വിശുദ്ധ റോമാസാമ്രാജ്യം

മദ്ധ്യയൂറോപ്പിന്റെ പ്രദേശങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് മദ്ധ്യകാലഘട്ടത്തിലും ആധുനികകാലഘട്ടത്തിന്റെ തുടക്കത്തിലും നിലവിലിരുന്ന ഒരു സാമ്രാജ്യമായിരുന്നു വിശുദ്ധ റോമാസാമ്രാജ്യം (HRE; ജർമ്മൻ: Heiliges Römisches Reich (HRR), ലത്തീൻ: Sacrum Romanum Imperium (SRI)).

16ആം നൂറ്റാണ്ട് മുതൽ ജർമൻ രാഷ്ട്രത്തിന്റെ വിശുദ്ധ റോമാസാമ്രാജ്യം(ജർമ്മൻ: Heiliges Römisches Reich Deutscher Nation, ലത്തീൻ: Sacrum Romanum Imperium Nationis Germanicæ) എന്നായിരുന്നു ഈ സാമ്രാജ്യം അറിയപ്പെട്ടിരുന്നത്. 962എ.ഡി.യിൽ ഓട്ടോ ഒന്നാമൻ പ്രഥമ റോമാസാമ്രാജ്യചക്രവർത്തിയായി സ്ഥാനമേറ്റതോടെ ആരംഭിച്ച സാമ്രാജ്യചരിത്രം അവസാനിക്കുന്നത് 1806ൽ നെപ്പോളിയോണിക്ക് യുദ്ധക്കാലത്ത് അവസാന ചക്രവർത്തിയായ ഫ്രാൻസിസ് രണ്ടാമൻ കിരീടമുപേക്ഷിച്ച് സാമ്രാജ്യം പിരിച്ചുവിട്ടതോടെയാണ്‌.

വിശുദ്ധ റോമാസാമ്രാജ്യം

Heiliges Römisches Reich
സാക്രും റൊമാനും ഇമ്പീരിയും
962–1806
വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ വ്യാപ്തി 1600.
വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ വ്യാപ്തി 1600.
പദവിസാമ്രാജ്യം
തലസ്ഥാനംNo de jure capital (de facto capitals varied over time)
പൊതുവായ ഭാഷകൾലത്തീൻ, ജെർമാനിക്ക്, റോമാൻസ്, സ്ലാവിക്ക് ഭാഷാഭേദങ്ങൾ
മതം
റോമൻ കത്തോലിക്ക
ഗവൺമെൻ്റ്തെരഞ്ഞെടുക്കപ്പെട്ട രാജാവ്
ചക്രവർത്തി
 
നിയമനിർമ്മാണംറെയ്ക്സ്റ്റാഗ്
ചരിത്ര യുഗംമദ്ധ്യ കാലഘട്ടം
• ഓട്ടോ ഒന്നാമന്റെ കിരീടധാരണം
    ഇറ്റാലിയൻ ചക്രവർത്തി
2 ഫെബ്രുവരി, 962 എ.ഡി. 962
• കൊൺറാഡ് രണ്ടാമൻ ബുർഗുണ്ടി
     രാജാവായി കിരീടധാരണം
1034
• ഓഗുസ്ബർഗിലെ സമാധാനം
1555
• വെസ്റ്റ്ഫാലിയയിലെ സമാധാനം
24 ഒക്ടോബർ 1648
• ഇല്ലാതായത്
1806
മുൻപ്
ശേഷം
വിശുദ്ധ റോമാസാമ്രാജ്യം കിഴക്കൻ ഫ്രാൻസിയ
പഴയ സ്വിസ് കോൺഫെഡറസി വിശുദ്ധ റോമാസാമ്രാജ്യം
ഡച്ച് റിപ്പബ്ലിക്ക് വിശുദ്ധ റോമാസാമ്രാജ്യം
കോൺഫെഡറേഷൻ ഓഫ് ദി റൈൻ വിശുദ്ധ റോമാസാമ്രാജ്യം
ഓസ്ട്രിയൻ സാമ്രാജ്യം വിശുദ്ധ റോമാസാമ്രാജ്യം
ഒന്നാം ഫ്രഞ്ച് സാമ്രാജ്യം വിശുദ്ധ റോമാസാമ്രാജ്യം
കിങ്ഡം ഓഫ് പ്രഷ്യ വിശുദ്ധ റോമാസാമ്രാജ്യം
ബെൽജിയൻ ഐക്യനാടുകൾ വിശുദ്ധ റോമാസാമ്രാജ്യം
വിശുദ്ധ റോമാസാമ്രാജ്യം
വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ വ്യാപ്തി നൂറ്റാണ്ടുകളിലൂടെ

