കെൽവിൻ പ്രഭു വില്യം തോംസൺ

ബ്രിട്ടീഷ് ഗണിത-ഭൗതിക ശാസ്ത്രജ്ഞനനും എഞ്ചിനീയറുമാണ്‌ വില്യം തോംസൺ OM GCVO PC PRS PRSE (/ˈkɛlvɪn/; 26 June 1824 – 17 December 1907).

ബെൽഫസ്റ്റ്ല് 1824ലാണ്‌ ജനിച്ചത്. ഗ്ലാസ്ഗൊവ് സർവകലാശാലയിൽ വൈദ്യുതിയിലെ ഗണിത വിശകലനവും ഒന്നും രണ്ടും തെർമ്മോഡൈനാമിക്സിലെ നിയമങ്ങൾ എന്നീ പ്രധാനപ്പെട്ട കണ്ടുപിടിത്തങ്ങൾ നടത്തി. ഭൗതികശാസ്ത്രത്തെ ആധുനികരീതിയിൽ വളർത്തുന്നതിൽ അദ്ദേഹത്തിന്‌ പ്രധാന പങ്കുണ്ട്. അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളിൽ ഗണിതശാസ്ത്രജ്ഞനായ ഹു ബ്ലാക്ക്ബൂൺ വളരെയധികം പ്രവർത്തിച്ചിട്ടുണ്ട്. ഇലക്ട്രിക്ക് ടെലെഗ്രാഫ് എഞ്ചീനീർ എന്ന നിലയിൽ പ്രശസ്തനാണ് വില്യം തോംസൺ‌. ട്രാൻസ്ലാന്റിക്ക് ടെലിഗ്രാഫ് പദ്ധതിയുടെ ബഹുമതിയായി വിക്ടോറിയ രാജ്ഞി അദ്ദേഹത്തിന്‌ സർ പദവി നല്കി. അദ്ദേഹം കടൽ യാത്രകളോട് വളരെ ആഭിമുഖ്യം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട കണ്ടുപിടിത്തം നാവികരുടെ കോമ്പസാണ്‌. അതിനു മുൻപ് ഉപയോഗത്തിലിരുന്നതിന്‌ വളരെ കുറച്ച് കൃത്യത മാത്രമേ ഉണ്ടായിരുന്നുള്ളു .

The Right Honourable

The Lord Kelvin

OM GCVO PC PRS PRSE
കെൽവിൻ പ്രഭു വില്യം തോംസൺ
ജനനം(1824-06-26)26 ജൂൺ 1824
Belfast, Ireland
മരണം17 ഡിസംബർ 1907(1907-12-17) (പ്രായം 83)
Largs, Ayrshire, Scotland
ദേശീയതBritish
കലാലയം
  • Royal Belfast Academical Institution
  • Glasgow University
  • Peterhouse, Cambridge
അറിയപ്പെടുന്നത്
  • Joule–Thomson effect
  • Thomson effect (thermoelectric)
  • Mirror galvanometer
  • Siphon recorder
  • Kelvin material
  • Kelvin water dropper
  • Kelvin wave
  • Kelvin–Helmholtz instability
  • Kelvin–Helmholtz mechanism
  • Kelvin–Helmholtz luminosity
  • Kelvin transform
  • Absolute Zero
  • Kelvin's circulation theorem
  • Stokes' Theorem
  • Kelvin bridge
  • Kelvin sensing
  • Kelvin equation
  • Kelvin-Varley divider
  • Magnetoresistance
  • Coining the term 'kinetic energy'
പുരസ്കാരങ്ങൾ
  • Smith's Prize (1845)
  • Royal Medal (1856)
  • Keith Medal (1864)
  • Matteucci Medal (1876)
  • Albert Medal (1879)
  • Copley Medal (1883)
  • John Fritz Medal (1905)
ശാസ്ത്രീയ ജീവിതം
സ്ഥാപനങ്ങൾUniversity of Glasgow
അക്കാദമിക് ഉപദേശകർWilliam Hopkins
ശ്രദ്ധേയരായ വിദ്യാർത്ഥികൾ
  • William Edward Ayrton
  • William Murray Morrison
സ്വാധീനങ്ങൾ
  • John Pringle Nichol
  • Humphry Davy
  • Julius Robert von Mayer
  • Henri Victor Regnault
സ്വാധീനിച്ചത്Andrew Gray
ഒപ്പ്
കെൽവിൻ പ്രഭു വില്യം തോംസൺ
കുറിപ്പുകൾ
It is believed the "PNP" in his signature stands for "Professor of Natural Philosophy." Note that Kelvin also wrote under the pseudonym "P. Q. R."

