂര്യകാന്തി
സൂര്യകാന്തി വിത്ത്

എണ്ണയോടൊപ്പം അമേരിക്കയിൽ നിന്നും 16ആം നൂറ്റാണ്ടിൽ യൂറോപ്പിലേക്ക് സൂര്യകാന്തി വിത്തുകൾ കൊണ്ടുവന്നു. സൂര്യകാന്തി പാചക എണ്ണ വളരെ പ്രചാരം നേടി. നാരുകൾ കൂടുതലുള്ളതുകൊണ്ട് പേപ്പർ നിർമ്മാണത്തിനും കാലിത്തീറ്റാ മിശ്രിതമായും സൂര്യകാന്തി ഇല ഉപയോഗിക്കാം.

രസാദി ഗുണങ്ങൾ

രസം  : തിക്തം, മധുരം, കടു

ഗുണം :രൂക്ഷം, ഗുരു, സരം

വീര്യം :ശീതം

വിപാകം :മധുരം

ഔഷധയോഗ്യ ഭാഗം

വേര്, വിത്ത്, തൈലം, ഇല

ഉപയോഗം

ഭക്ഷ്യഎണ്ണയുടെ ഉത്പാദനത്തിനും വാണിജ്യാടിസ്ഥാനത്തിലും വളർത്തുന്ന പുഷ്പമാണ് സൂര്യകാന്തി. ഇവയുടെ വിത്തുകൾ ഉപ്പ് ചേർത്തോ ചേർക്കാതെയോ വറുത്ത് കടകളിൽ ലഭ്യമാണ്.

ചിത്രശാല

പുറത്തേക്കുള്ള കണ്ണികൾ

Tags:

സൂര്യകാന്തി രസാദി ഗുണങ്ങൾസൂര്യകാന്തി ഔഷധയോഗ്യ ഭാഗംസൂര്യകാന്തി ഉപയോഗംസൂര്യകാന്തി ചിത്രശാലസൂര്യകാന്തി പുറത്തേക്കുള്ള കണ്ണികൾസൂര്യകാന്തി

🔥 Trending searches on Wiki മലയാളം:

ഉള്ളൂർ എസ്. പരമേശ്വരയ്യർനിയോജക മണ്ഡലംകൃഷ്ണഗാഥമഞ്ഞുമ്മൽ ബോയ്സ്രതിമൂർച്ഛപ്രധാന താൾആനന്ദം (ചലച്ചിത്രം)വി.പി. സിങ്മോഹൻലാൽഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾ2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്വിനീത് കുമാർഎൻ.കെ. പ്രേമചന്ദ്രൻഎഴുത്തച്ഛൻ പുരസ്കാരംആൽബർട്ട് ഐൻസ്റ്റൈൻതൃശ്ശൂർ നിയമസഭാമണ്ഡലംഅമിത് ഷാട്രാൻസ് (ചലച്ചിത്രം)മാവോയിസംമിയ ഖലീഫജോയ്‌സ് ജോർജ്പാണ്ഡവർസുഭാസ് ചന്ദ്ര ബോസ്ബിരിയാണി (ചലച്ചിത്രം)ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്വള്ളത്തോൾ പുരസ്കാരം‌കറ്റാർവാഴമലയാള മനോരമ ദിനപ്പത്രംപ്രഭാവർമ്മവിചാരധാരഅഞ്ചകള്ളകോക്കാൻഎവർട്ടൺ എഫ്.സി.വന്ദേ മാതരംഅനശ്വര രാജൻവിശുദ്ധ ഗീവർഗീസ്തൈറോയ്ഡ് ഗ്രന്ഥികേരളത്തിലെ നാടൻ കളികൾചിങ്ങം (നക്ഷത്രരാശി)അക്കരെരണ്ടാം പിണറായി വിജയൻ മന്ത്രിസഭവയനാട് ജില്ലചോറ്റാനിക്കര ഭഗവതിക്ഷേത്രംമാറാട് കൂട്ടക്കൊലആടുജീവിതംആടലോടകംശോഭ സുരേന്ദ്രൻസംഘകാലംതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾഔഷധസസ്യങ്ങളുടെ പട്ടികകഞ്ചാവ്പക്ഷിപ്പനിഉറൂബ്ആണിരോഗംതിരുവനന്തപുരം ലോക്സഭാമണ്ഡലംഈഴവമെമ്മോറിയൽ ഹർജിഅവിട്ടം (നക്ഷത്രം)ഇന്ത്യൻ പ്രധാനമന്ത്രിഗുൽ‌മോഹർനവധാന്യങ്ങൾലോക്‌സഭ സ്പീക്കർആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംകേരള സാഹിത്യ അക്കാദമി പുരസ്കാരംയെമൻസ്ത്രീ ഇസ്ലാമിൽഅമോക്സിലിൻനി‍ർമ്മിത ബുദ്ധിപൗലോസ് അപ്പസ്തോലൻസമത്വത്തിനുള്ള അവകാശംമഞ്ജു വാര്യർഗർഭഛിദ്രംഡയറിപൂയം (നക്ഷത്രം)രാഷ്ട്രീയ സ്വയംസേവക സംഘംകൂടൽമാണിക്യം ക്ഷേത്രംലക്ഷദ്വീപ്നിതിൻ ഗഡ്കരിഇന്ത്യൻ ചേരചന്ദ്രൻ🡆 More