മാതൃഭൂമി ആഴ്ചപ്പതിപ്പ്

മാതൃഭൂമി പ്രസിദ്ധീകരിക്കുന്ന ഒരു മലയാള സാഹിത്യ സാംസ്കാരിക രാഷ്ട്രീയ വാരികയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ്.

1932 ജനുവരി 16 ന് ആരംഭിച്ചു. മലയാളസാഹിത്യത്തിന്റെ വളർച്ചയിൽ അനൽ‌പമായ പങ്കാണ്‌ മാതൃഭൂമിക്കുള്ളത്. മഹാകവി വള്ളത്തോളും കേസരി എ. ബാലകൃഷ്ണപിള്ളയും ഉൾപ്പെടെയുള്ളവരായിരുന്നു ആദ്യ ലക്കത്തിലെ എഴുത്തുകാർ.

മാതൃഭൂമി ആഴ്ചപ്പതിപ്പ്
മാതൃഭൂമി ആഴ്ചപ്പതിപ്പ്
പ്രസിദ്ധീകരിക്കുന്ന ഇടവേളആഴ്ചപ്പതിപ്പ്
ആദ്യ ലക്കം1932
കമ്പനിമാതൃഭൂമി ഗ്രൂപ്പ്
രാജ്യംമാതൃഭൂമി ആഴ്ചപ്പതിപ്പ് ഇന്ത്യ
ഭാഷമലയാളം,
വെബ് സൈറ്റ്മാതൃഭൂമി ആഴ്ചപ്പതിപ്പ്

തകഴിയുടെ ഏണിപ്പടികൾ, ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, മുകുന്ദന്റെ മയ്യഴിപുഴയുടെ തീരങ്ങളിൽ തുടങ്ങിയവ മാതൃഭൂമിയിലാണ്‌ പ്രസിദ്ധീകരിച്ചത്. എം.വി. ദേവൻ, ആർട്ടിസ്റ്റ് നമ്പൂതിരി തുടങ്ങിയവർ രേഖാചിത്രകാരന്മാരായിരുന്നു. എൻ.വി. കൃഷ്ണവാരിയർ, എം.ടി. വാസുദേവൻ നായർ എന്നിവർ ദീർഘകാലം പത്രാധിപ ചുമതല വഹിച്ചു.

ഇപ്പോൾ കെ.കെ. ശ്രീധരൻ നായർ പത്രാധിപരും എം.പി. ഗോപിനാഥൻ ഡെപ്പ്യൂട്ടി പത്രാധിപരുമാണ്‌. മുഖ്യ സഹപത്രാധിപർ സുഭാഷ് ചന്ദ്രൻ.

അവലംബം

മാധ്യമനിഘണ്ടു-ഡി സി വിജ്ഞാകോശ നിഘണ്ടു പരമ്പര. ഗ്രന്ഥകർ‌ഥാക്കൾ:പി.കെ. രാജശേഖരൻ,എസ്.എൻ. ജയപ്രകാശ്. പ്രസാധന വർഷം:സെപ്‌റ്റമ്പർ 2003


Tags:

മാതൃഭൂമിവള്ളത്തോൾ

🔥 Trending searches on Wiki മലയാളം:

ബദ്ർ മൗലീദ്ടൈഫോയ്ഡ്എസ്.കെ. പൊറ്റെക്കാട്ട്മദ്ഹബ്ജനുവരിഹനുമാൻകുവൈറ്റ്മുഗൾ സാമ്രാജ്യംമണിച്ചിത്രത്താഴ് (ചലച്ചിത്രം)അയക്കൂറആധുനിക കവിത്രയംമനുഷ്യൻഇന്ത്യയുടെ ഭരണഘടനരാമായണംസ്വഹാബികൾമാനസികരോഗംആഗോളതാപനംഅബ്‌ദുല്ലാഹ് ഇബ്‌നു അബ്‌ദുൽ മുത്തലിബ്സ്വാഭാവികറബ്ബർഇസ്‌ലാം മതം കേരളത്തിൽരമണൻശ്രീനാരായണഗുരുദി ആൽക്കെമിസ്റ്റ് (നോവൽ)ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)മുല്ലപ്പെരിയാർ അണക്കെട്ട്‌എൽ നിനോമലയാള മനോരമ ദിനപ്പത്രംമൂന്നാർകൊടിക്കുന്നിൽ സുരേഷ്ഗൂഗിൾബദ്ർ ദിനംഇന്ത്യയുടെ ദേശീയപ്രതിജ്ഞSaccharinകേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ്കേരളചരിത്രംഎ. കണാരൻബിഗ് ബോസ് (മലയാളം സീസൺ 5)തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻഉമ്മു അയ്മൻ (ബറക)കേരള പുലയർ മഹാസഭഫുർഖാൻവേലുത്തമ്പി ദളവകടമ്മനിട്ട രാമകൃഷ്ണൻതദ്ദേശ ഭരണ സ്ഥാപനങ്ങൾഎം.ടി. വാസുദേവൻ നായർനളിനിസുബ്രഹ്മണ്യൻഉദ്യാനപാലകൻഅൽ ഫാത്തിഹഅബൂലഹബ്മലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികകൃസരിഹൃദയംബദർ ദിനംതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംകൃഷ്ണഗാഥദുഃഖവെള്ളിയാഴ്ചഇസ്രായേൽ ജനതസൂര്യഗ്രഹണംതവളആദായനികുതിസുപ്രീം കോടതി (ഇന്ത്യ)പാർക്കിൻസൺസ് രോഗംആദ്യകാല ഖുർആൻ വ്യാഖ്യാതാക്കളുടെ പട്ടികനാഴികഇന്ത്യൻ പ്രീമിയർ ലീഗ്പരിശുദ്ധ കുർബ്ബാനമഹേന്ദ്ര സിങ് ധോണിപൾമോണോളജിമലമുഴക്കി വേഴാമ്പൽഭഗവദ്ഗീതകശകശആനി രാജഡൽഹി ജുമാ മസ്ജിദ്ഇന്ത്യയിലെ നദികൾന്യൂട്ടന്റെ ചലനനിയമങ്ങൾവടകര🡆 More