മൈന: സ്റ്റുണിഡേ കുടുംബത്തിലെ പക്ഷി

ഒരു ചെറിയ പക്ഷിയാണ് നാട്ടുമൈന.

മൈനയുടെ വലിപ്പം സാധാരണയായി 23സെ.മീ. മുതൽ 26 സെ.മീ. വരെയാണ്. നാട്ടിൻപുറങ്ങളിലും പട്ടണപ്രദേശങ്ങളിലുമെല്ലാം മൈനകളെ സമൃദ്ധമായി കാണാൻ സാധിക്കും. ഏതാണ്ടൊരു മങ്ങിയ തവിട്ടു നിറമാണ് ദേഹമെങ്കിലും തല, കഴുത്ത്, മാറ്‌, വാൽ എന്നിവ കറുപ്പും, ചിറകിന്നടിഭാഗം, അടിവയർ, പിൻ‌ഭാഗം, എന്നിവ വെളുപ്പുമാണ്.കൊക്കും കാലുകളും മഞ്ഞ നിറമാണ്. കൊക്കിനു സമീപത്തു തുടങ്ങി കണ്ണിനു ചുറ്റുമായി കവിളിൽ പടർന്നു കിടക്കുന്ന മഞ്ഞത്തോൽ നാട്ടുമൈനയെ തിരിച്ചറിയാൻ സഹായിക്കും. പറക്കുമ്പോൾ ചിറകിലുള്ള വെളുത്ത പുള്ളികൾ ഒരു വര പോലെ കാണാം. ഒരോ കാലും മാറി മാറി വെച്ച് നടക്കുകയാണ് ചെയ്യുക. നടക്കുമ്പോൾ ശരീരം ഒരോ ഭാഗത്തേയ്ക്ക് ചെരിയും. മിശ്രഭുക്കാണ്. അവ പ്രാണികളും പഴങ്ങളും കഴിക്കുന്നു.

Common myna
മൈന: ചിത്രങ്ങൾ, ഇതും കാണുക, അവലംബം
Acridotheres tristis in Kokrebellur, India
മൈന: ചിത്രങ്ങൾ, ഇതും കാണുക, അവലംബം
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Passeriformes
Family: Sturnidae
Genus: Acridotheres
Species:
A. tristis
Binomial name
Acridotheres tristis
(Linnaeus, 1766)
Subspecies

Acridotheres tristis melanosternus
Acridotheres tristis tristis

മൈന: ചിത്രങ്ങൾ, ഇതും കാണുക, അവലംബം
Distribution of the common myna. Native distribution in blue, introduced in red.
Synonyms

Paradisaea tristis Linnaeus, 1766

മറ്റുപേരുകൾ: കാവളംകാളി, ചിത്തിരക്കിളി, കാറാൻ, ഉണ്ണിയെത്തി

സവിശേഷതകൾ ആൺ പെൺ
ശരാശരി ഭാരം (g) 109.8 120-138
Wing chord (mm) 138-153 138-147
Bill (mm) 25-30 25-28
Tarsus (mm) 34-42 35-41
Tail (mm) 81-95 79-96

ചിത്രങ്ങൾ

ഇതും കാണുക

അവലംബം

കുറിപ്പുകൾ

Tags:

മൈന ചിത്രങ്ങൾമൈന ഇതും കാണുകമൈന അവലംബംമൈന കുറിപ്പുകൾമൈന

🔥 Trending searches on Wiki മലയാളം:

ആരോഗ്യംനിസ്സഹകരണ പ്രസ്ഥാനംഅഞ്ചാംപനിചന്ദ്രയാൻ-3മന്നത്ത് പത്മനാഭൻഒരു കുടയും കുഞ്ഞുപെങ്ങളുംഫഹദ് ഫാസിൽകേരള സംസ്ഥാന ഭാഗ്യക്കുറിസാം പിട്രോഡഫിറോസ്‌ ഗാന്ധിഉഭയവർഗപ്രണയിയാൻടെക്സ്എ.കെ. ഗോപാലൻഎം.ടി. വാസുദേവൻ നായർതൊണ്ടിമുതലും ദൃക്സാക്ഷിയുംമന്ത്കെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)നായർഭാരതീയ സ്റ്റേറ്റ് ബാങ്ക്ഗുരുവായൂരപ്പൻനക്ഷത്രംഇറാൻതെങ്ങ്ഔഷധസസ്യങ്ങളുടെ പട്ടികനാദാപുരം നിയമസഭാമണ്ഡലംബാല്യകാലസഖിദശാവതാരംഉർവ്വശി (നടി)റഷ്യൻ വിപ്ലവംജി. ശങ്കരക്കുറുപ്പ്ഉടുമ്പ്മദർ തെരേസനോവൽഓന്ത്കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികസ്ത്രീ സമത്വവാദംഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾamjc4കേരളത്തിലെ പൊതുവിദ്യാഭ്യാസംകൗ ഗേൾ പൊസിഷൻവടകരമലയാളിതത്ത്വമസിഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ഗുൽ‌മോഹർപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംപൃഥ്വിരാജ്നസ്ലെൻ കെ. ഗഫൂർദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിവോട്ട്രാമായണംമതേതരത്വം ഇന്ത്യയിൽവി.എസ്. അച്യുതാനന്ദൻകമല സുറയ്യതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾരാജീവ് ഗാന്ധിജനാധിപത്യംകാളിതൈറോയ്ഡ് ഗ്രന്ഥിമനുഷ്യൻഇന്തോനേഷ്യവാഴകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾഉപ്പൂറ്റിവേദനഐക്യ അറബ് എമിറേറ്റുകൾമലയാളി മെമ്മോറിയൽസമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)ഹനുമാൻമാങ്ങമഹാത്മാ ഗാന്ധികേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികസൂര്യഗ്രഹണംഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യകൂവളംഅപ്പോസ്തലന്മാർകാലാവസ്ഥ🡆 More