വിട്രൂവിയൻ മാൻ

ലിയനാർഡോ ഡാ വിഞ്ചിയുടെ പ്രശസ്ത കലാരചനയാണ് വിട്രൂവിയൻ മാൻ.(Vitruvian Man) പ്രഗല്ഭനായ റോമൻ വാസ്തുശില്പി മാർകസ് വിട്രൂവിയസിന്റെ പേരിൽ നിന്നാണ് ഈ പേരിട്ടിരിക്കുന്നത്.

മനുഷ്യ ശരീരഘടനയിലുള്ള അനുപാതങ്ങളെക്കുറിക്കുന്നത് എന്ന നിലയിലാണ് ഡാവിഞ്ചിയുടെ ഈ രചനയുടെ പ്രശസ്തി. വെനീസിലെ അക്കാഡമിയ ആർട്ട് ഗ്യാലറിയിലാണ് നിലവിൽ ഇത് സൂക്ഷിക്കുന്നത്.

വിട്രൂവിയൻ മാൻ
വിട്രൂവിയൻ മാൻ
കലാകാരൻലിയൊനാർഡോ ഡാവിഞ്ചി
അളവുകൾ34.4 cm × 25.5 cm (13.5 in × 10.0 in)

വിവരണം

പേന കൊണ്ട് പേപ്പറിൽ വരച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഒരു നഗ്നപുരുഷൻ കൈകളും കാലുകളും വിരിച്ചുവെച്ച് ഒരു ചതുരത്തിലും വൃത്തത്തിലും കൃത്യമായി വരത്തക്കവിധം നിൽക്കുന്നു. മനുഷ്യശരീരത്തിന്റെ ഘടനയിലെ അളവുകളിലേക്ക് വെളിച്ചം വീശുന്നവയാണ് ചിത്രത്തിന്റെ മുകളിലും താഴെയും ഉള്ള എഴുത്തുകൾ.

അത് പ്രകാരം:

  • ഒരു മനുഷ്യന്റെ വിരിച്ചുവച്ചിരിക്കുന്ന കൈകളുടെ നീളം (ഇടത്തേയറ്റം മുതൽ വലത്തേയറ്റം വരെ) അവന്റെ ഉയരത്തിനോട് തുല്യമായിരിക്കും.
  • തലയുടെ മുകളിൽ നിന്നും താടി വരെയുള്ള നീളം ആകെ ഉയരത്തിന്റെ എട്ടിലൊന്നിനോട് തുല്യമായിരിക്കും.
  • നെഞ്ചിനുമുകളിൽ നിന്നും തലക്ക് മുകളിൽ വരെ ആകെ ഉയരത്തിന്റെ ആറിലൊന്നിനോട് തുല്യമായിരിക്കും.
  • നെഞ്ചിനുമുകളിൽ നിന്നും മുടി വരെ ആകെ ഉയരത്തിന്റെ ഏഴിലൊന്നിനോട് തുല്യമായിരിക്കും.
  • തോളിന്റെ വീതി ആകെ ഉയരത്തിന്റെ കാൽ ഭാഗത്തോട് തുല്യമായിരിക്കും.
  • നെഞ്ച് മുതൽ തലക്ക് മുകളിൽ വരെ ആകെ ഉയരത്തിന്റെ കാൽ ഭാഗത്തോട് തുല്യമായിരിക്കും.
  • കൈമുട്ട് മുതൽ വിരലറ്റം വരെയുള്ള അകലം ആകെ ഉയരത്തിന്റെ കാൽ ഭാഗത്തോട് തുല്യമായിരിക്കും.
  • തോൾ മുതൽ കൈമുട്ട് വരെയുള്ള അകലം ആകെ ഉയരത്തിന്റെ എട്ടിലൊന്നിനോട് തുല്യമായിരിക്കും.
  • കൈപ്പത്തിയുടെ നീളം ആകെ ഉയരത്തിന്റെ പത്തിലൊന്നിനോട് തുല്യമായിരിക്കും.
  • ഒരാളുടെ ലിംഗം സ്ഥിതി ചെയ്യുന്നത് അയാളുടെ ഉയരത്തിന്റെ നേർപകുതിയിലായിരിക്കും.
  • ഒരാളുടെ പാദത്തിന്റെ നീളം ആകെ ഉയരത്തിന്റെ ഏഴിലൊന്നിനോട് തുല്യമായിരിക്കും.
  • ഒരാളുടെ പാദത്തിനു കീഴെ മുതൽ കാൽമുട്ടിനു കീഴെ വരെയുള്ള നീളം അയാളുടെ ആകെ ഉയരത്തിന്റെ നാലിലൊന്നായിരിക്കും.
  • ഒരാളുടെ കാൽമുട്ടിനു കീഴെ മുതൽ ലിംഗം വരെയുള്ള നീളം അയാളുടെ ആകെ ഉയരത്തിന്റെ നാലിലൊന്നായിരിക്കും.

