ശ്രദ്ധ കപൂർ: ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഒരു ഹിന്ദി ചലച്ചിത്രനടിയാണ് ശ്രദ്ധ കപൂർ.

ഹിന്ദി നടനായിരുന്ന ശക്തി കപൂറിന്റെ മകളാണ് ശ്രദ്ധ. 2010ൽ പുറത്തിറങ്ങിയ തീൻ പത്തി ആയിരുന്നു ശ്രദ്ധ കപൂറിന്റെ ആദ്യ ചിത്രം. പിറകെ പുറത്തിറങ്ങിയ ലവ് കാ ദ എൻഡ് എന്ന ചിത്രത്തിൽ ശ്രദ്ധ ആദ്യമായി നായികാ വേഷത്തിലെത്തി. 2013ൽ പുറത്തിറങ്ങിയ ആഷിഖ്വി 2 എന്ന ചിത്രം ശ്രദ്ധ കപൂറിന് വൻ ജനപ്രീതി നേടിക്കൊടുത്തു. ശേഷം വാണിജ്യ വിജയമായിരുന്ന ഏക് വില്ലനിലും (2014) നിരൂപക പ്രശംസ നേടിയ ഹൈദറിലും (2014) ശ്രദ്ധ അഭിനയിച്ചു.

ശ്രദ്ധ കപൂർ
ശ്രദ്ധ കപൂർ: ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
ഇന്ത്യ ബുള്ളയോൺ & ജ്വല്ലേഴ്സ് അസോസിയേഷൻ ലി. (ഇബ്ജ) അവാർഡ്സിനെത്തിയ ശ്രദ്ധ കപൂർ.
ജനനം
മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
ദേശീയതഇന്ത്യൻ
തൊഴിൽഅഭിനേത്രി, ഗായിക
സജീവ കാലം2010–ഇതുവരെ
ബന്ധുക്കൾശക്തി കപൂർ (പിതാവ്)
സിദ്ധാന്ത് കപൂർ (സഹോദരൻ)

ചലച്ചിത്രങ്ങൾ

വർഷം ചിത്രം കഥാപാത്രം കുറിപ്പുകൾ
2010 തീൻ പത്തി അപർണ ഖന്ന
2011 ലവ് കാ ദ എൻഡ് റിയ ദയാൽദാസ്
2013 ആഷിഖ്വി 2 ആരോഹി കേശവ് ഷിർക്കെ
2013 ഗോരി തേരെ പ്യാർ മേം വസുധ അതിഥി വേഷം
2014 ഏക് വില്ലൻ അയേഷ വർമ്മ ഗലിയാൻ എന്ന ഗാനവും ആലപിച്ചു.
2014 ഹൈദർ അർഷിയ ലോൺ റോഷി വല്ലെ എന്ന ഗാനവും ആലപിച്ചു
2014 ഉംഗലി ബസന്തി "ഡാൻഡ് ബസന്തി" എന്ന ഗാനത്തിൽ മാത്രം
2015 എബിസിഡി 2 വിന്നി ചിത്രീകരണത്തിൽ

അവലംബം

പുറംകണ്ണികൾ

Tags:

ആഷിഖ്വി 2ശക്തി കപൂർ

🔥 Trending searches on Wiki മലയാളം:

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾചന്ദ്രൻതിരുവാതിരകളികഞ്ചാവ്ദൃശ്യംഐക്യരാഷ്ട്രസഭഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽആഗ്നേയഗ്രന്ഥികയ്യോന്നിപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻയെമൻഅസിത്രോമൈസിൻമുഹമ്മദ്ഇൻസ്റ്റാഗ്രാംഎം.ടി. വാസുദേവൻ നായർപറയിപെറ്റ പന്തിരുകുലംകുഞ്ചൻ നമ്പ്യാർഇന്ത്യയിലെ പഞ്ചായത്തി രാജ്ആർട്ടിക്കിൾ 370മലയാളി മെമ്മോറിയൽഗുൽ‌മോഹർപൂച്ചഓസ്ട്രേലിയസ്വർണംഅയമോദകംതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾവോട്ട്സ്വരാക്ഷരങ്ങൾപ്രീമിയർ ലീഗ്മുപ്ലി വണ്ട്ഗർഭഛിദ്രംനളിനിഅതിരപ്പിള്ളി വെള്ളച്ചാട്ടംഇടുക്കി ജില്ലലോക മലമ്പനി ദിനംഷെങ്ങൻ പ്രദേശംപ്രധാന ദിനങ്ങൾമമത ബാനർജികല്യാണി പ്രിയദർശൻഅപസ്മാരംആയില്യം (നക്ഷത്രം)നിവർത്തനപ്രക്ഷോഭംസച്ചിദാനന്ദൻതത്തരാഹുൽ മാങ്കൂട്ടത്തിൽചെമ്പോത്ത്കാലാവസ്ഥഓടക്കുഴൽ പുരസ്കാരംവി.എസ്. അച്യുതാനന്ദൻപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംരണ്ടാം പിണറായി വിജയൻ മന്ത്രിസഭമുഗൾ സാമ്രാജ്യംഎം.വി. ജയരാജൻവൈരുദ്ധ്യാത്മക ഭൗതികവാദംശിവലിംഗംചെറുശ്ശേരിമാവോയിസംഇറാൻകാന്തല്ലൂർസ്വാതിതിരുനാൾ രാമവർമ്മചെമ്പരത്തിമിലാൻടെസ്റ്റോസ്റ്റിറോൺവയലാർ രാമവർമ്മദുൽഖർ സൽമാൻഇന്ത്യൻ ഭരണഘടന ഭേദഗതികൾവോട്ടവകാശംമുരുകൻ കാട്ടാക്കടജവഹർലാൽ നെഹ്രുപുന്നപ്ര-വയലാർ സമരംബൈബിൾമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്പനിഹൃദയം (ചലച്ചിത്രം)ടൈഫോയ്ഡ്സമസ്ത കേരള ജംഇയ്യത്തുൽ ഉലമപാമ്പാടി രാജൻ🡆 More