ആബ്സല്യൂട്ട് താപനിലയുടെ ഏകകത്തിന്‌ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥമായി കെൽവിൻ എന്ന പേരാണ് നൽകിയിരിക്കുന്നത്. താപനിലയുടെ താഴ്ന്ന നിരക്ക്(ആബ്സല്യൂട്ട് സീറോ) കണ്ടുപിടിച്ചത് ഇദ്ദേഹമാണ്‌. ലോർഡ് കെൽവിൻ സ്ഥിരീകരിച്ച -273.15 ഡിഗ്രീ സെൽഷ്യസ് (-459.67 ഫാരൻഹീറ്റ് ഡിഗ്രീ) കൃത്യമായി കണ്ടുപിടിച്ചത് ഇദ്ദേഹമാണ്‌. 1892ൽ തെർമ്മോഡൈനാമിക്സിൽ ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിച്ചു. ഐറിഷ് ഹോം റൂൾ പ്രവർത്തനങ്ങൾക്കെതിരായിരുന്നു ഇദ്ദേഹം .ഇദ്ദേഹമാണ്‌ ആദ്യത്തെ ബ്രിട്ടീഷ് ഹൗസ് ഓഫ് ലോർഡിൽ സ്ഥാനം പിടിച്ച ആദ്യത്തെ ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ. ഐറിഷിലെ ഏറ്റവും ഉയർന്ന പദവിയായ ബാരൺ കെൽവിൻ എന്ന പദവി ലഭിച്ച ആദ്യ വ്യക്തി. ഗ്ലാസ്ഗൗ സർവകലാശാലക്കടുത്ത് കൂടി പോകുന്ന കെൽവിൻ നദിയിൽ നിന്നാണ്‌​ ഈ പദവിക്ക് ഈ പേര്‌ ലഭിച്ചത്. ഏകദേശം 50 വർഷത്തോളം ഗ്ലാസ്ഗൗ സർവകലാശാലയിലെ നാച്ച്യുറൽ ഫിലോസഫിയിലെ അദ്ധ്യാപകനായിരുന്നു അദ്ദേഹം. ഗ്ലാസ്ഗൗ സർവകലാശാലയിലെ ഹുന്റേറിയൻ മ്യൂസിയത്തിൽ സ്ഥിരമായി അദ്ദേഹത്തിന്റെ രചനകളുടെ എക്സിബിഷനുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. അവയിൽ അദ്ദേഹം എഴുതിയ പുസ്തകങ്ങൾ, ഉപകരണങ്ങൾ അദ്ദേഹം ഉപയോഗിച്ചിരുന്ന മറ്റ് വസ്തുക്കൾ പുകക്കുഴൽ എന്നിവയും ഉൾപ്പെടുന്നു. വ്യവസായ രംഗങ്ങളിൽ നിരവധി കണ്ടുപിടിത്തം നടത്തിയിട്ടുള്ള അദ്ദേഹം, അവയുടെ വളർച്ചക്കും വളരെയധികം പ്രവർത്തിച്ചിട്ടുണ്ട്.

Eponyms

ധാരാളം കണ്ടുപിടിത്തങ്ങൾ ഇദ്ദേഹത്തിന്റെ നാമത്തിൽ അറിയപ്പെടുന്നു. അവയെ കെൽവിൻ എന്നാണ്‌ സാധാരണ പറയാറ്‌

  • Kelvin material
  • Kelvin water dropper
  • Kelvin wave
  • Kelvin–Helmholtz instability
  • Kelvin–Helmholtz mechanism
  • Kelvin–Helmholtz luminosity
  • The SI unit of temperature, kelvin
  • Kelvin transform in potential theory
  • Kelvin's circulation theorem
  • Kelvin bridge (also known as Thomson bridge)
  • Kelvin–Stokes theorem
  • Kelvin–Varley divider
  • Kelvin sensing
  • Kelvin functions

ബഹുമതികൾ

കെൽവിൻ പ്രഭു വില്യം തോംസൺ 
The memorial of William Thomson, 1st Baron Kelvin in Kelvingrove Park next to the University of Glasgow
  • Fellow of the Royal Society of Edinburgh, 1847.
    • Keith Medal, 1864.
    • Gunning Victoria Jubilee Prize, 1887.
    • President, 1873–1878, 1886–1890, 1895–1907.
  • Foreign member of the Royal Swedish Academy of Sciences, 1851.
  • Fellow of the Royal Society, 1851.
    • Royal Medal, 1856.
    • Copley Medal, 1883.
    • President, 1890–1895.
  • Hon. Member of the Royal College of Preceptors (College of Teachers), 1858.
  • Hon. Member of the Institution of Engineers and Shipbuilders in Scotland, 1859.
  • Knighted 1866.
  • Commander of the Imperial Order of the Rose (Brazil), 1873.
  • Commander of the Legion of Honor (France), 1881.
    • Grand Officer of the Legion of Honor, 1889.
  • Knight of the Prussian Order Pour le Mérite, 1884.
  • Commander of the Order of Leopold (Belgium), 1890.
  • Baron Kelvin, of Largs in the County of Ayr, 1892. The title derives from the River Kelvin, which runs by the grounds of the University of Glasgow. His title died with him, as he was survived by neither heirs nor close relations.
  • Knight Grand Cross of the Victorian Order, 1896.
  • Honorary degree Legum doctor (LL.D.), University of Yale, 5 May 1902.
  • One of the first members of the Order of Merit, 1902.
  • Privy Counsellor, 1902.
  • First international recipient of John Fritz Medal, 1905.
  • Order of the First Class of the Sacred Treasure of Japan, 1901.
  • He is buried in Westminster Abbey, London next to Isaac Newton.
  • Lord Kelvin was commemorated on the £20 note issued by the Clydesdale Bank in 1971; in the current issue of banknotes, his image appears on the bank's £100 note. He is shown holding his adjustable compass and in the background is a map of the transatlantic cable.
  • The town of Kelvin, Arizona, is named in his honour, as he was reputedly a large investor in the mining operations there.
  • In 2011 he was one of seven inaugural inductees to the Scottish Engineering Hall of Fame.