സാമ്രാജ്യത്തിന്റെ കീഴിലുള്ള പ്രദേശങ്ങൾ കാലഘട്ടത്തിനനുസരിച്ച് മാറിമറിഞ്ഞുകൊണ്ടിരുന്നു. അതിന്റെ ഉന്നതിയിൽ സാമ്രാജ്യത്തിന്റെ കീഴിൽ ഉള്ള പ്രദേശങ്ങൾ കിങ്ഡം ഓഫ് ജർമനി, കിങ്ഡം ഓഫ് ഇറ്റലി, കിങ്ഡം ഓഫ് ബുറുഗുണ്ടി, ഇന്നത്തെ ജർമനി (ദക്ഷിണ ഷെൽസ്വിഗ് ഒഴിച്ചുള്ള പ്രദേശങ്ങൾ), ഓസ്ട്രിയ (ബുർഗെൻലാൻഡ് ഒഴിച്ചുള്ള പ്രദേശങ്ങൾ), ലിക്റ്റെൻസ്റ്റൈൻ, സ്വിറ്റ്സർലാൻഡ്, ബെൽജിയം, നെതർലാൻഡ്സ്, ലക്സംബർഗ്, ചെക്ക് റിപ്പബ്ലിക്ക്, സ്ലോവേന്യ (പ്രെക്മുർജെ ഒഴിച്ചുള്ള പ്രദേശങ്ങൾ), ആധുനിക ഫ്രാൻസിന്റെ ഏറെ പ്രദേശങ്ങൾ (പ്രധാനമായും ആർട്ടോയിസ്, അൽസാക്ക്, ഫ്രാൻചെ-കൊംതെ, സാവോയിയെ, ലൊറെയിൻ പ്രദേശങ്ങൾ), ഇറ്റലി (പ്രധാനമായും ലൊംബാർഡി, പീഡ്മൊണ്ട്, എമീലിയ-റൊമാഞ്ഞ, ടസ്കനി, ദക്ഷിണ ടൈറോൾ പ്രദേശങ്ങൾ), പോളണ്ട് (പ്രധാനമായും സിലീസിയ, പോമറേനിയ, ന്യൂമാർക്ക് പ്രദേശങ്ങൾ) എന്നിവ ഉൾപ്പെട്ടതായിരുന്നു. പേരിൽ റോമാ എന്നുണ്ടെന്നിരിക്കിലും റോം ഒരിക്കൽപ്പോലും വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ കീഴിലായിരുന്നില്ല.

അവലംബം

Tags:

ജർമ്മൻ ഭാഷലത്തീൻ ഭാഷ

🔥 Trending searches on Wiki മലയാളം:

സൂര്യൻദേശീയ പട്ടികജാതി കമ്മീഷൻവിഷാദരോഗംമെറീ അന്റോനെറ്റ്ടെസ്റ്റോസ്റ്റിറോൺഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംകേരള പബ്ലിക് സർവീസ് കമ്മീഷൻഇന്ത്യയുടെ ദേശീയപതാകരാജീവ് ചന്ദ്രശേഖർഒമാൻകാലൻകോഴിസോളമൻബിരിയാണി (ചലച്ചിത്രം)സ്ഖലനംചൂരകൃഷ്ണൻമലമ്പനിആർത്തവചക്രവും സുരക്ഷിതകാലവുംആദി ശങ്കരൻകാലാവസ്ഥശ്രീനാരായണഗുരുമില്ലറ്റ്സുരേഷ് ഗോപികേരളാ ഭൂപരിഷ്കരണ നിയമംആർട്ടിക്കിൾ 370യോഗി ആദിത്യനാഥ്സ്വർണംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾചെ ഗെവാറആനന്ദം (ചലച്ചിത്രം)ആവേശം (ചലച്ചിത്രം)ശുഭാനന്ദ ഗുരുഎക്സിമവിശുദ്ധ സെബസ്ത്യാനോസ്പോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌എൻ. ബാലാമണിയമ്മദിലീപ്പുകവലിയുടെ ആരോഗ്യ ഫലങ്ങൾചന്ദ്രൻഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽസംഘകാലംമണിപ്രവാളംവിരാട് കോഹ്‌ലിവോട്ടവകാശംമലമുഴക്കി വേഴാമ്പൽഎ.കെ. ആന്റണിപാർക്കിൻസൺസ് രോഗംരാഷ്ട്രീയംവൃദ്ധസദനംഎ.എം. ആരിഫ്രാഹുൽ മാങ്കൂട്ടത്തിൽഭാരതീയ സ്റ്റേറ്റ് ബാങ്ക്മീനഹിന്ദു പിന്തുടർച്ചാവകാശ നിയമംഉദയംപേരൂർ സൂനഹദോസ്അമേരിക്കൻ സ്വാതന്ത്ര്യസമരംഭാരതീയ റിസർവ് ബാങ്ക്കോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംതമിഴ്ബോധേശ്വരൻകോഴിക്കോട്രാജസ്ഥാൻ റോയൽസ്ടിപ്പു സുൽത്താൻപൂച്ചഅവിട്ടം (നക്ഷത്രം)പ്രധാന ദിനങ്ങൾഎഴുത്തച്ഛൻ പുരസ്കാരംഗുദഭോഗംപ്ലീഹതിരുവിതാംകൂർ ഭരണാധികാരികൾകെ. സുധാകരൻനീതി ആയോഗ്എക്കോ കാർഡിയോഗ്രാംഇ.പി. ജയരാജൻമോഹൻലാൽ🡆 More