റാറ്റിൽസ്നേക്

ക്രോട്ടാലസ്, സിസ്ട്ര്യൂറസ് എന്നീ ജീനസുകളിൽ പെടുന്ന വിഷപ്പാമ്പുകളാണ്‌ റാറ്റിൽസ്നേക്കുകൾ.

വിഷപ്പാമ്പുകളുടെ ക്രോട്ടേലിനേ ഉപകുടുംബത്തിലാണ്‌ ഇവയുടെ സ്ഥാനം.

റാറ്റിൽസ്നേക്
റാറ്റിൽസ്നേക്
Crotalus cerastes
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Squamata
Suborder:
Family:
Subfamily:
Crotalinae
Genera

Crotalus Linnaeus, 1758
Sistrurus Garman, 1883

റാറ്റിൽസ്നേക്കുകളുടേതായി മുപ്പതോളം സ്പീഷീസുകളുണ്ട്. ഇവയ്ക്ക് അനേകം ഉപസ്പീഷീസുകളുമുണ്ട്. ഈ പാമ്പുകളുടെ വാലറ്റത്തായി കാണപ്പെടുന്ന ചിലമ്പിൽ (കുലുക്കുമ്പോൾ ശബ്ദമുണ്ടാക്കുന്ന വസ്തു) നിന്നാണ്‌ ഇവയുടെ പേരിന്റെ ഉദ്ഭവം. അപായസൂചന ലഭിക്കുമ്പോൾ പാമ്പുകൾ ചിലമ്പിളക്കി ശബ്ദം പുറപ്പെടുവിക്കുന്നു.

എലികളും ചെറിയ പക്ഷികളും മൃഗങ്ങളും മറ്റുമാണ്‌ ഇവയുടെ ഭക്ഷണം. ഇരയെ ഞെരുക്കിക്കൊല്ലുന്നതിനുപകരം വിഷം കുത്തിവച്ച് വരുതിയിലാക്കുകയാണ്‌ ഇവ ചെയ്യുക.

വസന്തകാലത്തിലാണ്‌ റാറ്റിൽസ്നേക്കുകൾ ഇണചേരുക. മിക്ക പാമ്പുകളും മുട്ടയിടുന്നവയാണെങ്കിലും റാറ്റിൽസ്നേക്കുകൾ കുഞ്ഞുങ്ങളെ പ്രസവിക്കുകയാണ്‌ ചെയ്യുന്നത്. ചില സ്പീഷീസുകളിൽ അമ്മപ്പാമ്പ് മുട്ടകളെ വളർച്ചയെത്തും വരെ ശരീരത്തിൽ സൂക്ഷിക്കുകയും മുട്ടയിട്ട ഉടനെത്തന്നെ അവ വിരിയുകയും ചെയ്യുന്നു. ജനിച്ച ഉടനെ തന്നെ പാമ്പിൻകുഞ്ഞുങ്ങൾ സ്വയംപര്യാപ്തരായിരിക്കും.

അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ ദക്ഷിണ കാനഡ മുതൽ മധ്യ അർജന്റീന വരെയുള്ള ഭാഗത്താണ്‌ റാറ്റിൽസ്നേക്കുകൾ കാണപ്പെടുന്നത്. അമേരിക്കൻ ഐക്യനാടുകളുടെ തെക്കുപടിഞ്ഞാറൻ ഭാഗത്തെയും ഉത്തരമെഹികോയിലെയും മരുഭൂമികളിലാണ്‌ ഇവയുടെ എണ്ണം കൂടുതൽ.

മീഡിയ

റാറ്റിൽസ്നേക് 
റാറ്റിൽസ്നേക്

ഇതും കൂടികാണുക

കുഴിമണ്ഡലി

അണലി

Tags:

🔥 Trending searches on Wiki മലയാളം:

സുകുമാരൻസൂര്യനെല്ലി സ്ത്രീപീഡനക്കേസ്കയ്യോന്നികണ്ണീരും കിനാവും9 (2018 ചലച്ചിത്രം)മാലികിബ്നു അനസ്കലിയുഗംഅനീമിയവയലാർ പുരസ്കാരംആയുർവേദംഅബൂ ജഹ്ൽഈസ്റ്റർ മുട്ടഓട്ടൻ തുള്ളൽഅറ്റോർവാസ്റ്റാറ്റിൻകേരളത്തിലെ പുരസ്കാരങ്ങളുടെ പട്ടികദന്തപ്പാലകൊല്ലൂർ മൂകാംബികാക്ഷേത്രംസാറാ ജോസഫ്കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംആർ.എൽ.വി. രാമകൃഷ്ണൻഎൽ നിനോപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ഇസ്ലാമോഫോബിയപെസഹാ വ്യാഴംഎം.പി. അബ്ദുസമദ് സമദാനികലാഭവൻ മണിസെറ്റിരിസിൻഅപസ്മാരംഹജ്ജ്വിവരാവകാശനിയമം 2005കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികവൈകുണ്ഠസ്വാമിഅനു ജോസഫ്സുമലതതാപ്സി പന്നുഹരിതകേരളം മിഷൻഎം.ടി. വാസുദേവൻ നായർഅസ്മ ബിൻത് അബു ബക്കർഫത്ഹുൽ മുഈൻഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ഋഗ്വേദംമസ്ജിദ് ഖുബാഇന്ത്യയിലെ ദേശീയപാതകൾഹീമോഗ്ലോബിൻതൈറോയ്ഡ് ഗ്രന്ഥിരാജ്യസഭതൊണ്ടിമുതലും ദൃക്സാക്ഷിയുംമദ്യംഅൽ ഫത്ഹുൽ മുബീൻചൂരവൈലോപ്പിള്ളി ശ്രീധരമേനോൻകുഞ്ചൻ നമ്പ്യാർആഗ്നേയഗ്രന്ഥിജോൺസൺഹുസൈൻ ഇബ്നു അലികമ്പ്യൂട്ടർഇന്ത്യയുടെ സ്വാതന്ത്ര്യസമരംഅസിമുള്ള ഖാൻകുറിച്യകലാപംഷമാംഉലുവസുരേഷ് ഗോപിമദ്ഹബ്സുമയ്യദേശീയ പട്ടികജാതി കമ്മീഷൻഈജിപ്ഷ്യൻ സംസ്കാരംനിതാഖാത്ത്വൈക്കം വിശ്വൻപനിക്കൂർക്കമൊണാക്കോഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ജവഹർലാൽ നെഹ്രുകുമ്പസാരംറോസ്‌മേരിഉപ്പൂറ്റിവേദനകുടുംബശ്രീസൂര്യഗ്രഹണംതറാവീഹ്🡆 More