രചനകൾ


തെരഞ്ഞെടുത്ത ജീവചരിത്രങ്ങൾ

അവലംബം

അധിക വായനയ്ക്ക്

പുറത്തേക്കുള്ള വഴികൾ

Tags:

കെൽവിൻ പ്രഭു വില്യം തോംസൺ Eponymsകെൽവിൻ പ്രഭു വില്യം തോംസൺ ബഹുമതികൾകെൽവിൻ പ്രഭു വില്യം തോംസൺ രചനകൾകെൽവിൻ പ്രഭു വില്യം തോംസൺ തെരഞ്ഞെടുത്ത ജീവചരിത്രങ്ങൾകെൽവിൻ പ്രഭു വില്യം തോംസൺ അവലംബംകെൽവിൻ പ്രഭു വില്യം തോംസൺ അധിക വായനയ്ക്ക്കെൽവിൻ പ്രഭു വില്യം തോംസൺ പുറത്തേക്കുള്ള വഴികൾകെൽവിൻ പ്രഭു വില്യം തോംസൺഎഞ്ചിനീയർതെർമൊഡൈനാമിക്സ്ബ്രിട്ടീഷ്ഭൗതികശാസ്ത്രംവിക്ടോറിയ രാജ്ഞിവൈദ്യുതി

🔥 Trending searches on Wiki മലയാളം:

ചതയം (നക്ഷത്രം)കുഞ്ചൻ നമ്പ്യാർരാജ്യങ്ങളുടെ പട്ടികവൈരുദ്ധ്യാത്മക ഭൗതികവാദംഓണംനെൽവയൽ-നീർത്തട സംരക്ഷണ നിയമംക്രിസ്തുമതം കേരളത്തിൽനസ്ലെൻ കെ. ഗഫൂർമിയ ഖലീഫതെയ്യംഉള്ളൂർ എസ്. പരമേശ്വരയ്യർഅയക്കൂറനയൻതാരബോധേശ്വരൻകൃഷ്ണൻമുടിയേറ്റ്റോസ്‌മേരിസഹോദരൻ അയ്യപ്പൻവൈകുണ്ഠസ്വാമികെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)കഥകളിആധുനിക കവിത്രയംതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യൻ ഭരണഘടന ഭേദഗതികൾഉണ്ണി ബാലകൃഷ്ണൻപൊറാട്ടുനാടകംകാളിചെ ഗെവാറസുകന്യ സമൃദ്ധി യോജനഹൃദയംവയനാട് ലോക്‌സഭാ നിയോജകമണ്ഡലംഫ്രാൻസിസ് ഇട്ടിക്കോരവൃഷണംവട്ടവടവി.എസ്. അച്യുതാനന്ദൻആർട്ടിക്കിൾ 370വള്ളത്തോൾ പുരസ്കാരം‌മലയാളിമൂന്നാർമലബന്ധംകൂനൻ കുരിശുസത്യംജീവിതശൈലീരോഗങ്ങൾലൈംഗികബന്ധംഇന്ത്യൻ നദീതട പദ്ധതികൾഗുജറാത്ത് കലാപം (2002)വിഷ്ണുമലമുഴക്കി വേഴാമ്പൽപത്ത് കൽപ്പനകൾആരോഗ്യംകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)കാമസൂത്രംശ്വാസകോശ രോഗങ്ങൾവൈക്കം മുഹമ്മദ് ബഷീർചക്കഅങ്കണവാടിമുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രംലോക മലമ്പനി ദിനംവെബ്‌കാസ്റ്റ്സി. രവീന്ദ്രനാഥ്മമ്മൂട്ടിഎം. മുകുന്ദൻഅപസ്മാരംരാജീവ് ചന്ദ്രശേഖർറഫീക്ക് അഹമ്മദ്ഔഷധസസ്യങ്ങളുടെ പട്ടികമലയാളലിപിവിശുദ്ധ ഗീവർഗീസ്രമ്യ ഹരിദാസ്വെള്ളിക്കെട്ടൻനാഷണൽ കേഡറ്റ് കോർഅയമോദകംവെള്ളരികേരള നവോത്ഥാനംമലയാളചലച്ചിത്രംകേരളാ ഭൂപരിഷ്കരണ നിയമംതൃശ്ശൂർ നിയമസഭാമണ്ഡലം🡆 More