സാക്സഫോൺ

അകം പൊള്ളയായതും നിശ്ചിത സ്ഥാനങ്ങളിൽ സുഷിരങ്ങളോ വാൽവുകളോ ഉള്ളതുമായ കുഴലുള്ള വളഞ്ഞ ഒരു സുഷിര വാദ്യം ആണ് സാക്സഫോൺ (Saxophone).

ക്ലാർനെറ്റിന്റെ പോലെ ഒരു റീഡ് ഉപയോഗിച്ചാണു ഇത് ഉപയോഗിക്കുന്നത് . മൌത്ത്പീസ് ചുണ്ടുകളോടു ചേർത്തുവച്ച് കാറ്റൂതിക്കടത്തിയാണ് നാദം പുറപ്പെടുവിക്കുന്നത്. ചുണ്ടിന്റെ ചലനത്തിലൂടെയും സുഷിരങ്ങളുടെ/ വാൽവുകളുടെ നിയന്ത്രണത്തിലൂടെയും നാദവ്യതിയാനം സൃഷ്ടിക്കുവാൻ സാധിക്കും. ഇതിന്റെ വാൽവിൽ ഘടിപ്പിച്ചിട്ടുള്ള ബട്ടണുകളിൽ വിരലമർത്തിയാണ് സ്വരനിയന്ത്രണം സാധ്യമാക്കുന്നത്.

1846ൽ ബെൽജിയം രാജ്യക്കാരനായിരുന്ന Adolphe Sax ആണു ഇതു ആദ്യമായി രൂപപ്പെടുത്തിയത്. വളരെ ഉയർന്ന ശബ്ദത്തിൽ കേൾക്കുവാൻ രൂപപ്പെടുത്തിയ ഈ ഉപകരണം ആദ്യം മിലിട്ടറിയിൽ ആണു ഉപയോഗിച്ചിരുന്നത്. ആദ്യം മുതൽ തന്നെ ലോഹ നിർമിതമായ ട്രംപറ്റുകളാണ് ഉണ്ടായിരുന്നത്. പിൽക്കാലത് ഇത് എല്ലാ രീതിയിലുള്ള സംഗീത പരിപാടികളിലും ഉപയോഗിചു വന്നു. ഇപ്പോൾ ഓർക്കസ്ട്രയിലും ജാസിലും ഓപ്പറയിലും നൃത്തത്തിലുമെന്നപോലെ സൈനികസംഗീതത്തിലും ഇതുപയോഗിച്ചുവരുന്നു.

Tags:

വാദ്യംശബ്ദം

🔥 Trending searches on Wiki മലയാളം:

കറ്റാർവാഴകെ.ബി. ഗണേഷ് കുമാർചേനത്തണ്ടൻകൊടിക്കുന്നിൽ സുരേഷ്വള്ളത്തോൾ പുരസ്കാരം‌ഒരു കുടയും കുഞ്ഞുപെങ്ങളുംഎം.വി. ജയരാജൻസമത്വത്തിനുള്ള അവകാശംതങ്കമണി സംഭവംഎ.കെ. ആന്റണിപാണ്ഡവർമരപ്പട്ടിഅസിത്രോമൈസിൻകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികകുഞ്ചൻ നമ്പ്യാർപൂയം (നക്ഷത്രം)കൂടൽമാണിക്യം ക്ഷേത്രംകാസർഗോഡ്ഇറാൻഭരതനാട്യംമഹിമ നമ്പ്യാർഉങ്ങ്കുടുംബശ്രീഉള്ളൂർ എസ്. പരമേശ്വരയ്യർഏഷ്യാനെറ്റ് ന്യൂസ്‌ഗണപതിലൈംഗികബന്ധംചെറുശ്ശേരിമഞ്ഞപ്പിത്തംഎളമരം കരീംവെള്ളെരിക്ക്കൂവളംഷെങ്ങൻ പ്രദേശംചതയം (നക്ഷത്രം)ആൽബർട്ട് ഐൻസ്റ്റൈൻപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംതെങ്ങ്ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്കുമാരനാശാൻകേരളത്തിലെ ജനസംഖ്യകൊട്ടിയൂർ ശിവക്ഷേത്രങ്ങൾകേരളത്തിലെ നദികളുടെ പട്ടികയൂട്യൂബ്മേടം (നക്ഷത്രരാശി)വദനസുരതംഹൃദയംപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌കേരളംസ്ത്രീ ഇസ്ലാമിൽനവഗ്രഹങ്ങൾഇസ്‌ലാംവയലാർ രാമവർമ്മസിനിമ പാരഡിസോചെമ്പരത്തിവടകര ലോക്സഭാമണ്ഡലംമകം (നക്ഷത്രം)സാം പിട്രോഡഉത്തർ‌പ്രദേശ്രക്താതിമർദ്ദംമലയാള സാഹിത്യകാരന്മാരുടെ പട്ടികലിംഫോസൈറ്റ്മലബന്ധംവോട്ടിംഗ് യന്ത്രംകാനഡപൊയ്‌കയിൽ യോഹന്നാൻതാമരഎം.കെ. രാഘവൻവൃഷണംഗുൽ‌മോഹർഅക്കരെമോസ്കോമകരം (നക്ഷത്രരാശി)സുരേഷ് ഗോപിവിക്കിപീഡിയഎസ്. ജാനകികേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ചമ്പകംതിരുവോണം (നക്ഷത്രം)🡆 More