സുലഗിട്ടി നരസമ്മ

കർണ്ണാടകക്കാരിയായ ഒരു വയറ്റാട്ടിയാണ് സുലഗിട്ടി നരസമ്മ (Sulagitti Narasamma(മരണം : 27 ഡിസംബർ 2018) (Kannada: ಸೂಲಗಿತ್ತಿ ನರಸಮ್ಮ).

തുംകൂർ ജില്ലയിലെ പവഗഡ താലൂക്കിലെ കൃഷ്ണപുരയിൽനിന്നുമുള്ള ഇവർ 70 വർഷത്തിനിടെ സൗജന്യമായി ആധുനികവൈദ്യസൗകര്യങ്ങൾ ഒന്നുമില്ലാത്ത കർണ്ണാടകത്തിലെ പ്രദേശങ്ങളിൽ 15000 ത്തിലേറെ പ്രസവമെടുത്തിട്ടുള്ളതിനാൽ പ്രശസ്തയാണ്. ഇതിന് ഇവർക്ക് വളരെയേറെ അവർഡുകൾ ലഭിച്ചിട്ടുണ്ട്.

സുലഗിട്ടി നരസമ്മ
സുലഗിട്ടി നരസമ്മ
സുലഗിട്ടി നരസമ്മ
ജനനംc.1920
Pavagada taluk, Tumkur district, Karnataka, India
ദേശീയതIndian
തൊഴിൽMidwife
പുരസ്കാരങ്ങൾPadma Shri award (2018),
National Citizen's award (2013),
Honorary doctorate (2014)

2012 ൽ ഇന്ത്യയിലെ ദേശീയപൗരപുരസ്കാരം നേടിയിട്ടുള്ള ഇവർക്ക് 2018 -ൽ പദ്മശ്രീയും ലഭിക്കുകയുണ്ടായി.

ജീവിതം

നരസമ്മയുടെ മാതൃഭാഷ തെലുഗു ആണ്. ഒരു നാടോടിഗോത്രത്തിൽനിന്നുമുള്ള ഇവർക്ക് വിദ്യാഭ്യാസമൊന്നും ലഭിച്ചിട്ടില്ല. 12 -ആം വയസിൽ അഞ്ജിനപ്പയെ വിവാഹം ചെയ്ത ഇവർക്ക് 12 മക്കൾ ഉണ്ടായെങ്കിലും നാലുപേർ ചെറുപ്പത്തിലേ മരണമടഞ്ഞു. ഇവർക്ക് 22 പേരക്കുട്ടികൾ ഉണ്ട്.

വയറ്റാട്ടി

'സുലഗിട്ടി' എന്ന കന്നഡ വാക്കിന്റെ അർത്ഥം വയറ്റാട്ടിജോലി എന്നാണ്. തന്റെ അമ്മയായ മരിഗമ്മയിൽ നിന്നും വയറ്റാട്ടിജോലി പഠിച്ച നരസമ്മ 1940 -ൽ 20 ആം വയസ്സിൽ തന്റെ അമ്മായിയുടെ പ്രസവമെടുക്കാൻ സഹായിച്ചുതുടങ്ങിയതാണ്.

2018 - ൽ തന്റെ 97 ആം വയസ്സിൽ പ്രസവമെടുത്ത നരസമ്മ 15000 പ്രസവങ്ങൾ എടുത്ത ആളായി മാറി.

പുരസ്കാരങ്ങളും ബഹുമതികളും

അവരുടെ പ്രവർത്തികൾക്കായി നരസമ്മയ്ക്ക് ധാരാളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്, അവയിൽ ചിലവ:

  • 2012: Karnataka state government’s D Devaraj Urs award
  • 2013: Kitturu Rani Chennamma award
  • 2013: Karnataka Rajyotsava award
  • 2013: National Citizen's award of India
  • 2014: Honorary doctorate received from Tumkur University
  • 2018: Country’s fourth highest award for civilians, the Padma Shri

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

സുലഗിട്ടി നരസമ്മ ജീവിതംസുലഗിട്ടി നരസമ്മ വയറ്റാട്ടിസുലഗിട്ടി നരസമ്മ പുരസ്കാരങ്ങളും ബഹുമതികളുംസുലഗിട്ടി നരസമ്മ അവലംബംസുലഗിട്ടി നരസമ്മ പുറത്തേക്കുള്ള കണ്ണികൾസുലഗിട്ടി നരസമ്മകന്നഡകർണ്ണാടക

🔥 Trending searches on Wiki മലയാളം:

സിനിമ പാരഡിസോയോഗർട്ട്അങ്കണവാടിചെറുശ്ശേരിസ്വരാക്ഷരങ്ങൾഅമിത് ഷാവിമോചനസമരംഅയ്യപ്പൻനഥൂറാം വിനായക് ഗോഡ്‌സെകേരള സാഹിത്യ അക്കാദമികടുവമംഗളാദേവി ക്ഷേത്രംകൊല്ലൂർ മൂകാംബികാക്ഷേത്രംഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻദൃശ്യം 2ചെന്നൈ സൂപ്പർ കിങ്ങ്‌സ്ആടലോടകംവെള്ളരിനീതി ആയോഗ്ഒ. രാജഗോപാൽകോശംസ്ത്രീ ഇസ്ലാമിൽകമ്യൂണിസംബിഗ് ബോസ് (മലയാളം സീസൺ 5)കേരളകൗമുദി ദിനപ്പത്രംസ്വാതി പുരസ്കാരംഗുരുവായൂരപ്പൻഇങ്ക്വിലാബ് സിന്ദാബാദ്വിഷ്ണുഗംഗാനദിനിക്കോള ടെസ്‌ലആറാട്ടുപുഴ വേലായുധ പണിക്കർകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾകോടിയേരി ബാലകൃഷ്ണൻസിറോ-മലബാർ സഭതത്ത്വമസികേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾഅസ്സലാമു അലൈക്കുംതുള്ളൽ സാഹിത്യംമലയാളംഅയമോദകംദുൽഖർ സൽമാൻപ്രേമം (ചലച്ചിത്രം)വിദ്യാഭ്യാസംസന്ധി (വ്യാകരണം)ആടുജീവിതം (ചലച്ചിത്രം)ചരക്കു സേവന നികുതി (ഇന്ത്യ)കൃത്രിമബീജസങ്കലനംമന്നത്ത് പത്മനാഭൻതൃശ്ശൂർതത്തനവധാന്യങ്ങൾവള്ളത്തോൾ നാരായണമേനോൻകൊട്ടിയൂർ ശിവക്ഷേത്രങ്ങൾഐക്യ അറബ് എമിറേറ്റുകൾശുഭാനന്ദ ഗുരുവദനസുരതംതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻവിഭക്തിമാവേലിക്കര നിയമസഭാമണ്ഡലംചാത്തൻആഗോളതാപനംമുരുകൻ കാട്ടാക്കടഹോം (ചലച്ചിത്രം)ഖലീഫ ഉമർഭാരതീയ റിസർവ് ബാങ്ക്എ.പി.ജെ. അബ്ദുൽ കലാംതങ്കമണി സംഭവംഅനിഴം (നക്ഷത്രം)സ്വാതിതിരുനാൾ രാമവർമ്മഅമേരിക്കൻ സ്വാതന്ത്ര്യസമരംപാത്തുമ്മായുടെ ആട്ആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംമലമ്പനിലൈംഗിക വിദ്യാഭ്യാസംഇന്ത്യയുടെ ദേശീയപ്രതിജ്ഞചമ്പകംനെറ്റ്ഫ്ലിക്സ്🡆 More