ചിത്രത്തിലെ എഴുത്ത്

ചിത്രശാല

അവലംബം

Tags:

വിട്രൂവിയൻ മാൻ വിവരണംവിട്രൂവിയൻ മാൻ ചിത്രത്തിലെ എഴുത്ത്വിട്രൂവിയൻ മാൻ ചിത്രശാലവിട്രൂവിയൻ മാൻ അവലംബംവിട്രൂവിയൻ മാൻലിയനാർഡോ ഡാ വിഞ്ചിവിട്രൂവിയസ്വെനീസ്

🔥 Trending searches on Wiki മലയാളം:

പനിമോഹിനിയാട്ടംമൂസാ നബിപൂന്താനം നമ്പൂതിരിചണ്ഡാലഭിക്ഷുകിസൗദി അറേബ്യക്രിസ്റ്റ്യാനോ റൊണാൾഡോജാലിയൻവാലാബാഗ് കൂട്ടക്കൊലബീജംലോകാത്ഭുതങ്ങൾതത്ത്വമസിഓട്ടൻ തുള്ളൽഗുരു (ചലച്ചിത്രം)മണിപ്രവാളംപ്രസവംകുറിയേടത്ത് താത്രിആർത്തവചക്രവും സുരക്ഷിതകാലവുംഷാഫി പറമ്പിൽകാസർഗോഡ് ജില്ലകൊറ്റൻകുളങ്ങര ദേവീക്ഷേത്രംആടുജീവിതം (ചലച്ചിത്രം)ഖൻദഖ് യുദ്ധംവള്ളിയൂർക്കാവ് ക്ഷേത്രംഎ.പി.ജെ. അബ്ദുൽ കലാംആറാട്ടുപുഴ പൂരംവിരാട് കോഹ്‌ലിതൃക്കടവൂർ ശിവരാജുകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌നിവിൻ പോളികൊല്ലംമലയാളം മിഷൻഈമാൻ കാര്യങ്ങൾബറാഅത്ത് രാവ്ജീവിതശൈലീരോഗങ്ങൾമദീനവേണു ബാലകൃഷ്ണൻവളയം (ചലച്ചിത്രം)അരവിന്ദ് കെജ്രിവാൾഹംസകമല സുറയ്യരാജ്യങ്ങളുടെ പട്ടികസ്വഹാബികളുടെ പട്ടികതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻഡെബിറ്റ് കാർഡ്‌മരപ്പട്ടികൽക്കി (ചലച്ചിത്രം)ഇന്ത്യൻ പ്രീമിയർ ലീഗ്തദ്ദേശ ഭരണ സ്ഥാപനങ്ങൾആദായനികുതിചട്ടമ്പിസ്വാമികൾആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംസുലൈമാൻ നബിഎം.ടി. വാസുദേവൻ നായർബദർ ദിനംകേരളത്തിലെ നദികളുടെ പട്ടികകലി (ചലച്ചിത്രം)റഷ്യൻ വിപ്ലവംഐക്യ അറബ് എമിറേറ്റുകൾപല്ല്പ്രകാശസംശ്ലേഷണംകേരളത്തിലെ പുരസ്കാരങ്ങളുടെ പട്ടികമരച്ചീനിഐക്യരാഷ്ട്രസഭമുഹമ്മദ് അൽ-ബുഖാരിപ്രാചീനകവിത്രയംചില്ലക്ഷരംപ്രവാസികേരളത്തിലെ തനതു കലകൾവൈക്കം മുഹമ്മദ് ബഷീർമസ്ജിദ് ഖുബാഏഷ്യാനെറ്റ് ന്യൂസ്‌കേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ്മലമുഴക്കി വേഴാമ്പൽവി.ടി. ഭട്ടതിരിപ്പാട്തിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾആനന്ദം (ചലച്ചിത്രം)🡆 More