മാൻഹട്ടൻ പ്രോജക്റ്റ്

രണ്ടാം ലോകമഹായുദ്ധസമയത്ത് ആദ്യ ആറ്റം ബോം‌ബ് നിർമ്മാണപ്രോജക്റ്റിനു നൽകിയ പേരാണ് മൻഹട്ടൻ പ്രോജക്റ്റ്.യു.എസ് നേതൃത്വം നൽകിയ ഈ പ്രോജക്റ്റിൽ യു.കെയിലേയും കാനഡയിലേയും ശാസ്ത്രജ്ഞർ ഉൾപ്പെട്ടിരുന്നു.

Manhattan Engineer District (MED)
മാൻഹട്ടൻ പ്രോജക്റ്റ്
The Manhattan Project created the first nuclear bombs, and the first human-engineered nuclear detonation.
പ്രവർത്തന കാലം 1942–1945
കൂറ് മാൻഹട്ടൻ പ്രോജക്റ്റ് United States
മാൻഹട്ടൻ പ്രോജക്റ്റ് യുണൈറ്റഡ് കിങ്ഡം
മാൻഹട്ടൻ പ്രോജക്റ്റ് Canada
ഘടകം U.S. Army Corps of Engineers
കമാൻഡർമാർ
ശ്രദ്ധേയരായ
കമാൻഡർമാർ
General Leslie Groves

ചരിത്രം

1938ൽ ജർമൻ ശാസ്ത്രജ്ഞർ ന്യൂക്ലിയർ ഫിഷൻ കണ്ടുപിടിച്ചു.അതിനെത്തുടർന്ന് ഹിറ്റ്ലർ ആറ്റം ബോംബ് നിർമ്മിക്കുമെന്ന ഭീതിയിൽ അമേരിക്കൻ ശാസ്ത്രജ്ഞർ ആൽബർട്ട് ഐൻസ്റ്റൈന്റെ സ്വാധീനത്തിൽ പ്രസിഡന്റായ റൂസ്വെൽറ്റിനോട് ന്യൂക്ലിയർരംഗത്ത് തുടർന്നുള്ള ഗവേഷണത്തിന് അനുമതി തേടി. ഇതിനെത്തുടർന്നാണ് മൻ‌ഹട്ടൻ പ്രോജക്റ്റ് നിലവിൽ വന്നത്.

1939 മുതൽ ശാസ്ത്രലോകം ഓരോ ഫിഷനിലും എത്ര ന്യൂട്രോൺ പുറംതള്ളപ്പെടുന്നു ,ഏതൊക്കെ മൂലകങ്ങൾ ഈ ന്യൂട്രോണുകളെ ആഗിരണം ചെയ്യാതെ പ്രവേഗത്തെ മാത്രം നിയന്ത്രിക്കുന്നു, ഭാരം കുറഞ്ഞ യുറേനിയം 235 നെ കൂടാതെ യുറേനിയം 238 ഉം കൂടെ ഫിഷനു വേണ്ടി ഉപയോഗിക്കാമോ എന്നീ ചോദ്യങ്ങളേയാണ് ഗവേഷണവിഷയമായി കണ്ടത്. ഓരോ ഫിഷനും ന്യൂട്രോണുകളെ പുറംതള്ളുന്നു എന്നും ചെയിൻ റിയാക്ഷൻ സാധ്യമാണ് എന്നും കണ്ടെത്തി.മൻഹട്ടൻ പ്രോജക്റ്റിന്റെ ആത്യന്തികലക്ഷ്യം ഈ ചെയിൻ റിയാക്ഷൻ ഫലത്തിൽ കൊണ്ടുവരികയും ഈ പ്രവർത്തനതത്വം അടിസ്ഥാനമാക്കി ആയുധം നിർമ്മിക്കുക എന്നതും ആയിരുന്നു.

അവലംബം

http://www.cfo.doe.gov/me70/manhattan/index.htm Archived 2010-11-20 at the Wayback Machine.

Tags:

ആണവായുധംരണ്ടാം ലോകമഹായുദ്ധം

🔥 Trending searches on Wiki മലയാളം:

ഹെൻറിയേറ്റാ ലാക്സ്ഇന്തോനേഷ്യഉഷ്ണതരംഗംഹെപ്പറ്റൈറ്റിസ്-എഐക്യ ജനാധിപത്യ മുന്നണിനിതിൻ ഗഡ്കരികേരളത്തിലെ നാടൻ കളികൾപൗരത്വ ഭേദഗതി ആക്റ്റ്, 2019വജൈനൽ ഡിസ്ചാർജ്ജി. ശങ്കരക്കുറുപ്പ്അണലിതുളസിപാമ്പ്‌അയ്യങ്കാളിദേശീയ വനിതാ കമ്മീഷൻകുണ്ടറ വിളംബരംന്യുമോണിയകൊൽക്കത്ത നൈറ്റ് റൈഡേർസ്സ്വവർഗ്ഗലൈംഗികതതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യയുടെ ദേശീയപ്രതിജ്ഞഗൗതമബുദ്ധൻവി.എസ്. സുനിൽ കുമാർപാമ്പുമേക്കാട്ടുമനമലപ്പുറം ജില്ലവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽബൈബിൾവ്യക്തിത്വംസ്ത്രീ സമത്വവാദംഅങ്കണവാടിവദനസുരതംവാഗമൺബിഗ് ബോസ് (മലയാളം സീസൺ 4)എസ് (ഇംഗ്ലീഷക്ഷരം)പ്രഭാവർമ്മഇസ്രയേൽചില്ലക്ഷരംറഷ്യൻ വിപ്ലവംഅഡ്രിനാലിൻഒന്നാം ലോകമഹായുദ്ധംഇന്ത്യയുടെ ദേശീയപതാകസ്കിസോഫ്രീനിയഎം.പി. അബ്ദുസമദ് സമദാനിഅനീമിയആടുജീവിതം (ചലച്ചിത്രം)കേരളകൗമുദി ദിനപ്പത്രംകാവ്യ മാധവൻമഹിമ നമ്പ്യാർതത്തചോതി (നക്ഷത്രം)തിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾമുള്ളൻ പന്നിവോട്ടവകാശംകടന്നൽവിഭക്തിതൃശ്ശൂർമലയാള മനോരമ ദിനപ്പത്രംഗണപതിചേലാകർമ്മംസമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)മഹേന്ദ്ര സിങ് ധോണികൊച്ചിരാഷ്ട്രീയംവയനാട് ജില്ലനീതി ആയോഗ്കുറിച്യകലാപംഅരണനക്ഷത്രം (ജ്യോതിഷം)നയൻതാരഒമാൻസ്ത്രീ ഇസ്ലാമിൽആഗ്നേയഗ്രന്ഥിഗുകേഷ് ഡികോട്ടയം ജില്ലമിഷനറി പൊസിഷൻഇന്ത്യൻ പൗരത്വനിയമം🡆 More